podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
Natakapremikal
Shows
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Oru Dalit Yuvathiyude Kadhanakatha | ഒരു ദളിത് യുവതിയുടെ കദനകഥ | Malayalam Radio Drama | മലയാളം റേഡിയോ നാടകം
മൂലരചന: എം. മുകുന്ദൻ റേഡിയോ രൂപാന്തരം: ആർ. ശ്രീലത വർമ്മ സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: പി. കെ. സുരേഷ് ബാബു, പി. വി. വേണുഗോപാലൻ, വി. കെ. രമേശൻ, ടി. ജെ. ലൈല… ℗ ആകാശവാണി തൃശ്ശൂർ.
2022-11-30
51 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Randara Muriyulla Veedu | രണ്ടര മുറിയുള്ള വീട് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
മൂല ബംഗാളി രചന: ഭഗീരഥ് മിശ്ര മലയാള പരിഭാഷ: പി. എസ്. ശ്രീദേവി സംവിധാനസഹായം: എം. നിസ്സാമുദ്ദീൻ, ദുർഗാ രാജു സംവിധാനം: രാജശ്രീ മോഹൻ ശബ്ദം നൽകിയവർ: രവി വള്ളത്തോൾ, പി. എ. എം. റഷീദ്, വേണു കണിയാരത്ത്… ℗ ആകാശവാണി മലയാളം.
2022-11-23
1h 04
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Thankal Queuevilanu Dhayavai Kathirikkuka | താങ്കൾ ക്യൂവിലാണ് ദയവായി കാത്തിരിക്കുക | Malayalam Radio Drama | മലയാളം റേഡിയോ നാടകം
രചന: സതീഷ് ചന്ദ്രൻ സംവിധാനം: മേരിക്കുട്ടി ചാക്കോ, എസ്. സുരേഷ്കുമാർ ശബ്ദം നൽകിയവർ: എസ്. ജഗന്നാഥൻ, പി. സി. സോമൻ, കാലടി ഓമന, എസ്. ശ്രീകല… ℗ ആകാശവാണി മലയാളം.
2022-11-16
52 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vakayil Oru Kunjappa Paranjathu | വകയിൽ ഒരു കുഞ്ഞപ്പ പറഞ്ഞത് | Malayalam Radio Drama | മലയാളം റേഡിയോ നാടകം
രചന: പ്രദീപ്കുമാർ കാവുന്തറ സംവിധാനം: അബ്ദുള്ള നെന്മണ്ട, എസ്. അശോക് ശബ്ദം നൽകിയവർ: സി. വി. ദേവ്, സി. ബാലൻ കാവിൽ, എ. ജി. രാജൻ പെരുവണ്ണാമൂഴി… ℗ ആകാശവാണി കോഴിക്കോട്.
2022-11-09
54 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vithakkunnavante Upama | വിതയ്ക്കുന്നവന്റെ ഉപമ | Siddique | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന, സംവിധാനം: കെ. വി. ശരത്ചന്ദ്രൻ സർഗ്ഗാത്മകസഹകരണം: കെ. ശിവപ്രസാദ്, വി. വാസന്തി, ടി. കെ. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: സിദ്ദിഖ് ℗ ആകാശവാണി മലയാളം.
2022-11-02
55 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Marubhumiyile Shabdam | മരുഭൂമിയിലെ ശബ്ദം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ജോയി ശാലോം സംവിധാനം: വി. ചന്ദ്രബാബു ശബ്ദം നൽകിയവർ: ചിറക്കൽ ഗോപാലകൃഷ്ണൻ, ഉദനൂർ ബാലഗോപാലൻ, കൊട്ടിയൂർ ഡൊമനിക്... ℗ ആകാശവാണി മലയാളം.
2022-10-26
23 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Marubhumiyude Rakshakan | മരുഭൂമിയുടെ രക്ഷകൻ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: യോഗേന്ദ്ര ശർമ്മ മലയാളപരിഭാഷ: ഡോ. വി. ബാലകൃഷ്ണൻ സംവിധാനം: ടി. വി അശ്വതി നിർവ്വഹണസഹായം: നിഷാ പി., ബീനാ എം. നാരായണൻ ശബ്ദം നൽകിയവർ: വിജയൻ കാരന്തൂർ, വിശ്വൻ നന്മണ്ട, ശിവരാമൻ കൊല്ലേരി, നിലമ്പൂർ മണി... ℗ ആകാശവാണി കോഴിക്കോട്.
