Look for any podcast host, guest or anyone
Showing episodes and shows of

Mathrubhumi

Shows

MBIFL 2025 | Mathrubhumi | ENGLISH2025-10-2656 minMBIFL 2025 | Mathrubhumi | ENGLISH2025-10-2634 minMBIFL 2025 | Mathrubhumi | ENGLISH2025-10-221h 00MBIFL 2025 | Mathrubhumi | ENGLISH2025-10-1153 minMBIFL 2025 | Mathrubhumi | ENGLISH2025-10-1146 minMBIFL 2025 | Mathrubhumi | ENGLISH2025-10-0745 minMBIFL 2025 | Mathrubhumi | ENGLISH2025-10-0759 minMBIFL 2025 | Mathrubhumi | ENGLISH2025-10-0653 minMBIFL 2025 | Mathrubhumi | ENGLISH2025-09-3046 minMBIFL 2025 | Mathrubhumi | ENGLISH2025-08-2451 minMBIFL 2025 | Mathrubhumi | ENGLISH2025-08-2348 minMBIFL 2025 | Mathrubhumi | ENGLISH2025-08-1451 minMBIFL 2025 | Mathrubhumi | ENGLISH2025-08-1350 minMBIFL 2025 | Mathrubhumi | ENGLISH2025-08-1255 minMBIFL 2025 | Mathrubhumi | ENGLISH2025-08-0846 minMBIFL 2025 | Mathrubhumi | ENGLISH2025-08-0754 minMBIFL 2025 | Mathrubhumi | ENGLISH2025-08-0551 minMBIFL 2025 | Mathrubhumi | ENGLISH2025-08-0249 minMBIFL 2025 | Mathrubhumi | ENGLISH2025-07-2851 minMBIFL 2025 | Mathrubhumi | ENGLISH2025-07-2748 minMBIFL 2025 | Mathrubhumi | ENGLISH2025-07-2549 minMBIFL 2025 | Mathrubhumi | ENGLISH2025-07-1750 minMBIFL 2025 | Mathrubhumi | ENGLISH2025-07-1628 minMBIFL 2025 | Mathrubhumi | ENGLISH2025-07-1553 minMBIFL 2025 | Mathrubhumi | ENGLISH2025-07-1458 minMBIFL 2025 | Mathrubhumi | ENGLISH2025-07-1347 minMBIFL 2025 | Mathrubhumi | ENGLISH2025-07-121h 03How did you2025-06-1333 minHow did you2025-06-0628 minHow did you2025-05-3027 minHow did you2025-05-2338 minNextGen Updates
NextGen Updates5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ | 5g Technology | 5G spectrum auction in India | 5G India | Technology Podcast5ജി വരുന്നു; അതിവേഗ ലോകത്തേക്ക് കാലെടുത്തുവെക്കാന്‍ ഇന്ത്യ ഇന്ത്യയില്‍ അതിവേഗ ഇന്റര്‍നെറ്റിന് തുടക്കമിടാന്‍ പോവുകയാണ്. ലേലം നടപടികള്‍ പൂര്‍ത്തിയായി സെപ്റ്റംബറില്‍ തന്നെ സേവനം ആരംഭിക്കുമെന്നാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സേവനദാതാക്കളാണ് ഇന്ത്യയില്‍ 5ജി എത്തിക്കുക. അഞ്ചാം തലമുറ ആശയവിനിമയ സാങ്കേതിക വിദ്യ എന്താണെന്നും അതിന്റെ നേട്ടങ്ങളെന്തൊക്കെയാണെന്നും വിശദമാക്കുകയാണിവിടെ. ഷിനോയ് മുകുന്ദനും സന്ദീപും: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്5G Spectrum Auction News, Technology Podcast, Malayalam Podcast, Mathrubhumi Podcast, 5g in India, 5g Tariff Rate in India, Mathrubhumi Technology
2022-07-2921 minNextGen Updates
