Look for any podcast host, guest or anyone
Showing episodes and shows of

Mozhi

Shows

HarshaneeyamHarshaneeyamSuchitra Ramachandran on Mozhi Prize Anthology - IToday we have Suchitra Ramachandran talking about Literary translation in India and Mozhi Prize Anthology – I, A House Without Cats and Other Stories Published by SouthSide Books this year. Founded in 2022 by translators Suchitra Ramachandran and Priyamvada Ramkumar, Mozhi is an initiative that aims to bring together literatures from various Indian languages and provide a platform for critical discourse.Mozhi Prize was instituted in the same year with a mission to discover and inspire new talent in translation. With the desire to remain accessible to hitherto unpublished translators, the Prize awards outstanding translations of short fiction written in...2025-06-2135 minEnakku Piditha Paadal (Tamil Musical Podcast)Enakku Piditha Paadal (Tamil Musical Podcast)Musical Awe: Discovering Vidyasagar Through Kaatrin Mozhi | EP 9Send us a textJoin me as we explore the transformative power of music in films, focusing on the mesmerizing compositions of Vidyasagar. In this episode, we delve into how the song "Kaatrin Mozhi" from the film "Mozhi" captivated our hearts and led me to discover the musical genius of Vidyasagar. Tune in to relive the magic of this unforgettable melody and its impact on my musical journey.Support the showInstagram: https://www.instagram.com/Saikrishnan_Sundaram/E Mail: Saikrishnantheviolinist@gmail.com2024-02-2609 minEnakku Piditha Paadal (Tamil Musical Podcast)Enakku Piditha Paadal (Tamil Musical Podcast)My First Cry | Naan Mozhi Arindhen | EP 6Send us a textStep into the enchanting world of music as we explore the soul-stirring composition, "Naan Mozhi Arindhen," crafted by the maestro Vidyasagar. Join us on a heartfelt podcast journey where we delve into the profound emotions that this beautiful song evokes.Get ready to immerse yourself in the melodic beauty of "Naan Mozhi Arindhen" and discover the stories behind the tears it has inspired. This episode is a tribute to the transformative power of music and an exploration of the profound impact it can have on our lives.Support the...2024-02-0507 minMozhi PodcastMozhi Podcastമണിയോർഡർ - Outstanding story by റിഷാദ് പട്ടാമ്പിAn outstanding story submitted by Rishad Pattambi at mozhi.org in October 2020. --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2023-05-0312 minDopeShow With SriDopeShow With SriNew Show | Kattrinmozhi | Self-Development & Mind Wellness Podcast | Life coachNew Show On Kattri Mozhi--- Send in a voice message: https://anchor.fm/sri-priya65/message2022-05-0500 minDopeShow With SriDopeShow With SriGolden Time Is In Your Hand | Katrin Mozhi | Self-Development & Mind Wellness PodcastGolden Time Is In Your Hand. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-04-2105 minDopeShow With SriDopeShow With SriHow to stop worrying and start living| Book series|Tamil Self - development and Mind wellness podcast.the book is one of the main resource of knowledge.if you like to gain the knowledge read and learn books. How to stop worrying and start living written by Dale carnegie. listen our podcast Katrin mozhi, --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-3103 minDopeShow With SriDopeShow With SriTwo major decision of your life|Katrin mozhi |Decision making|Tamil Self development & Mind wellness Podcast.We all takes two major decision of our life. one is what is your carrier?? and other one is who is your life-partner?? This two decisions make you or break you...chose wisely. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-3004 minDopeShow With SriDopeShow With SriDo you like festivals|Katrin mozhi|Tamil podcast|Tamil Self-development & Mindwellnes podcast.Do you like festivals? Listen our podcast. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2802 minDopeShow With SriDopeShow With SriLockdown | Katrin mozhi | Tamil Self-development & Mindwellness podcast.We have lot of time in this lockdown so,why we can start new hapit of new life?? think about it and start today that habit. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2706 minDopeShow With SriDopeShow With SriOld is gold|Katrin mozhi|Tamil Self-development & mindwelness podcast.old is gold. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2402 minDopeShow With SriDopeShow With SriKnow your law|Katrin mozhi|Tamil podcast|Tamil Self-development & Mindwelness podcast.We know our newtons law,Each and every action ,there is an equal and oposite reaction Its called newtons third law. This law is important for our life. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2304 minDopeShow With SriDopeShow With SriPadithathil piditha varigal|Katrin mozhi|Tamil podcast|Tamil Self-development & mindwelness podcast.Padithathil piditha varigal.Listen our podcast katrin mozhi. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2203 minDopeShow With SriDopeShow With SriDon't be fool|Katrinmozhi|Tamil podcast|Tamil Self-development & mindwelness podcast.Don't be fool of your emotions.Listen our podcast katrin mozhi. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2102 minDopeShow With SriDopeShow With SriWho is successful person?|Katrin mozhi|Tamil podcast|Tamil Self-development & mindwelness podcast.Success is a pinch of salt in our life .know what is true victory\success in our life with our katrin mozhi podcast. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-2002 minDopeShow With SriDopeShow With SriHappy boghi to all | Katrin mozhi | Tamil Self-development & Mindwellness podcast.Happy boghi to all. Today is the biggust cultural festivals first day, enjoy that day fully with your happyness and prosperes. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-1302 minDopeShow With SriDopeShow With SriAnna-Innoru appa | Ep: 27|Katrin mozhi|Tamil Self development & Mind wellness Podcast.Big brother is always a big streanth of elder ones. appreciate this peoples and subbort them works. Keep lesaning our podcast Katrin Mozhi, Keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-1004 minDopeShow With SriDopeShow With SriEnnam pol vazhkai | Ep-26 |Katrin mozhi | Self help|Tamil Self-develepment & Mind wellness Podcast.Thoughts is more importent one ,.Learn from your thoughs. if you know about your thoughts? Listen our podcast Katrin mozhi. Keep smiling allways. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-0904 minDopeShow With SriDopeShow With Sri80\20 Rule| Katrin mozhi |Tamil Self-development & mindwellness podcast.today I present one book is 80\20 rule. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-0803 minDopeShow With SriDopeShow With SriNew year resalution - 2022|Emotionally & Mentally indipented| Katrin mozhi|Tamil Self - develapment & mindwellness Podcast.we have one new year resalution in 2022. know about it fully with your Katrin mozhi. Keep lesaning & Keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-0804 minDopeShow With SriDopeShow With SriMoney making|Ep-23|Tamil Self -development & Midwelness Podcast.Every saturday 10.00AM  Shorply published one podcast for listeners.if you don't know about sharkhan? know about it with katrin mozhi. Keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-0803 minDopeShow With SriDopeShow With SriMake your decisions|Tamil podcast|Katrin Mozhi|Tamil Self-Development & Mindwellness podcast.Make your decisions own&wisely.Its useful for build your own life. think it and do it. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2022-01-0801 minDopeShow With SriDopeShow With SriEQ-Angry|away from your Emotional-Angry|Ep-20|Tamil Self-development & Mind wellness podcast.EQ-Emotional intelligence is most important in thing in human life. Today our discuss about one of the emotional.it's called Angry. we know that its most dangers emotion in human life.its break more relationships and more happiness.that all problems consider in one sollution. its exclusively present in only on our podcast Katrin mozhi. Keep lesaning & Keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-2905 minDopeShow With SriDopeShow With SriHow to make money?|Ep-19|Book of the summary| Tamil Self-development & Mentall welness Podcast.Money is always important in human life. Savings depenting on how to spending your money? so spend your money wisely and save your future. This podcast present how earn money and how spend it wisely? so, Why you can wait? listening our podcast katrin mozhi --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-2502 minDopeShow With SriDopeShow With SriEQ-know yourself|Ep -18|Tamil Self-development &Mind wellness podcast.Emotional intelligence is most important one in human life.Ifyou know that keep listening our podcast Katrin mozhi. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-2402 minDopeShow With SriDopeShow With SriNew launch| Book of the summary |money making |Ep17- Tamil Self development & Mental wellness podcast.Katrin mozhi -  launched new show it's called book of the summary.  this show contains book reviwe and money making ideas in every saturday. So don't mis it  keep listening our podcast . Money is most importent thing in human life. keep smiling always:) --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1902 minDopeShow With SriDopeShow With SriFinancially stable|S2-Ep-16|Katrin mozhi | Tamil Self development & Mental wellnessFinancially stable is the most important thing in human life. it's like a habits. Habits are born out of our routine .It takes several days to form a habit and several more along with proper strategy break it. most commen habits. is spending more money in lot of bying wastage items & things. this podcast show how become financially indipentented?,how manage our financial status in day today life? & etc... Keep listening & Keep smiling always :) --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1806 minDopeShow With SriDopeShow With SriRandom thoughts of life | S2-Ep-15|Katrin mozhi |Tamil Self Development & Mental wellness PodcastThe human mantality pushes us to find mistakes in others. don't  consider about this in the first step of the action. If you love your  work show that love in action not for words and don''t hear about other suggestion , only listen our inner thoughts & do your best. all the best for your upcoming actions. Do your best. Keep smiling always:) If you like this podcast follow our katrin mozhi. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1702 minDopeShow With SriDopeShow With SriProblems are permanent ?