2022-10-26
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Maya | മായ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ഷിബു ചക്രവർത്തി സംവിധാനം: കെ. വി. ശരത്ചന്ദ്രൻ ശബ്ദം നൽകിയവർ: എം. കെ. വാര്യർ, വി. എസ്. രവീന്ദ്രനാഥ്, ബബിത... ℗ ആകാശവാണി മലയാളം.
2022-10-19
55 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Nadheemugam | നദീമുഖം | Nedumudi Venu | Thilakan | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശ്രീജനാർദ്ദനൻ സംവിധാനം: കെ. എസ്. റാണാപ്രതാപൻ ശബ്ദം നൽകിയവർ: നെടുമുടി വേണു, തിലകൻ, അനന്തപുരം രവി, ജഗന്നാഥൻ... ആലാപനം: കാവാലം ശ്രീകുമാർ സാങ്കേതികസഹായം: അലക്സ് പോത്തൻ ℗ ആകാശവാണി മലയാളം.
2022-10-12
1h 00
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Oduvil Oru Theeram | ഒടുവിൽ ഒരു തീരം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന, സംവിധാനം: ഖാൻ കാവിൽ ശബ്ദം നൽകിയവർ: പുഷ്പ, കെ. ആർ. ഇന്ദിര, വി. ചന്ദ്രബാബു... ℗ ആകാശവാണി മലയാളം.
2022-10-05
24 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Panam Peyyunna Yanthram | പണം പെയ്യുന്ന യന്ത്രം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: ശരത് ദാസ്, ബീനാ ആന്റണി, മാസ്റ്റർ ശ്രീഹരി... പശ്ചാത്തലസംഗീതം: പി. ഡി. തോമസ് ℗ ആകാശവാണി തൃശ്ശൂർ.
2022-09-28
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Yudham | യുദ്ധം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന, സംവിധാനം: ടി. കെ. മനോജൻ ശബ്ദം നൽകിയവർ: ഗോപാലകൃഷ്ണൻ സാരംഗ്, എം. തങ്കമണി, ശ്രീചിത്തിര ആർ. നായർ, ശ്രീമൂലനഗരം പൊന്നൻ... സംഗീതം: പി. ഡി. തോമസ് സംവിധാനസഹായം: ഉമാ ബാലൻ ℗ ആകാശവാണി തൃശ്ശൂർ.
2022-09-21
59 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Panna Dai | പന്നാ ദായ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: വിനോദ് കുമാർ മലയാളപരിഭാഷ: ഡോ. അജിത്കുമാർ ബി. ശബ്ദം നൽകിയവർ: റജിതാ മധു, രജനി മേലൂർ, പി. ടി. മനോജ്, കെ. പി. കേ. വേങ്ങര, എം. എസ്. വാസുദേവൻ... സാങ്കേതികസഹായം: സജിത്കുമാർ തലശ്ശേരി, സുരേന്ദ്രൻ കൂടാളി നിർവ്വഹണസഹായം: വിനീത സുമം ℗ ആകാശവാണി കണ്ണൂർ.
2022-09-14
49 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Pishukkan | പിശുക്കൻ | George Orwell | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ജോർജ്ജ് ഓർവെൽ റേഡിയോ രൂപരചന: റഹീം മുഖത്തല സംവിധാനം: സി. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: നിലമ്പൂർ മണി, രാംദാസ് വടകര, ഗംഗൻ ബാലുശ്ശേരി... ℗ ആകാശവാണി മലയാളം.
2022-09-07
26 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Theekkali | തീക്കളി | Leo Tolstoy | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ലിയോ ടോൾസ്റ്റോയ് റേഡിയോ രൂപരചന: റഹീം മുഖത്തല സംവിധാനം: സി. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: ചോവ്വന്നൂർ കൃഷ്ണൻകുട്ടി, വിയ്യൂർ ശിവദാസ്, വൈക്കം ഗോപൻ, മുക്കം ഭാസി... ℗ ആകാശവാണി മലയാളം.