NextGen Updatesനത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ? | Malayalam Podcast | Technology Podcast | Nothing phone (1) | Carl Pei | Mathrubhumi Podcastനത്തിങ് ഫോണ്‍ അത്ര വലിയ സംഭവമോ?ബ്രിട്ടിഷ് കമ്പനിയായ നത്തിങ് പുറത്തിറക്കാനൊരുങ്ങുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് നത്തിങ് ഫോണ്‍ (1). സാധാരണ ഒരു ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ രംഗപ്രവേശം ചെയ്യാറുള്ളതില്‍ നിന്ന് വിപരീതമായി തുടക്കം മുതല്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ് നത്തിങ് ഫോണ്‍. ഡിസൈനിലും മറ്റ് ഫീച്ചറുകളിലും ഐഫോണിനോട് കിടപിടിക്കുമെന്ന അവകാശ വാദവും കൂടിയാവുമ്പോല്‍ ടെക്ക് സമൂഹത്തില്‍ ഈ ഫോണ്‍ വലിയ ആകാംഷ നിറയ്ക്കുകയാണ്. നത്തിങ് ഫോണിന്റെ വിശേഷങ്ങളുമായി ഷിനോയ് മുകുന്ദന്‍ സന്ദീപ് പി.എം എന്നിവര്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് Listen to the latest technology updates on Technology Podcast from Mathrubhumi Podcast. Listen to the exciting Malayalam Podcast from Mathrubhumi. Technology Podcast,Tech Podcast,Nothing Phone,Nothing Phone (1),Carl Pei
2022-07-0816 minSPORTS SHOW
SPORTS SHOWഎന്റെ മകനെ ധോനി എടുത്തു, അനുഗ്രഹിച്ചു സ്വപ്നസാക്ഷാത്കാരത്തിൽ തവനൂർക്കാരൻ നബീൽ | MS Dhoni Podcast | Sports Podcast | Malayalam Podcastമലപ്പുറം തവനൂര്‍ക്കാരന്‍ വി.പി. നബീലിനെ നമുക്കൊന്നും അത്ര പരിചയം കാണില്ല. എന്നാല്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനിക്ക് നബീലിനെ അറിയാം. ധോനിയോടുള്ള ആരാധനമൂത്ത് നബീല്‍ ചെയ്തുകൂട്ടിയ കാര്യങ്ങളറിഞ്ഞാല്‍ ആരും പറഞ്ഞുപോകും 'നബീലേ, അനക്ക് എന്തൊരു പ്രാന്താടോ'. ധോനിയുടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് നബീലിനെ വിശേഷിപ്പിക്കുന്നത് ഇത്തിരി കുറഞ്ഞുപോകും. ധോനിഭ്രാന്തന്‍ എന്ന വിശേഷണമാകും ചേരുക. ഓള്‍ കേരള ധോനി ഫാന്‍സ് അസോസിയേഷന്റെ (എ.കെ.ഡി.എഫ്.എ.) പ്രസിഡന്റ് കൂടിയാണ് ഈ 33-കാരന്‍.അവതരണം: അനീഷ് & അഭിനാഥ്‌ | സൗണ്ട് മിക്സിങ് : പ്രണവ് പി. എസ് | പ്രൊഡ്യൂസർ : ജിനിൽ ജെയിംസ്Sports Podcast From Mathrubhumi. Introducing one of the die hard MS Dhoni Fan from Kerala in Mathrubhumi Podcast. MS Dhoni Podcast
2022-07-0733 minയാത്രാവാണി | Yathravaani | Travelogue2022-07-0407 minNews & Views2022-06-2215 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2022-06-2105 minയാത്രാവാണി | Yathravaani | Travelogue2022-06-2003 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2022-06-2004 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi2022-03-1402 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi
മാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumiവാര്‍ത്തകളിലൂടെ കുറുക്കിയെടുത്ത സമരം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | mathrubhumi and Salt Satyagrahaപയ്യന്നൂരില്‍നിന്ന് നാലുനാഴിക ദൂരമുള്ള ഒരുപ്രദേശമാണ് കുണിയന്‍. ഇവിടത്തെ അധികനിവാസികളും തിയ്യരാണ്. ഇവര്‍ ഉപ്പുവാങ്ങാറില്ല. ഇവര്‍ക്കാവശ്യമായ ഉപ്പ് അവരുതന്നെ ഉണ്ടാക്കാറാണ്. ശാസ്ത്രീയമായരീതിയില്‍ ഇവര്‍ക്ക് ഉപ്പുണ്ടാക്കാനറിയാം. ഇന്ന് കുറെ വൊളന്റിയര്‍മാരുമായി ഞങ്ങള്‍ കാലത്ത് ഇവിടെ എത്തി. ഞങ്ങള്‍ ഉപ്പെടുക്കാന്‍ വന്നതാണെന്നറിഞ്ഞപ്പോഴേക്കും നാട്ടുകാര്‍ ധാരാളം എത്തിച്ചേര്‍ന്നു. ഞങ്ങള്‍ എല്ലാവരുംകൂടി വാദ്യഘോഷത്തോടെ ഉപ്പുവിളയുന്ന സ്ഥലത്തേക്ക് പുറപ്പെട്ടു' -പയ്യന്നൂരിലെ ഉപ്പുകുറുക്കല്‍ സമരം മാതൃഭൂമിയിലൂടെ സമരനായകനായ കെ. കേളപ്പന്‍ വിവരിച്ചതിങ്ങനെയായിരുന്നു.