|S2-Ep14|Katrin Mozhi | Tamil Self-Development & Mental wellness podcast.Problems are permanent? Taking responsibility of our every actions is the hardest thing we can practice. We were tuned to take responsibility for the good and profitable one. avoid taking responsibility for the actions that caused failure and problems. This episode brings you the importence of taking responsibility and how can you practice that. if  you practice it your problems will be gone. Keep smiling:)Be positive! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1605 minDopeShow With SriDopeShow With SriSlow and steady win the race.Hi guys this is Katrin mozhi podcast!if you know slow and steady win the race story? Listen to our podcast Katrin mozhi.know that --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1403 minDopeShow With SriDopeShow With SriTrue inspiration!!Hi guys this is Katrin mozhi podcast! If you like this podcast follow me! If you know what is true inspiration? Listen our podcast Katrin mozhi! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1306 minDopeShow With SriDopeShow With SriYes or No! What you will choose?Hi guys! This is Katrin mozhi podcast!! We are comfused one particular thing it's saying Yes or No! This podcast show what decision you will choose? Your Yes or No make build or destroy yourself! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1104 minDopeShow With SriDopeShow With SriEverything happen for a reason!!Hi guys, this is Katrin mozhi podcast!! Life is a short time period!! Enjoying everything!! Don't forget Everything happen for a reason!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1010 minDopeShow With SriDopeShow With SriBusiness sa😳Hi guys this is Katrin mozhi- podcast!! If anyone know the variation of business & 9 to 5 job?? You don't know? Listen our Katrin mozhi podcast! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-1003 minDopeShow With SriDopeShow With SriLife coaching!!Hi guys!! This is katrin mozhi.if you know how to handle life? How to live happy life? How to handle your problems?etc... just listen out podcast-katrin mozhi know that answers!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-0704 minDopeShow With SriDopeShow With SriAkaraiku ikarai pacha!!Hi guys this is katrin mozhi podcast.if you know akkaraiku ikara pacha pazhamozhi!! Heare it now! Keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-0603 minDopeShow With SriDopeShow With SriSuccess!!Hi guys, this is katrin mozhi podcast! If You know what is success/ failure! you don't know! Leasten our podcast Katrin mozhi .stay tune with katrin mozhi!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-0504 minDopeShow With SriDopeShow With SriCabi lame !!Hi guys, this is katrin mozhi podcast.if you like this podcast follow our podcast.2021-12-0405 minDopeShow With SriDopeShow With SriWhat is right / wrong??Hi guys, this is katrin mozhi podcast.if you interest this topic.follow our podcast-katrin mozhi podcast. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-0404 minDopeShow With SriDopeShow With SriLife is unpredictable ! new phase of life😊Hi guys this is sri!! If you know the new way of corona ?? What is life?it is for you!!here the podcast Katrin mozhi.know the answer. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-12-0304 minDopeShow With SriDopeShow With SriThink straight!!Hi guys this is katrin mozhi podcast.if your are interested in books & books reviews!!this podcast for you !! Keep listening always! keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-1605 minDopeShow With SriDopeShow With SriEvery day is a bogi festival!!Hi guys, this is katrin mozhi podcast.yearly one day is not a bogi festival.everyday is a bogi!! burnout your unwanted thoughts and bad habits starting your bew journey !! Keep listening our podcast-katrin mozhi!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-1201 minDopeShow With SriDopeShow With SriIf you feel, Why me?Hi guys, this is katrin mozhi podcast.if you feel,Why me?? You know that answer.. don't worry!! this podcast show you!! keep listening our podcast-katrin mozhi.keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-1103 minDopeShow With SriDopeShow With Sriகாசேதான் கடவுளடா!!Hi guys this is katrin mozhi podcast.keep lesaning my podcast enjoy your life. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-1003 minDopeShow With SriDopeShow With SriThe mental toughness!!Ho guys this is katrin mozhi podcast..if you know what is mental health & how to society affects your mental health?. If you know, what is the precautions? & how to practice it? don't worry, Listen our podcast -katrin mozhi it will show all about .keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0904 minDopeShow With SriDopeShow With SriSurya sir advice!!Hi guys this is katrin mozhi podcast.listening our podcast-katrin mozhi.keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0403 minDopeShow With SriDopeShow With SriJai bem✨Hi guys this is katrin mozhi podcast . keep listening & Keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0303 minDopeShow With SriDopeShow With SriProcastination!!Hi this is sri.you know about procastination? How to manage it? do you know that!! Know about just listening our podcast!! Katrin mozhi --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0303 minDopeShow With SriDopeShow With SriMeta!!Hi guys!! This is sri,we know Facebook change name that is meta..but why he changed that name ? What is the reason behind this? U know about it..why you can wait? Listen our podcast-katrin mozhi podcast.keep lesaning and keep smiling always. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0203 minDopeShow With SriDopeShow With SriWho are you?? Part - 2Hi guys , this is sri...you knou what you want?? What thinking you are taking consciously & sub consciously.basicaly who are You??know about yourself?? Why you can wait?? Listen our podcast -katrin mozhi. keep listening & keep smiling always.. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0105 minDopeShow With SriDopeShow With SriWho are you???Hi guys , this is sri...you knou what you want?? What thinking you are taking consciously & sub consciously.basicaly who are You??know about yourself?? Why you can wait?? Listen our podcast -katrin mozhi. keep listening & keep smiling always.. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-11-0108 minDopeShow With SriDopeShow With SriKannada super star...Hi guys !! This is katrin mozhi-podcast.Punith rajkumar. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-3005 minDopeShow With SriDopeShow With SriFood banad - 2025Hi guys this is katrin mozhi-podcast!!if you know about what kind of circumstances struggling in our world?? Our podcast -katrin mozhi show it!! Keep listening & keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2901 minDopeShow With SriDopeShow With SriWho will cry when you die!!Hi guys this is katrin mozhi-podcast!! You know about who will cry when you die!! Book written by Rabinsharma ...know about it lesaning our podcast -katrin mozhi ✨ keep listening & Keep smiling always... --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2903 minDopeShow With SriDopeShow With SriButterfly effect ✨!Hi guys!! This is katrin mozhi-podcast ... நடக்கிற‌ எல்லா விஷயங்களிலும் உங்களுக்குள்ள கலக்கத்த உண்டு பண்ணுதா , அப்போ இந்த podcast உங்களுக்குதா..keep listening & keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2703 minDopeShow With SriDopeShow With SriBuild yourselfHi guys, this is katrin mozhi- podcast!! If you love yourself?? Build yourself first step of love yourself.. keep lesaning our podcast-katrin mozhi.keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2616 minDopeShow With SriDopeShow With SriWhat is next??Hi guys this is katrin mozhi- podcast.if you know what's next now? Lesaning our podcast know about it! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2402 minDopeShow With SriDopeShow With SriYou have a passion.. Chase it!Hi guys this is katrin mozhi-podcast.if you have more confusion about passion.. don't worry! This podcast show what's the passion & how to chase it?? Keep listening!! Keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2304 minDopeShow With SriDopeShow With SriHow to find my passion??Hi guys this is katrin mozhi-podcast.if you have more confusion about passion.. don't worry! This podcast show what's the passion & how to chase it?? Keep listening!! Keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2303 minDopeShow With SriDopeShow With SriWow ❤️❤️ladyHi guys this is katrin mozhi-podcast...wow lady EP-3.. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2307 minDopeShow With SriDopeShow With SriLaw of attraction !❤️Ep-2Hi guys, this is katrin mozhi- podcast.if you know law of attraction?? This podcast show you!! keep listening in our podcast -katrin mozhi!! Keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2202 minDopeShow With SriDopeShow With SriNew phase of life!!!(Hi guys this is Sri!!!we have faced many new problems & people's..this is called new phase!!you know about fully ?? this is for you!! Katrin mozhi - podcast!!!keep lesaning!! Keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2105 minDopeShow With SriDopeShow With Sriகீழடி!!Hi guys this is Katrin mozhi - podcast.if you like tamil language?? If you know about tamil & kzhadi?? If you interest that side this podcast for you!!! Katrin mozhi- podcast..Keep listening!! Keep smiling always!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2002 minDopeShow With SriDopeShow With SriAre you stuck in life??Hi guys this Katrin mozhi podcast, we are faced many struggles & problems..most of the time we stuck that..if feel that now?? This podcast for you!!! Keep listening!! Keep smiling always!!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2002 minDopeShow With SriDopeShow With SriLife is not going without this person???Hi guys this is sri..,we meet lot of people in this life....but one person change our whole life..if you stuck that person?? This podcast for you!!! Keep listening our podcast -katrin mozhi. --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-2003 minDopeShow With SriDopeShow With SriYou have a dreams??Hi guys, this is sri - Katrin mozhi podcast,we all have a dreams.... When chase that dream we faced many struggles.... don't give up!! Your time will come you!! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-1906 minDopeShow With SriDopeShow With SriLaw of attraction!!✨✨Hi this is sri-katrin mozhi podcast 🎼. You have a dreams ..chase that & achive that!!!.... don't be quit...⚡⚡ --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-1905 minDopeShow With SriDopeShow With SriYou a gift in this universe!!!Hi this is sri - Katrin mozhi podcast!! If you feel unworthy , guilty & overthinking 🤔🤔this is your time!! this is for you!!!Keep listen this podcast !! --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-10-1903 minDopeShow With SriDopeShow With SriHappiness is free?