2022-08-31
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Viplavamoorthi Durga Babi | വിപ്ലവമൂർത്തി ദുർഗ ബാബി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: അക്ഷയവത്നാഥ് ശ്രീവാസ്ത പരിഭാഷ: ഡോ. രഞ്ജിത് രവിശൈലം സംവിധാനം: വി. എസ്. ഉണ്ണികൃഷ്ണൻ ശബ്ദം നൽകിയവർ: സ്നേഹ് അലക്സ് കലോടി, അനീഷ് രവി, ഷൗക്കത്ത് അലി പി. എം. ... ആഖ്യാതാവ്: ഷീലാ രാജ് ℗ ആകാശവാണി തിരുവനന്തപുരം.
2022-08-24
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Pradakshinavazhi | പ്രദക്ഷിണവഴി | Perumbadavam Sreedharan | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: പെരുമ്പടവം ശ്രീധരൻ സംവിധാനം: ബേബൻ കൈമാപ്പറമ്പൻ ശബ്ദം നൽകിയവർ: ഭാഗ്യലക്ഷ്മി, അനന്തപുരം രവി... സംഗീതം: മുരളി സിത്താര സാങ്കേതിസഹായം: കെ. കെ. വിശ്വനാഥൻ ℗ ആകാശവാണി മലയാളം.
2022-08-17
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Suvarnnasmaranakal | സുവർണ്ണസ്മരണകൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: എൻ. എസ്. ഐസക് സംവിധാനം: അബ്ദുള്ള നെന്മണ്ട, സി. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: കരുണാകരൻ ചെറുകര, നിലമ്പൂർ മണി, വിജി ചീക്കിലോട്, എടക്കാട് നന്ദകുമാർ, രവി കെ. മനോരഞ്ജൻ, രാജൻ നൊച്ചാട്, എൽസി സുകുമാരൻ, ബിന്ദു പുതുപ്പണം, ടി. റാണി ℗ ആകാശവാണി കോഴിക്കോട്.
2022-08-10
51 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vaikiyethiya Mochanam | വൈകിയെത്തിയ മോചനം | Leo Tolstoy | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ലിയോ ടോൾസ്റ്റോയിയുടെ God Sees the Truth, But Waits എന്ന ചെറുകഥയുടെ നാടകാവിഷ്കാരം. മൂലകഥ: ലിയോ ടോൾസ്റ്റോയ് റേഡിയോ രൂപരചന: യു. രമേശൻ ചിറയ്ക്കൽ സംവിധാനം: സി. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: നിലമ്പൂർ മണി, എം. എസ്. മണി, എ. ജെ. ആൻ്റണി, പുരുഷോത്തമൻ കോട്ടയമ്പ്രം, വി. അജയകുമാർ, വി. കെ. ഭാസ്കരൻ, ബാലൻ നെടുങ്ങാടി, ഫിലിപ്പ് മറ്റം, ബാലൻനായർ പള്ളിപ്പാട്ട്, ജെസ്സമ്മ അഗസ്റ്റിൻ ℗ ആകാശവാണി മലയാളം.
2022-08-03
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Shalini Oru Katha Parayunnu | ശാലിനി ഒരു കഥ പറയുന്നു | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: സുരേഷ് മേപ്പയൂർ സംവിധാനം: ഖാൻ കാവിൽ ശബ്ദം നൽകിയവർ: ഹേമന്ദ് കുമാർ മാങ്കാവ്, സി. സരിത, കെ. ആർ. സരസ്വതി. സി. വിജയഗോപാലൻ, നാസർ യൂനുസ്, ബാൽ ജി., മേരി വിധയത്തിൽ, എ. ഇ. ഐഡാ രത്നം ℗ ആകാശവാണി മലയാളം.
2022-07-27
26 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Swapnathinte Avashishtangal | സ്വപ്നത്തിന്റെ അവശിഷ്ടങ്ങൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ദാമോദരൻ കുളപ്പുറം സംവിധാനം: വി. ചന്ദ്രബാബു ശബ്ദം നൽകിയവർ: രജിത മധു, ജോയി വെമ്പുവ, ജയരാമൻ ചെറുവത്തൂർ, ബാലൻ പാടിയിൽ, സി. പി. ഭാസ്കരൻ കൊയ്യം, ബാബുരാജ് അയ്യല്ലൂർ, ബാലകൃഷ്ണൻ ചാലിൽ ℗ ആകാശവാണി മലയാളം.