2022-03-1401 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi2022-03-1402 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi
മാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumiസ്വന്തം പ്രസ്താവന-മാതൃഭൂമിയുടെ ആദ്യ മുഖപ്രസംഗം | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi First Editorialമനുഷ്യജീവിതം ഒരു മഹത്തായ ബാദ്ധ്യതയാണ്. ആ ബാദ്ധ്യതയെ നിറവേറ്റുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കണം. അവരവരുടെ ബുദ്ധിക്കും, പ്രാപ്തിക്കും, അദ്ധ്വാനത്തിനും അനുസരിച്ചുള്ള ഫലം, യാതൊരു തടസ്സവും കൂടാതെ ആര്‍ക്കും അനുഭവിക്കുവാന്‍ സാധിക്കണം. അതിനെ കുറക്കുവാനൊ, ഇല്ലാതാക്കുവാനൊ, മനുഷ്യന്റെ സ്വാഭിമാനത്തെ ക്ഷയിപ്പിക്കുവാനൊ, നശിപ്പിക്കുവാനൊ ഉള്ള ആചാരസമ്പ്രദായങ്ങളൊ, നിബന്ധനകളൊ, മനുഷ്യവര്‍ഗ്ഗത്തിന്റെ അഭിവൃദ്ധിക്ക് പറ്റാത്തതാകകൊണ്ട് അവയെ തീരെ അകറ്റണം. എന്നാല്‍ മാത്രമെ ലോകത്തില്‍ സൗഖ്യവും, സ്വാതന്ത്ര്യവും, സമാധാനവും, പൂര്‍ണ്ണമായി ഉണ്ടാകുവാന്‍ തരമുള്ളു എന്ന നയത്തെ അടിസ്ഥാനമാക്കി ഞങ്ങള്‍ മറ്റെല്ലാ വിഷയങ്ങളേയും പരിശോധിക്കുന്നതാകുന്നു. 1923 മാര്‍ച്ച് 18ലെ ഒന്നാം ലക്കത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച മുഖപ്രസംഗം
2022-03-1405 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi
മാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumiമാതൃഭാഷ, മാതൃഭൂമി | മാതൃഭൂമി 100 വര്‍ഷങ്ങള്‍ | mathrubhumi and malayalam languageഞാന്‍ മാതൃഭാഷയോട്, അതിനെന്തെല്ലാം കുറവുണ്ടായിരുന്നാലും അമ്മയുടെ നെഞ്ചിനോടെന്നപോലെ പറ്റിനില്‍ക്കുന്നു. അതിനുമാത്രമേ ജീവദായകമായ മുലപ്പാല്‍ തരാനാകൂ...' -മാതൃഭാഷയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഗാന്ധിജിയുടെ ഈ വാക്കുകള്‍ നെഞ്ചേറ്റുന്ന പത്രമാണ് മാതൃഭൂമി. മലയാളം സംസാരിക്കുന്നവരുടെ ഐക്യഭൂമിയെന്ന ആശയം ഉയര്‍ത്തിപ്പിടിച്ച പത്രം ഭാഷയ്ക്കുവേണ്ടി ശബ്ദമുയര്‍ത്താതിരിക്കുന്നതെങ്ങനെ?മലയാളമില്ലെങ്കില്‍ മലയാളിയില്ലെന്ന കാഴ്ചപ്പാടാണ് മാതൃഭൂമിയെ എന്നും നയിച്ചത്.