|Ep-1|Katrin mozhi|Tamil Self-development & Mind wellness podcast.Happyness is always important part in life.but most of the people forget that Lough and smiling on face and mind.This podcast present that how to change that? & How to smile all situation? Keep listening Katrin mozhi. keep smiling always:) --- Send in a voice message: https://podcasters.spotify.com/pod/show/sri-priya65/message2021-07-2005 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 18Guruvukku Athma shanthi poojai2020-12-0506 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 17Guruvai kondra seedergal2020-12-0503 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalumUlakkai poojai2020-12-0507 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 15Setril vizhuntha paramartha guru2020-12-0503 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 10Seedergal vaangia oosi2020-12-0402 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 11Karimanathirku kattanam2020-12-0404 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 13Uppai thirudiya aaru2020-12-0402 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 12Neeril uppai suthapaduthum matti2020-12-0403 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 14Seedanai vilungiya aaru2020-12-0404 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 9A story about a wicked king who imposed tax for urine2020-10-1014 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 8This episode is about nizhal kuthirai in a pond2020-10-1015 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 7Kuthirai muttaiyum seedanun2020-09-2306 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum6It is about the foolish act of matti2020-09-2306 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum5Nondi kuthiraiyal yerpatta kashtamum nashtamum2020-09-1508 minManimozhi- The Story TellerManimozhi- The Story TellerParamartha guru and his five disciples 1Short stories of a bogus guru and his foolish disciples2020-09-0402 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 4It is a series of short stories of foolish guru and his disciples2020-09-0202 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 3Paramartha guruvum seedargalum is series of short stories of foolish guru and his 5 disciples.2020-09-0207 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalum 2Is rent for the ox or for its shadow2020-09-0105 minManimozhi- The Story TellerManimozhi- The Story TellerParamartha guruvum seedargalumIt is the story of a foolish guru and his disciples2020-09-0104 minSandy Can SingSandy Can SingKatrin mozhiKatrin mozhi2020-08-0103 minMozhi PodcastMozhi Podcastക്ഷമപ്പക്ഷികൾ - Priyavrathanചിറകടിച്ചുയരുന്ന നീർ ഖഗങ്ങൾ നിങ്ങൾ പറയാതെ പോയ ക്ഷമാപണങ്ങൾ നനവാർന്ന തൂവലിൻ തുമ്പിൽ നിന്നുതിരുന്നു വ്യഥ പൊട്ടി വീഴും ചുടു കണങ്ങൾ പറയുവാനാവാതെ പോയ രണ്ടക്ഷരം ചിറകായിമാറിപ്പറന്നുപോകെ തിരയുന്നു നിന്നെ ദിഗന്തങ്ങളിൽ താര- മെരിയുന്ന രാവിൽ ഹതാശനീ ഞാൻ. എവിടെയെൻ  സ്വപ്ന മരാളങ്ങളെ നിങ്ങൾ നനവാർന്ന തൂവലാൽ തഴുകിത്തലോടുമോ  ഗതകാല ശോക മഹാപുരാണത്തിലെ പ്രതിനായകൻ കാക്കുമെരിയുന്ന നെഞ്ചകം? View at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-12-1602 minMozhi PodcastMozhi Podcastഅപമാനിതരാകുന്ന സീതമാർസീതമാർ ഇന്നും ആരണ്യത്തിൽ ഉപേക്ഷിക്കപെടുന്നു. പടുരാക്ഷസചക്രവർത്തിമാർ ഇന്നും സീതയുടെ  ഉടൽ മോഹിക്കുന്നു, ദുരുപയോഗം ചെയ്യുന്നു, അപമാനിക്കുന്നു.  ഇന്നത്തേക്കാൾ കുറച്ചുകൂടി പുരുഷ കേന്ദ്രീകൃതമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു കുമാരനാശാൻ സീതയെക്കൊണ്ടു ഭർതൃ വിചാരണ ചെയ്യിക്കുന്നത്. സീതയെ ചൂണ്ടി  'പാവയോ ഇവൾ' എന്ന് പുരുഷോത്തമനായ രാമനോടു ചോദിക്കാൻ ആശാനുമാത്രമേ അക്കാലത്തു ധൈര്യമുണ്ടായിരുന്നൊള്ളു. വെറുതെ ചോദിക്കുകയായിരുന്നില്ല. കാര്യ കാരണങ്ങൾ നിരത്തി, എവിടെയും സ്ത്രീയെ രണ്ടാമതാക്കി, അപ്രധാനയാക്കി, ഉപഭോഗവസ്തുവാക്കുന്ന  നീതി ബോധങ്ങളെയും, പൊതു ബോധങ്ങളെയും പിടിച്ചു കുലുക്കിക്കൊണ്ടാണ് 'മാറ്റുവിൻ ചട്ടങ്ങളെ' എന്നു പറഞ്ഞ കവി, മലയാളി മനുസ്സുകളിലേക്കു ഈ കവിത കോറിയിട്ടത്. അതു മലായാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ കവിതയായി മാറി.... Read more at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-12-0903 minMozhi PodcastMozhi Podcastഅധികം ഇടിഞ്ഞു പൊളിയാത്ത ഒരുമാതിരി ലോകംPresented by Priyavrathan കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ, മാതൃഭൂമിയിൽ നിന്നും വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അക്കിത്തത്തിന്റെ 'ഇടിഞ്ഞു പോളിഞ്ഞ ലോകം' ഉണ്ടായിരുന്നു. എവിടമാണ് ഇടിഞ്ഞു പൊളിഞ്ഞതെന്നറിയാൻ വാങ്ങിയതാണ്. 'സത്യപൂജ'-യിൽ തുടങ്ങി 'ഭാരതീയന്റെ ഗാന'-ത്തിൽ അവസാനിക്കുന്ന പതിനാറു കവിതകളുടെ സമാഹാരം. കുറെ കവിതകൾ വായിച്ചു മടക്കി വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജ്ഞാനപീഠം മലയാളത്തിലേക്കു വടിയുമൂന്നി കയറി വന്നത്.  അപ്പോൾ ശരി, അങ്ങട്‌ മുഴുമിപ്പിക്കാം എന്നു നിരീച്ചു. ഭാരതത്തിലെ സാഹിത്യത്തിനുള്ള ഏറ്റവും മികച്ച പുരസ്കാരം മലയാളത്തിലേക്കു പടി കടന്നു വന്നിട്ടും, എന്തെ ഒരുത്സാഹമില്ലായ്മ എന്ന് ചിന്തിച്ചുപോയി. നിങ്ങളാരെങ്കിലും അങ്ങനെ ചിന്തിച്ചുവോ? ഇല്ലായിരിക്കും. "വിമലതെ വന്ദ്യ സിംഹാസനാധിഷ്ഠിതേ,വിജയിക്ക സത്യമേ, ദേവി!" - എന്നാണു 'സത്യപൂജ'-യിൽ കവി പറയുന്നത്. 1998 ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പു പുറത്തുവന്നു. 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആടിനെ ആവർത്തിച്ചു പറഞ്ഞു പട്ടിയാക്കുന്ന സത്യാനന്തരയുഗമാണ് നാം ഇന്നു നിൽക്കുന്ന പെരുവഴി. ഞാനും നിങ്ങളും തല കറങ്ങി വീഴുന്നത്, സത്യം ഏതെന്ന അന്വേഷണത്തിനു മുന്നിലാണ്.  