2022-07-20
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Thapaswini | തപസ്വിനി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: എൻ. എൻ. പരമേശ്വരൻ സംവിധാനം: രാജു ശ്രീമോഹൻ ശബ്ദം നൽകിയവർ: പഴവീട് ബാബു, പി. എൻ. ശ്രീദേവി അരൂർ, കെ. പ്രഭ, അച്യുതൻ മാവേലിക്കര, ശ്രീനാഥ് സുബ്രമണ്യം, അഞ്ചിത ബി. ആർ. നായർ, കുഞ്ചലി രാജേന്ദ്രൻ ℗ ആകാശവാണി മലയാളം.
2022-07-13
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Thumbiyum Kallum | തുമ്പിയും കല്ലും | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: കെ. എൻ. രാഘവൻ നമ്പ്യാർ സംവിധാനസഹായം: വി. ചന്ദ്രബാബു ശബ്ദം നൽകിയവർ: കെ. പി. ഗോപാലൻ, വി. ഭാസ്കരൻ പാലയാട്, രാധൻ കണ്ണപുരം, പപ്പൻ മുറിയാത്തോട്, ഷജിൽ കുമാർ ചെട്ടിക്കുളം, പ്രവീണ മോഹൻ, സാവിത്രി ഷൈജു ℗ ആകാശവാണി മലയാളം.
2022-07-06
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vadakaveettile Nilakkannadi | വാടകവീട്ടിലെ നിലക്കണ്ണാടി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശ്രീമൂലനഗരം പൊന്നൻ സംവിധാനസഹായം: ഉമാബാലൻ ശബ്ദം നൽകിയവർ: എം. തങ്കമണി, സി. ജയലക്ഷമി, എം. എൻ. സെൽവരാജ്, മജോ റപ്പായി, വർഷ കണ്ണൻ, എം. കെ. കൃഷ്ണൻപോറ്റി, വിധുപ്രിയ, അനുവിന്ദൻ ℗ ആകാശവാണി തൃശ്ശൂർ.
2022-06-29
50 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Veedu Nashtappettavante Veedu | വീട് നഷ്ടപ്പെട്ടവന്റെ വീട് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശ്രീദേവി കുന്നുമ്മൽ സംവിധാനം: സി. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: വിശ്വൻ നെന്മണ്ട, കെ. സി. ജോൺ, എം. എസ്. മണി, എൽസി സുകുമാരൻ ഉഷാ ജോസഫ് ℗ ആകാശവാണി മലയാളം.
2022-06-22
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Veliyilirunna Pampu | വേലിയിലിരുന്ന പാമ്പ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: മരട് രഘുനാഥ് സംവിധാനം: മാത്യു ജോസഫ്, ടി. വി. അശ്വതി ശബ്ദം നൽകിയവർ: പി. വി. ജോണി പന്തല്ലൂർകാരൻ, ശശിധരൻ കണത്തുങ്കൽ, എൻ. ഗോപാലകൃഷ്ണൻ, രാധാ മോഹൻദാസ് ℗ ആകാശവാണി മലയാളം.
2022-06-15
25 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Aamrapali | ആമ്രപാലി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ഇന്ദ്രഗന്തി ശ്രീകാന്ത് ശർമ്മ മലയാളപരിഭാഷ: സത്യനാഥ് രാമനാട്ടുകര സംവിധാനം: മാത്യു ജോസഫ്, ടി. വി. അശ്വതി ശബ്ദം നൽകിയവർ: എൽസി സുകുമാരൻ, സൗപർണ്ണിക വാരിജൻ, കെ. സി. കരുണാകരൻ പേരാമ്പ്ര, ഹരികൃഷ്ണൻ നമ്പൂതിരി, എൻ. വി. ബിജു, സുന്ദർരാജ് രാമനാട്ടുകര, ടോമി എബ്രഹാം, വിനോദ് മേക്കോത്ത്, എസ്. വിജയകുമാർ, ഗംഗാധരൻ ആയിടത്തിൽ, അനിൽ ആനഞ്ചേരി, എൻ. കെ. എടക്കയിൽ, എം. ടി. ശ്രീകേഷ്, ശോബിഷ് പേരാമ്പ്ര, ടി. കെ. മനോജ്‌കുമാർ, ടി. പുരുഷു ℗ ആകാശവാണി കോഴിക്കോട്.