2022-03-1403 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi2022-03-1403 minമാതൃഭൂമി 100 വര്‍ഷങ്ങള്‍ | Mathrubhumi2022-03-1404 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2022-01-0702 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2022-01-0503 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2022-01-0203 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-2901 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-2805 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-2106 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-1904 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-1503 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-1406 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-0906 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-0706 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-12-0501 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids
കുട്ടിക്കഥകള്‍ | Malayalam Stories For Kidsമഞ്ഞ് പെണ്‍കുട്ടി റഷ്യന്‍ നാടോടിക്കഥ | Russian Folk Talesകാടിനോട് അടുത്തുള്ള ഒരു ഗ്രാമത്തില്‍ ഒരു അപ്പൂപ്പനും അമ്മൂമ്മയും താമസിച്ചിരുന്നു. ആകെ 40 താഴെ ആളുകള്‍ മാത്രമുള്ള ഒരു കുഞ്ഞുഗ്രാമം അപ്പൂപ്പനും അമ്മൂമ്മയും എപ്പോഴും കടുത്ത സങ്കടത്തിലായിരുന്നു. എന്താണ് കാരണമെന്നോ തങ്ങള്‍ക്ക് ലാളിക്കാനോ കൊഞ്ചിക്കാനൊ ഒരു കുഞ്ഞില്ല. കാത്തിരിപ്പിനൊടുവില്‍ അവരുടെ ജീവിതത്തിലേക്ക് മഞ്ഞുപെണ്‍കുട്ടിയെത്തി, ആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് പിന്നീട് സംഭവിച്ചത്. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. എഡിറ്റ് ദിലീപ് ടി.ജിആരാണ് മഞ്ഞുപെണ്‍കുട്ടി. എന്താണ് അവള്‍ക്ക് സംഭവിച്ചത്.
2021-11-3006 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-11-2405 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-11-0103 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-3103 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-2802 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-2403 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-2207 minInterview
Interview'കഥകളിയില്‍ എത്രയോ പ്രധാനവേഷങ്ങള്‍ സ്ത്രീകള്‍ കെട്ടിയാടുന്നു; പുതിയ തീരുമാനം ചരിത്രപരം | Interview with Ranjini Kizhakke Pisharamകേരള കലാമണ്ഡലത്തില്‍ കഥകളി വേഷത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാനുളള ചരിത്രപരമായ തീരുമാനത്തെ കൈയടികളോടെയാണ് ഈ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ സ്വീകരിച്ചിരിക്കുന്നത്. ഗുരുകുലസമ്പ്രദായത്തില്‍ പഠിക്കുന്ന ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു കലാമണ്ഡലത്തില്‍ നേരത്തേ കഥകളിവേഷത്തില്‍ പ്രവേശനംകലാമണ്ഡലത്തിന്റെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് നാല്‍പതിലേറെ വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കഥകളി കലാകാരി രഞ്ജിനി കിഴക്കേ പിഷാരം. അഭിമുഖം തയ്യാറാക്കി അവതരിപ്പിച്ചത്: രമ്യ ഹരികുമാര്‍. എഡിറ്റ് ദിലീപ് ടി.ജി
2021-10-2037 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-1602 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-1507 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-1303 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-1105 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-0802 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-10-0403 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-09-3003 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-09-2905 minInterview2021-09-2514 minInterview
Interviewഅറിയാം ആംഗ്യ ഭാഷയെക്കുറിച്ച് | International Day of Sign Languages Special Podcastസെപ്തംബര്‍ 23 അന്താരാഷ്ട്ര ആംഗ്യ ഭാഷ ദിനമായി നാം ആചരിക്കുകയാണ്. We sign for Human Rights എന്നതാണ് ഐക്യ രാഷ്ട്ര സഭ ഇത്തവണ ആംഗ്യ ഭാഷാ ദിനാചരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം. ആംഗ്യ ഭാഷയുടെ വ്യത്യസ്തങ്ങളായ സവിശേഷതകള്‍, ആംഗ്യഭാഷയ്ക്ക് നിലവില്‍ സമൂഹത്തിലുള്ള പ്രചാരം, ആംഗ്യഭാഷാ പഠനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ (NISH) എച്ച് ഐ ഡിഗ്രി വിഭാഗം മേധാവി രാജി ഗോപാല്‍ മാതൃഭൂമി ഡോട്ട്‌കോമുമായി സംസാരിക്കുന്നു. | തയ്യാറാക്കി അവതരിപ്പിച്ചത്: മേഘ ആന്‍ ജോസഫ്
2021-09-2314 minInterview
Interviewഇനി നേരിലൊന്നു കാണണം ഇഷ്ടപ്പെട്ട പായസം വെച്ചുകൊടുക്കണം ലാലേട്ടന്റെ 'കട്ടഫാന്‍' പറയുന്നു | interview with Rukminiyammaകഴിഞ്ഞ ദിവസമാണ് മോഹന്‍ ലാലിനെ കാണാന്‍ ആ?ഗ്രഹമുണ്ടെന്നു പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ വൈറലായത്. തൃശ്ശൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായ ജോബി ചുവന്നമണ്ണ് പകര്‍ത്തിയ വീഡിയോ ശ്രദ്ധയില്‍പ്പെട്ട മോഹന്‍ ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉടന്‍ വീഡിയോ താരത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വൈകാതെ രുക്മിണിയമ്മയെ തേടി സാക്ഷാല്‍ മോഹന്‍ ലാലിന്റെ വിളിയുമെത്തി. കോവിഡ് മഹാമാരി ഒതുങ്ങിയാലുടന്‍ നേരിട്ട് കാണാമെന്ന ഉറപ്പും താരം നല്‍കി. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ആ നിമിഷത്തേക്കുറിച്ചും കഴിഞ്ഞകാലത്തേക്കുറിച്ചും ആരോരുമില്ലാതെ തനിയേ കഴിയുന്നതിനേക്കുറിച്ചുമൊക്കെ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെക്കുകയാണ് രുക്മിണിയമ്മ. തയ്യാറാക്കിയത് വീണ ചിറയ്ക്കല്‍
2021-09-2207 minInterview2021-09-2102 minInterview2021-09-2105 minInterview2021-09-2003 minInterview
Interviewസമുദായ നേതാക്കളെ നേരില്‍ കണ്ടത് രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ചല്ല: വി.ഡി സതീശന്‍ | Interview with VD Satheesanനാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം സമുദായ നേതാക്കളെ നേരില്‍ക്കണ്ടത് രാഷ്ട്രീയനേട്ടം ലക്ഷ്യവെച്ചല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരള സമൂഹത്തില്‍ വിദ്വേഷമുണ്ടാകുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അതിരുവിടുന്നുവെന്ന് തോന്നിയപ്പോള്‍ പ്രശ്നം പരിഹരിക്കാനാണ് പാര്‍ട്ടി ഇടപെട്ടതെന്ന് അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടല്‍ കോണ്‍ഗ്രസിനെ മാതൃകയാക്കിയാണെങ്കില്‍ അതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തയ്യാറാക്കി അവതരിപ്പിച്ചത്: അരുണ്‍ ജയകുമാര്‍
2021-09-1809 minInterview