Read more at http://mozhi.org/ --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-12-0306 minMozhi PodcastMozhi Podcastഹോമോ പ്ലാസ്റ്റിയൻ - Homo plastien -ചന്തമേറും താരകങ്ങൾ കണ്മിഴിച്ചാദരാൽ നിന്നു ചന്ദ്രികാലംകൃതയായി വസുന്ധരയും. പരിണാമ തരുവിന്റെ നെറുകയിൽ  നവ ശാഖ പതിയെ മിഴി തുറക്കാൻ മുഹൂർത്തമായി. നോബൽ സമ്മാനാർജ്ജിതരാം പണ്ഡിതപ്രവരന്മാരോ നോബിളിൻറെ പിറവിക്കു സാക്ഷികളാവാൻ പൊളിത്തീനും, പോളിസ്റ്ററും, പോളി വിറ്റാമിനുകളും പോളിബാഗിന്നുള്ളിലാക്കി യാത്രയുമായി. പ്ലാസ്റ്റിക്കാഴി കടന്നു, വൻ പ്ലാസ്റ്റിക്കചലങ്ങൾ താണ്ടി പ്ലാസ്റ്റിക് മരുഭൂമി തന്റെ നടുവിലെത്തി. ആണവോർജ്ജ നിലയങ്ങൾ ആഭയേകിപ്പുലർത്തുന്ന ആരാമത്തിൽ സിന്തറ്റിക്കിൻ നികുഞ്ജമദ്ധ്യേ, പുംസവനം കഴിഞ്ഞു ഭൂ കുംഭോദരസമാനയായ് പുണ്യജന്മമേകുവതിന്നൊരുങ്ങിടുന്നു. ആസകലം വിറപൂണ്ടു, സ്വേതതീർത്ഥത്തിലാറാടി പൂമിഴിയാൾ തിരുവയറൊഴിഞ്ഞനേരം, വാനവർ നിരന്നു ബഹിരാകാശരാജവീഥിയിൽ വാസനപ്പൂവൃഷ്ടികൊണ്ടു പൊറുതി മുട്ടി. ട്രമ്പറ്റൂതി മാലാഖകൾ, ദഫ് മുട്ടി ഹൂറികളും സന്തോഷത്താൽ സാത്താൻ പോലും ഭയങ്കരനായ്. പഞ്ചബാണൻ തോൽക്കും  രൂപം,  സുന്ദരാസ്യനവജാതൻ ചുണ്ടു കോട്ടിച്ചിരിക്കവേ  മുഴങ്ങി വാനിൽ. "നവ യുഗം പിറന്നല്ലോ, നവ ലോകം പിറന്നല്ലോ നവ കേളീഗ്രഹങ്ങൾക്കു ശാന്തിയേകുവാൻ, ഇണ്ടലൊഴിഞ്ഞുലകിനു ചണ്ഡസൗഖ്യം പകരുവാൻ ഇന്ദ്രസമൻ പിറന്നല്ലോ  ഹോമോ പ്ലാസ്റ്റിയൻ." പ്ലാസ്റ്റിക്കസ്ഥി, കശേരുക്കൾ, പ്ലാസ്റ്റിക്കോലും മജ്ജ, ചർമ്മം പ്ലാസ്റ്റിക്കു മോണയും കാട്ടി പ്ലാസ്റ്റിക്കു കുട്ടൻ. വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്, പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ് പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല. തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല. മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു. Date Written: 16-03-2019 --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-11-2204 minMozhi PodcastMozhi Podcastഗൂഢാലോചന നടത്തിയ പൗലോ കൊയ്‌ലോചില പുസ്തകങ്ങൾ നമുക്കു ലഭ്യമാക്കാൻ ഈ പ്രപഞ്ചം ഒരു ഗൂഢാലോചനപോലും നടത്തും. ചാരിറ്റി ഷോപ്പിലെ പുസ്തക അലമാരയിൽ ഒരു പഴയ പുറംചട്ടയുമായി എന്നെ കാത്തിരിപ്പുണ്ടായിരുന്നു ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ 'ആൽക്കമിസ്റ്റ്' എന്ന നോവൽ. പൗലോ കൊയ്‌ലോ എഴുതിയത് പോർട്ടുഗീസിൽ ആയിരുന്നു. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്, ഉള്ളിൽ ഒളിപ്പിച്ച ഒരു നിധിയുമായി എനിക്കു ലഭിച്ചത്. ലഭിച്ച നിധി എന്തെന്ന് അവസാനം അറിയിക്കാം. (വായനക്കാരെ കെട്ടിവലിച്ചു വാലറ്റം വരെ കൊണ്ടു പോകണ്ടെ!) സാൻ റ്റിയാഗോ എന്ന ഇടയബാലന്റെ നിധി തേടിയുള്ള യാത്രയാണ് നോവലിന്റെ പ്രമേയം. പ്രവചന സ്വഭാവമുള്ള ഒരു സ്വപ്നത്തിന്റെ പിൻപേ, നിധി തേടി, മരുഭൂമിയുടെ നിർദ്ദയ കാർക്കശ്യത്തിലുടെ കടന്നുപോകുന്ന സാൻ റ്റിയാഗോ നാമോരോരുത്തരും ആണെന്ന തോന്നൽ ഉളവാക്കും എന്നിടത്തുനിന്നാണ്, രണ്ടു ദശ ലക്ഷത്തിൽ അധികം വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ വിപണന രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഒരുപാടു 'മോട്ടിവേഷണൽ' പ്രസംഗങ്ങൾക്കു തുല്യമാണ് ഈ ഒരു പുസ്തകം.  നോവലിനുള്ള സമാന തലങ്ങൾ, നോവലിസ്റ്റിന്റെ ജീവിതത്തിൽ കണ്ടെത്തുന്നത് സാധാരണമാണ്. 1947 ൽ ജനിച്ച പൗലോ കൊയ്‌ലോ, തന്റെ നായകനെപ്പോലെ ക്ലേശഭരിതമായ യാത്രകൾ നടത്തിയിട്ടുണ്ട്. തെക്കേ അമേരിക്ക, വടക്കെ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി പലയിടങ്ങളിലും ദീർഘമായ യാത്രകൾ നടത്തിയ ശേഷമാണ് സാന്റിയാഗോ എന്ന ഇടയബാലന്റെ യാത്രകൾ ഈ ബ്രസീലുകാരൻ എഴുതിയത്.  ആൽകെമിസ്റ്റിലെ ഭൂമികയിലേക്കൊന്നു നോക്കാം. മധ്യധരണ്യാഴിയെ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്ന ജിബ്രാൾട്ടർ കടലിടുക്ക് ഭൂമിയിലെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ജിബ്രാൾട്ടർ എന്ന ചെറിയ പ്രദേശം, അന്തർദേശീയ തലത്തിലുള്ള സ്‌പെയിനിന്റെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങാതെ, ബ്രിട്ടൻ സ്വന്തമാക്കി വച്ചിരിക്കുന്നതിന്നു പിന്നിലെ കാരണവും മറ്റൊന്നല്ല. പതിന്നാലു കിലോമീറ്റർ കടലിടുക്കിനു വടക്കായി യൂറോപ്പിന്റെ കവാടമായ സ്പെയിനും, തെക്കായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും പരിലസിക്കുന്നു. തെക്കൻ സ്പെയിനിലെ സ്വയംഭരണാധികാരമുള്ള വലിയ പ്രദേശമായ ആൻഡലൂഷ്യ പർവ്വതങ്ങളാലും, നദികളാലും, പുല്മേടുകളാലും അലംകൃതമാണ്. മദ്ധ്യകാല ഇസ്ലാമിക് ഭരണത്തിന്റെ ശേഷിപ്പുകൾ വഹിക്കുന്ന ഈ പ്രദേശത്തെ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. സാന്റിയാഗോയുടെ അലഞ്ഞുതിരിഞ്ഞുള്ള ഇടയജീവിതം ഇവിടെ ആരംഭിക്കുന്നു. ചെമ്മരിയാടിന്റെ രോമം വിൽക്കാനായി സാന്റിയാഗോ എത്തുന്ന 'താരിഫാ' എന്ന ചെറു പട്ടണം നോവലിലൂടെ നാം പരിചയപ്പെടുന്നു. ആൻഡലൂഷ്യയിൽ വച്ചു ലഭിക്കുന്ന സ്വപ്ന ദർശനത്തിനു പിന്നാലെ പോയ സാന്റിയാഗോ കടൽ കടന്നെത്തുന്നത് മൊറോക്കോയിലെ 'റ്റാൻഗിർ' എന്ന തുറമുഖപട്ടണത്തിലാണ്. സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് തുറമുഖ പട്ടണങ്ങൾ. നോവലിലൂടെ കടന്നുപോകുന്ന വായനക്കാരൻ അതറിയുന്നു. ചൈനയോളം വലുപ്പമുള്ള ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലൂടെയാണ് സാന്റിയാഗോ പിരമിഡിനെ ലക്‌ഷ്യം വച്ചു തുടർ യാത്ര ചെയ്യുന്നത്. പൊടിക്കാറ്റുവീശുന്ന മരുഭൂമിയിലെ യാത്രയിൽ കലാപവും, കൊള്ളയും ഏതു നിമിഷവും ഉണ്ടാകാം. നക്ഷത്രങ്ങൾ വിരിഞ്ഞ അനന്തമായ ആകാശത്തിന് കീഴിലെ ആകസ്മിതകളിലൂടെ അവനെത്തിച്ചേരുന്ന മരുപ്പച്ച, യാതികർക്കു മരുഭൂമി ഒരുക്കുന്ന ദാനമാണ്. അവിടെവച്ചാണവൻ 'ഫാത്തിമ' യെ കണ്ടെത്തുന്നത്. ആൻഡലൂഷ്യയിൽ തുടങ്ങി, ഈജിപ്തിലെ പിരമിഡിൽ വരെ എത്തി നിൽക്കുന്ന യാത്ര മനോഹരവും, ഉദ്വഗം നിറഞ്ഞതുമാണ്. തന്റെ 'തീർഥാടനം' (Pilgrimege) എന്ന നോവലിൽ വിവരിക്കുന്നതുപോലെ പൗലോ കൊയ്‌ലോ 500 ൽ അധികം മൈലുകൾ സ്പെയിനിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലൂടെ 1986ൽ യാത്ര ചെയ്തിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്. പരിഭാഷ ചെയ്യേണ്ടത് എങ്ങിനെആയിരിക്കണം എന്നറിയാൻ വേണ്ടിയാണ് അവധിക്കാലത്തു വായിച്ചു തീർത്ത ഇംഗ്ളീഷ് നോവലിന്റെ മലയാള പരിഭാഷ നാട്ടിൽ നിന്നും വാങ്ങി വായിച്ചത്. പരിഭാഷയും നന്നായി ആസ്വാദിച്ചു. പക്ഷെ ഒരു വാചകത്തിൽ മാത്രം എനിക്കു നിരാശയുണ്ടായി. ഇംഗ്ലീഷ് പുസ്തകത്തിന്റെ ഇരുപത്തി രണ്ടാമത്തെ പേജിൽ ഇങ്ങനെ ഒരു വാചകമുണ്ട്. "And, when you want something, all the universe conspires in helping you to achieve it." അതു നാല്പതാമത്തെ പേജിലും, അറുപത്തി രണ്ടാമത്തെ പേജിലും ഒക്കെ ആവർത്തിക്കുന്നു. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട വാചകം ഇതു തന്നെ ആണെന്ന് ഞാൻ കരുതുന്നു. ഡി സി ബുക്ക്സ് പുറത്തിറക്കിയ രമാ മേനോന്റെ പരിഭാഷയിൽ ഈ വാചകത്തിന്റ മലയാള പരിഭാഷ ഇങ്ങനെയാണ്. "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും". ഞാൻ തെരഞ്ഞത് Conspiracy യുടെ മലയാള പദമായിരുന്നു. പദാനുപദ തർജ്ജമ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. "ഈ പ്രപഞ്ചം നിനക്കു വേണ്ടി ഗൂഡാലോചന നടത്തും" എന്നു പറയുന്നതിൽ എന്തോ ഒരു പ്രത്യേക സൗന്ദര്യമില്ലേ എന്ന --- Send in a vo2019-10-3007 minMozhi PodcastMozhi Podcastരാത്രി മുഴുവൻ മഴയായിരുന്നുപ്രിയപ്പെട്ട ജിബിൻ, ചില കാഴ്ചകൾ, ചില ശബ്ദങ്ങൾ. ഇവ ഓർമയിൽ സൂക്ഷിക്കുന്ന ചില നിധികളിലേക്കുള്ള ചങ്ങലകളായി വർത്തിക്കാറുണ്ട്. ഇവ ഓർമ്മയെ ഉത്തേജിപ്പിക്കുകയും, തൽഫലമായി ചില ഗതകാല സംഭവങ്ങൾ മനസ്സിന്റെ തിരശീലയിൽ അനാവൃതമാവുകയും ചെയ്യും. കഴിഞ്ഞ ദിവസം പഴയ ഒരു പാട്ടു കേട്ടു "രാത്രി മുഴുവൻ മഴയായിരുന്നു, മനസ്സു നിറയെ കുളിരായിരുന്നു..." ബിച്ചു തിരുമല എഴുതി, ജെറി അമൽദേവ് ചിട്ടപ്പെടുത്തി, യേശുദാസ് ആലപിച്ച മനോഹരമായ ഈ ഗാനം "എന്നും മാറോടണയ്ക്കാൻ" എന്ന ചിത്രത്തിൽ ഉള്ളതാണ്. സിനിമ ഞാൻ കണ്ടിട്ടില്ല. പക്ഷെ ഈ ഗാനം പണ്ട് ഒരുപാടു തവണ കേട്ടിട്ടുണ്ട്. സുനിലിന്റെ മുറിയിൽ നിന്ന്. തൃശൂരിൽ പഠിക്കുന്ന കാലത്തു ആദ്യം കുറച്ചുനാൾ സുനിലും, തോമാച്ചനും, വിനോദും, നാസറും ഞാനും ഒക്കെ ഒരു മുറിയിൽ  ആയിരുന്നു. പിന്നീട് ഞാനും സുനിലും രണ്ടു മുറികളിൽ ആയി. എങ്കിലും ഞാൻ കതകു തുറന്നാൽ മുന്നിൽ കാണുന്നത് സുനിലിന്റെ മുറിയുടെ കതകായിരുന്നു. സുനിലിന്റെ പാട്ടു പെട്ടിയിൽ നിന്നും കുറെ നാൾ സ്ഥിരമായി ഈ ഗാനം ഞങ്ങളിലേക്ക് ഒഴുകി വരുമായിരുന്നു. എത്ര മനോഹരമായ ഓർമ്മകളാണ് വളരെ ശക്തമായി ഈ ഗാനം പഴമയിൽ നിന്നും വലിച്ചു കൊണ്ട് വരുന്നത്! മണ്ണുത്തി വെറ്റിനറി കോളേജിന്റെ പഴയ ഹോസ്റ്റൽ എന്നും തുറന്നു കിടന്നിരുന്നു. വേനൽക്കാലങ്ങളിൽ നക്ഷത്രങ്ങൾ കണ്ടുകൊണ്ടു ടെറസിൽ ഉറങ്ങാൻ കിടന്നിരുന്നു. മഴക്കാലങ്ങളിൽ ജനാലകൾ അടച്ചു പൂട്ടി, ക്ലാസ് കട്ട് ചെയ്തു  ചുരുണ്ടു കൂടിയിരുന്നു. എപ്പോഴും പണിയിൽ വ്യാപൃതനായിരുന്ന തോട്ടക്കാരൻ റപ്പായി, മുറികൾ വൃത്തിയാക്കാൻ വരുന്ന അമ്മിണി എന്ന വല്യമ്മച്ചി, മെസ്സിലെ രാധാകൃഷ്ണൻ, സതി അങ്ങിനെ എത്രയോ പേർ.  രാഷ്ട്രീയ വൈരവും,  അനുബന്ധ കാലുഷ്യവും ഉണ്ടായിരുന്നെകിലും രാത്രികാലങ്ങളിലെ നൃത്ത സംഗീത സപര്യകളെ അതു ബാധിച്ചിരുന്നില്ല. കോറിഡോറുകളുടെ സംഗമത്തിലെ സംഗീത സാന്ദ്രമായ വിശാലമായ ഇടത്തിൽ അത്താഴത്തിനു ശേഷം അരണ്ട വെളിച്ചത്തിൽ ഒത്തു കൂടുമ്പോൾ സോഷ്യലിസമായിരുന്നു പാലിച്ചിരുന്നത്. പാട്ടിനൊത്തു സ്വിങ് ചെയ്യുമ്പോൾ സീനിയർ ജൂനിയർ അകൽച്ചകൾ ഉണ്ടായിരുന്നില്ല. പഴയ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ  ധാരാളമായി മ്യൂസിക്  റൂമിൽ ഉണ്ടായിരുന്നു.  മനോഹരമായ ഒരു ഗാർഡൻ ഹോസ്റ്റലിനു മുന്നിലുണ്ടായിരുന്നു. പിന്നെ ടെറസ്സിൽ 'വാട്ടർ റ്റാങ്കിൽ' നിന്നും നേരിട്ട് വെള്ളമെടുത്തു  തുണിയില്ലാതെ കുളിക്കുന്നവരെ കണ്ടു ആനന്ദിക്കാൻ 'ഹൈ വേ' യ്ക്ക് മറു വശത്തു ഒരു പോലീസ് സ്റ്റേഷനും. ഓർമ്മകൾ... എത്രയെത്ര ഓർമ്മകൾ... ജിബിൻ, നിനക്കും ഉണ്ടാകും ഓർമ്മകളെ ബന്ധിപ്പിക്കുന്ന പാട്ടുകൾ. ഭൂതകാലത്തിന്റെ പച്ചപ്പുകളിലേക്കു ഊഴ്ന്നിറങ്ങാൻ ഉതകുന്ന പഴയ പഴയ പാട്ടുകൾ. Read at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-10-3003 minMozhi PodcastMozhi Podcastവീണ്ടും മരങ്ങൾപ്രിയപ്പെട്ട ജിബിൻ, മരങ്ങൾ - അവ എന്നും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നായിരുന്നു?. അടുക്കള മുറ്റത്തെ വരിക്ക പ്ലാവിനെ പോലെ മറ്റൊരു പ്രിയപ്പെട്ട മരമുണ്ടായിരുന്നു. ചുവട്ടിൽ നിറയെ ചുവന്ന സ്വപ്‌നങ്ങൾ വിതറിയ മഞ്ചാടി മരം. അതു  രാധയുടെ വീട്ടു മുറ്റത്തായിരുന്നു. രാധ എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്തായിരുന്നു (ഒരുതരം കുറ്റ ബോധം ഉണ്ടാക്കുന്ന സുഹൃത് ബന്ധം - പിന്നീടൊരിക്കൽ പറയാം). രാധയുടെ മുറ്റമായിരുന്നു ഞങ്ങൾ നാട്ടുകാരുടെ പ്രിയപ്പെട്ട കളിസ്ഥലം. അതിന്റെ ഒരു കോണിലായിരുന്നു മഞ്ചാടി മരം. മഴയില്ലാത്ത വൈകുന്നേരങ്ങളിൽ ആ ചെറിയ മുറ്റം ശബ്ദ മുഖരിതമായിരിക്കും. ഇണക്കത്തിന്റെയും, പിണക്കത്തിന്റെയും, കൂട്ട ചിരിയുടെയും, കളിയാക്കലുകളുടെയും എത്രയോ അവസരങ്ങൾ  ആ മരത്തിനു കീഴിൽ കടന്നുപോയി. രാധയുടെ വീടിനു കിഴക്കു വശത്തായി ഒരു കൂറ്റൻ  പുളിമരം ഉണ്ടായിരുന്നു. അത് നിന്നിരുന്നത് വളം ഡിപ്പോയുടെ വക സ്ഥലത്തായിരുന്നു. എങ്കിലും ഓണസമയത്തു  രാധയുടെ അച്ഛൻ ഒരു ഊഞ്ഞാൽ അതിൽ ഇടീക്കുമായിരുന്നു. അതു ഞങ്ങൾ നാട്ടുകാർ എല്ലാവരും കൂടി  ആടി ഓണം കഴിയുമ്പഴേക്കും പൊട്ടിച്ചു കൊടുക്കു മായിരുന്നു. ഊഞ്ഞാലിന്റെ പടിയായി  ഉപയോഗിച്ചിരുന്നത് രാധയുടെ വീട്ടിലെ പഴയ ഉലക്ക ആയിരുന്നു. കിഴക്കു ചാലിയക്കരയ്ക്കുള്ള ബസിൽ ആളുകൾ പുറത്തേക്കു തൂങ്ങി കിടക്കുന്നതുപോലെ ഓവർലോഡിൽ ആയിരുന്നു രാധയുടെ ഊഞ്ഞാൽ പറന്നു കൊണ്ടിരുന്നത്. എത്രയോ സമയം ആ മര മുത്തച്ഛന്റെ ചുവട്ടിൽ കഴിഞ്ഞിരുന്നു. തമിഴ് നാട്ടിലെ വളവില്ലാത്ത റോഡുകളുടെ അരികുകളിൽ പിൽക്കാലത്ത് ഇതുപോലത്തെ വലിയ പുളി മരങ്ങൾ കാണുമ്പോൾ ഞാൻ എന്റെ പ്രിയപ്പെട്ട പുളിമരത്തെ ഓർക്കുമായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരു പുളിമരം. പറഞ്ഞിട്ടെന്താ വിശേഷം. ഞങ്ങളെക്കാൾ ആ മരത്തെ ഇഷ്ടപ്പെട്ടിരുന്നത് അച്ഛനായിരുന്നു. കേസു വിസ്താരം കഴിഞ്ഞാൽ അച്ഛൻ പുളിയുടെ അടുത്തേയ്ക്കു പോകും. കയ്യിൽ കത്തി ഉണ്ടായിരിക്കും. പുലിമുരുഗൻ ആയി തിരിച്ചു വരും. അടി അച്ഛന് ഒരു വീക് നെസ് ആയിരുന്നു; കൊള്ളുന്നത് ഞങ്ങൾക്കും(ചേട്ടനും എനിക്കും). തൃശൂർക്കുള്ള പറിച്ചു നടീൽ ഏറെ പ്രത്യേകതകൾ ഉള്ളതായിരുന്നു. മണ്ണുത്തി വെറ്റിനറി കോളേജിന്റെ കാമ്പസ് അതി വിശാലമായിരുന്നു. തികച്ചും അപരിചിതമായ അന്തരീക്ഷം. ആ അപരിചിതത്വത്തിനിടയിൽ, ഒരാശ്വാസമായി അവൾ നിൽപ്പുണ്ടായിരുന്നു. ചപ്പു ചവറുകൾ ഇടുന്ന ഒരു മൂലയിൽ ചുവന്ന സ്വപ്‌നങ്ങൾ വിതറി ഒരു ചെറിയ മഞ്ചാടി മരം. ക്യാമ്പസ് മരങ്ങളാൽ സമൃദ്ധമായിരുന്നു. വലിയ മരങ്ങൾ തണൽ വിരിച്ചിരുന്ന വഴികളിലൂടെ വിരഹാർത്തരായി ഞങ്ങൾ നടന്നിരുന്നു. കനാലിന്റെ അരികിലെ വാക മരം കാണുമ്പോൾ മധു പറയുമായിരുന്നു "മരത്തിനു തീ പിടിച്ചതുപോലെ" എന്ന്. പടർന്നു പന്തലിച്ചു കിടക്കുന്ന പുളിവാകയ്ക്ക് - ചക്കരക്കായ് മരം- (rain tree) എന്തഴകായിരുന്നു! ഒരത്ഭുതം പോലെ ഒരു നാഗദന്തി മരം (canon ball tree) അതിന്റെ വിശേഷപ്പെട്ട പൂക്കളും കായകളുമായി നിൽപ്പുണ്ടായിരുന്നു. ലാബുകളാൽ ചുറ്റപ്പെട്ട നടുമുറ്റത്ത് ആ ചെമ്പകം ഇപ്പോൾ ഉണ്ടോ ആവോ! മരങ്ങൾ - അവയെ ശ്രദ്ധിക്കാതിരിക്കാൻ എനിക്കും കഴിയുമായിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച കാമ്പുസുകളിൽ ഒന്നായിരുന്നു ആനന്ദിലെ IRMA യുടെ ക്യാമ്പസ്. മരങ്ങളെക്കാൾ കൃത്രിമ പുൽത്തകിടികൾ ആയിരുന്നു ആ പ്രദേശം നിറയെ. അവയെ പരിചരിക്കുന്ന ജോലിക്കാർ, വിളക്കു കാലുകൾ, ചൂണ്ടു പലകകൾ, ഇവയ്ക്കിടയിൽ മരങ്ങൾക്കു സ്ഥാനമില്ലായിരുന്നു. ഒട്ടക വണ്ടികൾ നീങ്ങുന്ന കാമ്പസിനു പുറത്തെ പാതകൾക്കിരുപുറവും വലിയ വേപ്പുകൾ ഉണ്ടായിരുന്നു. വണ്ടിയിൽ വേപ്പിലയും. സഖാന്ദ്രയിൽ വച്ചാണ് ജാമുൻ മരങ്ങൾ കാണുന്നത്. (അതെ - ജാമ്പൂ ഫലാനി പക്വാനി പതന്തി വിമലേ ജലേ... ) സഖാന്ദ്രയിലെ കുരുത്തം കെട്ട കുട്ടികൾക്ക് വയലറ്റു കലർന്ന ചിരിയായിരുന്നു. പഴങ്ങൾ കഴിച്ചപ്പോൾ ഞാനും അവരിലൊരാളായി. മരങ്ങളിൽ നിന്നും പഴങ്ങൾ നേരിട്ടു കഴിക്കുമ്പോൾ സ്വാദു കൂടുതലാണോ? തോന്നലായിരിക്കും. അല്ലെങ്കിൽ അതു മരത്തിന്റെ സ്നേഹം കാരണമാകാം. നാട്ടിൽ പോകുമ്പോൾ അമ്മയെ (ജയയുടെ അമ്മ),  അമ്മയുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിൽ കൊണ്ടുപോകുന്ന ഒരു പതിവു ചടങ്ങുണ്ട്. രണ്ടു വർഷം മുൻപ് പട്ടാഴിയിലുള്ള  ദേവീ  ക്ഷേത്രത്തിൽ വച്ച് ഒരു കാഴ്ച കണ്ടു. ഒരു വലിയ കാഞ്ഞിര മരത്തെ അമ്മ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നു. ചെറിയ പുഛത്തോടെ നോക്കിയപ്പോൾ അമ്മ പറഞ്ഞു "എന്റെ ചെറുപ്പം തൊട്ടേ ഉള്ള മരമാ, ഇപ്പൊ ഒരുപാടു പ്രായമായിക്കാണും". ഞാനെവിടെ - അമ്മയെവിടെ? Read at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-10-3005 minMozhi PodcastMozhi Podcastപ്ലാവിലക്കുമ്പിൾപ്രിയപ്പെട്ട ജിബിൻ, വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം ചെറുതായി മാറുന്നു . പെരുപ്പിച്ചു വയ്ക്കുന്ന പ്രൊഫൈലിന്റെ ഭോഷ്കു തിരിച്ചറിയുന്നു. പുരുഷായുസ്സിന്റെ വലുപ്പക്കുറവ് വെളിവാകുന്നു. പ്രകൃതിയുടെ നൈർ മല്യത്തെ ഓർത്തു തല കുനിച്ചു പോകുന്നു. നാം ശാന്തരാകുന്നു. എങ്കിലും നാം അവയെ വെട്ടി വീഴ്ത്തുന്നു; പലതും, പലതും ആലോചിക്കാതെ. ഇന്ന് (Dec 3) മരങ്ങളെ അണിയിച്ചൊരുക്കുന്ന ദിനം. Tree Dressing Day. ചെറുപ്പത്തിൽ അടുക്കള മുറ്റത്തുണ്ടായിരുന്ന വരിക്ക പ്ലാവിനെ ഓർത്തു പോകുന്നു. ഓണം അടുക്കുമ്പോൾ അതിൽ ഒരു ഊഞ്ഞാൽ കിളിച്ചു താഴേക്കിറങ്ങി വരുമായിരുന്നു. അതിൽ ഞങ്ങളെ കയറ്റി മരം താരാട്ടു പാടുമായിരുന്നു. ഹൃദയത്തിലേക്ക് കൂട്ടി ക്കൊണ്ടു പോകുമായിരുന്നു. ചില്ലിയാട്ടങ്ങളിൽ ഇലകൾ തരുമായിരുന്നു. ഇലച്ചാർത്തുകൾ ഉണക്കിലും കുളിരുള്ള തണലേകു മായിരുന്നു. മധുരമുള്ള ധാരാളം ഫലം നൽകിയിരുന്നു. പൊടിയരി ക്കഞ്ഞി കോരി കുടിക്കാൻ പഠിപ്പിച്ചതും എന്റെ പ്ലാവു മുത്തശ്ശി, നീ തന്നെ ആയിരുന്നു. നന്ദി. Read at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-10-3001 minMozhi PodcastMozhi Podcastവാസുദേവൻ13.08.2016 പ്രിയപ്പെട്ട ജിബിൻ, കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..." പിന്നണി ഗായകൻ ജയചന്ദ്രൻ പാടിയ ശ്രീകുമാരൻ തമ്പിയുടെ വരികൾ. വാസുദേവൻ സീറ്റിൽ ചാരി നിന്നുകൊണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഒരാളെ താഴ്ന്ന ശബ്ദത്തിൽ പാടി കേൾപ്പിക്കുകയാണ്. അയാൾ വരികൾ പ്രോംപ്റ്റ് ചെയ്തുകൊണ്ട് വാസുദേവനെ പ്രോത്സാഹിപ്പിക്കുന്നു. കൂട്ടത്തിൽ ഞാനും കൂടി. കുളിരു പകരുന്ന പഴയ ഗാനങ്ങൾ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തു് വാസുദേവൻ്റെ മുന്നിൽ ഇട്ടുകൊടുത്തു. വാസുദേവന് കിട്ടാഞ്ഞ വരികൾ പൂരിപ്പിച്ചു കൊടുത്തു. മറ്റൊരാൾ വാസുദേവൻ്റെ പോക്കറ്റിൽ പത്തു രൂപാ വച്ച് കൊടുത്തു (വാസുദേവൻ വേണ്ടാ എന്ന് പറഞ്ഞു). കുറേ കഴിഞ്ഞപ്പോൾ ഞാൻ വാസുദേവനെ പരിചയപ്പെട്ടു. കൂലിപ്പണിക്കാരനാണ് അയാൾ. പാട്ടിനോട് വലിയ കമ്പമാണ്. പണികഴിഞ്ഞു, സ്മാൾ അടിച്ചിട്ട് ബസിൽ കയറിയതാണ്. "ഒരു പെട്ടി നിറച്ചു പാട്ടു പുസ്തകങ്ങളും CD കളും" സൂക്ഷിക്കുന്ന വാസുദേവൻ പുനലൂരിൽ പല പ്രാവശ്യം വന്നിട്ടുണ്ട് പോലും. "ചേട്ടാ, മണിച്ചിത്രത്താഴ് ഞാൻ പുനലൂർ തായ്‌ലക്ഷ്മി യിൽ ആണ് കണ്ടത്. പിന്നെ ഞാൻ തൂക്കു പാലത്തിൽ കിടന്നുറങ്ങിയിട്ടുണ്ട്" (തൂക്കുപാലത്തിനു ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടല്ലോ?). ബസ്സിൻ്റെ പിന്നിൽ ഞങ്ങൾ പാട്ടാസ്വദിക്കവേ യാത്രക്കാർ പലരും അപരിഷ്‌കൃതരായ ഞങ്ങളെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. കൂട്ടിക്കടയിൽ വാസുദേവൻ ഇറങ്ങിയപ്പോൾ അതുവരെ മിണ്ടാതിരുന്ന കമ്പിയിൽ തൂങ്ങിയായ ഒരു ചെറുപ്പക്കാരൻ്റെ ചുണ്ടിൽ നിന്നും ഇങ്ങനെ കേട്ടു. "മഞ്ഞലയിൽ മുങ്ങി തോർത്തി, മധുമാസ ചന്ദ്രിക വന്നു, നിന്നെ മാത്രം കണ്ടില്ലല്ലോ..." ജിബിൻ, നിനക്ക് തോന്നുന്നുണ്ടോ ഇതൊരു പകർച്ച വ്യാധി ആണെന്ന്? സന്തോഷിക്കാൻ മറന്നു പോകുന്ന മാന്യ ജീവിതങ്ങൾക്കിടയിൽ ചുമ്മാതെ സന്തോഷം കൊണ്ടു നടക്കുന്നു വാസുദേവൻ! Read at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-10-3002 minMozhi PodcastMozhi Podcastഓർമ്മപ്പൂക്കാലം14.08.2016 പ്രിയപ്പെട്ട ജിബിൻ, ജയയുടെ സഹപാഠികൾ ഇന്ന് ഒത്തുകൂടി; അഷ്ടമുടിക്കായലിൻറെ തീരത്ത്. അവരുടെ കൂട്ടത്തിൽ പെടാത്തവനായിരുന്നു ഞാൻ. എങ്കിലും അവരുടെ സൗമനസ്യം എന്നെ അവരോടൊപ്പം കൂട്ടി. സ്മരണകളുടെ തീരത്തുകൂടി ഒരു യാത്ര. എല്ലാവരും ഗതകാലത്തിൽ നിന്നും ഓർമ്മയുടെ പൂക്കൾ പെറുക്കിയെടുത്തു. കായലിന്റെ തീരത്തു വശ്യമായ പൂക്കളങ്ങൾ തീർത്തുകൊണ്ടേ ഇരുന്നു. അതിന്റെ മനോഹാരിതയിൽ ധന്യമായിരുന്നു കായലോരം. ഓർമ്മയുടെ തീരത്തു നിന്നും തെന്നിയകന്ന അച്ഛൻറെ അരികിൽ നിന്നുമാണ് പരിപാടിയിൽ പങ്കെടുക്കാനായി ഞാൻ എത്തിയത്. അതുകൊണ്ടു തന്നെ ആ ഒത്തുചേരലും സ്മരണ പുതുക്കലും എനിക്കൊരുപാടു സന്തോഷം നൽകി. ഓർമ്മ - അതാണല്ലോ കാലം! ഓർമ്മ നഷ്ടമാകുമ്പോൾ കാലം നിശ്ചലമാകും. വർത്തമാനകാലത്തിന്റെ നിശ്ചിതത്വത്തിൽ മരവിച്ചു നിൽക്കുന്ന അവസ്ഥ ആകാം അത്. ജിബിൻ, നിനക്കും ഉണ്ടാകാം ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിച്ചുവെച്ച വെള്ളാരം കല്ലുകൾ. തിരക്കിട്ട ജീവിതത്തിൽ വല്ലപ്പോഴും അതെടുത്ത് ഓമനിക്കുമ്പോളാകാം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പോലും ഉണ്ടാകുന്നത്. Read at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-10-3001 minMozhi PodcastMozhi Podcastജിബിനുള്ള കത്തുകൾ - യാത്രയിലെ യാത്രകൾ07.08.2016 പ്രിയപ്പെട്ട ജിബിൻ, എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ. വലിയ യാത്രയിലെ ചെറിയ ചെറിയ യാത്രകൾ. ഒരോ യാത്രയിലും എണ്ണിയാലൊടുങ്ങാത്ത കാഴ്ചകൾ. മറക്കുവാനാവാത്ത ചില സന്ദർഭങ്ങൾ. Read more at http://mozhi.org --- Send in a voice message: https://podcasters.spotify.com/pod/show/mozhiorg/message2019-10-1202 min