Interviewആദ്യത്തെ നിപ ഒരു പാഠമായിരുന്നു, പകച്ചു നിൽക്കാതെ പ്രതിരോധിച്ചു - ശൈലജ ടീച്ചർ2018ലെ നിപയില്‍ നിന്ന് കേരളം പഠിച്ചത് ഒരു വലിയ പാഠമാണ്. മഹാമാരിയെ എങ്ങനെ ഒറ്റക്കെട്ടായി പ്രതിരോധിക്കാമെന്ന പാഠം. മാസ്‌കിന്റേയും പി.പി.ഇ. കിറ്റിന്റേയും ഉപയോഗവും ക്വാറന്റൈനുമെല്ലാം കേരളം ആദ്യം ശീലിച്ചത് നിപയില്‍ നിന്നാണ്. ലോക ശ്രദ്ധനേടിയ ആ കേരളാ മോഡല്‍ തന്നെയായിരുന്നു നിപ വീണ്ടും വന്നപ്പോളും കോവിഡിലും നമ്മള്‍ രോഗപ്രതിരോധത്തിന് ഉപയോഗിച്ചത്. അന്ന് നിപ പ്രതിരോധത്തിന്റെ അമരക്കാരിയായിരുന്ന മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു. | തയ്യാറാക്കി അവതരിപ്പിച്ചത്: രാജി പുതുക്കുടി
2021-09-1220 minInterview
Interviewവാക്‌സിനോട് മുഖം തിരിക്കുന്നത് ധീരതയോ വിഡ്ഢിത്തമോ? ഐഎംഎ സംസ്ഥാന അധ്യക്ഷന്‍ | importance of vaccinationകോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു സൂപ്പര്‍ ഹീറോ പരിവേഷമാണ് വാക്സിനേഷനു കല്‍പ്പിച്ച് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ ഇന്ന് 72 കോടി പിന്നിട്ടിരിക്കുന്നു. എന്നാല്‍ കോവിഡ് വാക്സിനേഷനോട് വിമുഖത കാണിക്കുന്നവരും നമ്മുടെ നാട്ടിലുണ്ട്.യഥാര്‍ഥത്തില്‍ വാക്സിനുകളോട് മുഖംതിരിഞ്ഞ് നില്‍ക്കുന്നവര്‍ ധീരന്‍മാരോ അതോ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരോ? ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയുക്ത സംസ്ഥാന പ്രസിഡന്റ് സുല്‍ഫി നൂഹ്. തയ്യാറാക്കി അവതരിപ്പിച്ചത് അരുണ്‍ ജയകുമാര്‍
2021-09-1105 minInterview2021-09-1006 minInterview2021-09-1004 minInterview
Interviewഇരയ്‌ക്കൊപ്പം നില്‍ക്കേണ്ട മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നിന്നു; മുന്‍ ഭാരവാഹി ഹഫ്‌സമോള്‍ | Interview with Hafsa Molസ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്ന് ഹഫ്‌സ മോള്‍. ഇഷ്ടക്കാരെയും സ്തുതിപാടകരെയും സംഘടനാ തലപ്പത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പാര്‍ട്ടി നശിക്കുമെന്നു നൂറ് ശതമാനം വിശ്വസിക്കുന്നു, പുറത്തുനിന്ന് കലഹിക്കുന്നത് പാര്‍ട്ടിയെ നിലനിര്‍ത്താനാണെന്നും ഹഫ്‌സമോള്‍ പറയുന്നു. ലിഗീല്‍ സമഗ്രമായ അഴിച്ചുപണി വേണം, ഇല്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകുമെന്നും ഹഫ്‌സമോള്‍.ഹരിതയുടെ മുന്‍ സംസ്ഥാന ഭാരവാഹിയായ ഹഫ്‌സമോള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
2021-09-1017 minInterview2021-09-0811 minInterview
Interviewക്രിയേറ്റിവിറ്റിയുണ്ടാകാന്‍ ചില പൊടിക്കൈകള്‍, ഒപ്പം ലോകപ്രശസ്തമായ ചില ക്രിയേറ്റിവിറ്റികളും | Tips to Rejuvenate Your Creativityബുദ്ധിയുറയ്ക്കുന്ന പ്രായം മുതല്‍ നമ്മള്‍ കേള്‍ക്കുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. ക്രിയേറ്റീവാകൂ എന്ന് ഏതൊരു കുട്ടിയും സ്‌കൂളില്‍ നിന്ന് മാത്രമല്ല വീട്ടില്‍ നിന്നും കേള്‍ക്കുന്ന പതിവ് പല്ലവിയാണ്. ജോലി സ്ഥലത്ത് പോയാലും ഇത് തന്നെയാണ് അവസ്ഥ.. അതുകൊണ്ട് തന്നെ ഒരാളുടെ ജനനം മുതല്‍ മരണം വരെ ഒരാളെ പിന്തുടരുന്ന വാക്കാണ് ക്രിയേറ്റിവിറ്റി. അപ്പോള്‍ പിന്നെ ക്രിയേറ്റീവായി ചിന്തിച്ചല്ലേ പറ്റു. ക്രിയേറ്റിവിറ്റി എങ്ങനെ വളര്‍ത്താം എന്ന് മാതൃഭൂമി വായനക്കാര്‍ക്കായി പറഞ്ഞുതരുകയാണ് മാനേജ്മെന്റ് പ്രൊഫസറും കോളമിസ്റ്റുമായ നിര്‍മല്‍ അബ്രഹാം
2021-09-0812 minInterview2021-09-0711 minInterview2021-09-0729 minകുട്ടിക്കഥകള്‍  |  Malayalam Stories For Kids2021-09-0704 minNextGen Updates2021-09-0603 minInterview2021-09-0507 minInterview2021-09-0509 minInterview2021-09-0407 minInterview2021-09-0304 minInterview2021-09-0307 minInterview2021-09-0110 minInterview2021-08-2304 minInterview2021-08-2209 min