2022-06-08
1h 14
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vettakkar Vannethum Munpe | വേട്ടക്കാർ വന്നെത്തും മുൻപേ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: എ. ശാന്തകുമാർ ശബ്ദം നൽകിയവർ: ചേമഞ്ചേരി നാരായണൻ നായർ, പി. കെ. പത്മനാഭൻ, രാജൻ ആദവനാട്, ടി. പുരുഷു, സാലി സെബാസ്റ്റ്യൻ, ജേമ കുര്യൻ, ആർ. എം. വത്സല സംവിധനാനം: വി. ചന്ദ്രബാബു ℗ ആകാശവാണി മലയാളം.
2022-06-01
27 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Galileo | ഗലീലിയോ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: പള്ളിയറ ശ്രീധരൻ സംവിധാനം: അശോക് കുമാർ ℗ ആകാശവാണി മലയാളം.
2022-05-25
27 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ororutharkkum Shariyennu Thonnunnathu | ഓരോരുത്തർക്കും ശരിയെന്ന് തോന്നുന്നത് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: നരസിങ് ദേവ് ജംവാൽ മലയാളവിവർത്തനം: സത്യനാഥ് രാമനാട്ടുകര സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: വിശ്വൻ നെന്മണ്ട, ടി. സുരേഷ്, മണിയൂർ ദേവി, സി. ടി. കബീർ, പി. കെ. നിഷാന്ത്, എം. ടി. ശ്രീകേഷ്, പ്രജീഷ് കരുമല, ഹാഫിസ് മുഹമ്മദ് ബിൻ ഹസ്സൻ, പി. എസ്. ഗോപാലകൃഷ്ണൻ, ടി. കെ. മനോജ്കുമാർ, ജെസ്സി സി. ബാബു, ദിവ്യശ്രീ മൂർഖൻകുണ്ട് ℗ ആകാശവാണി മലയാളം.
2022-05-18
56 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Adayalangal | അടയാളങ്ങൾ | N. F. Varghese | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ഡോ. സി. ജെ. ജോൺ സംവിധാനം: കെ. വി. ശരത്ചന്ദ്രൻ ശബ്ദം നൽകിയവർ: എൻ. എഫ്. വർഗീസ്, എം. കെ. വാര്യർ, വി. എസ്. രവീന്ദ്രനാഥ്, ആർ. സി. ഗോപാൽ, മഞ്ജു സി. മാത്യു, എൻ. കെ. സെബാസ്റ്റ്യൻ, ഷാജി യോഹന്നാൻ, ഡോ. സി. ജെ. ജോൺ ℗ ആകാശവാണി മലയാളം.
2022-05-11
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Anandamadam | ആനന്ദമഠം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ബങ്കിം ചന്ദ്ര ചാറ്റർജി രൂപാന്തരം: അഞ്ജലി ശർമ്മ മലയാളപരിഭാഷ: കെ. വി. ശ്രീജ സംഗീതം: ബേബി വടക്കുംചേരി സംവിധാനം: എസ്. നാരായണൻ നമ്പൂതിരി, കെ. ആർ. ചാർളി ശബ്ദം നൽകിയവർ: ബിന്ദു ജലീൽ, അഡ്വ. ജിഷ ബിജു, ഫ്രാൻസിസ് മാസ്റ്റർ ഡോൺ ബോസ്കോ, ജലീൽ ടി. കുന്നത്ത്, ഹരീഷ് എം. പശുപതി, പ്രശാന്ത് ലെനിൻ, ഡോ. ബാസ്പിൻ, സി. എം. അരുൺ, പി. വി. വേണുഗോപാലൻ ℗ ആകാശവാണി മലയാളം.
2022-05-04
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Piano | പിയാനോ | Thilakan | തിലകൻ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ആനിബാൾ മുണ്ടേറോ മഷാദു നാടകരചന, സംവിധാനം: കെ. വി. ശരത്ചന്ദ്രൻ ശബ്ദം നൽകിയവർ: തിലകൻ, ആർ. സി. ഗോപാൽ, ജോൺ ടി. വേക്കൻ, സുനിൽ ഞാറയ്ക്കൽ, ഡോ. സി. ജെ. ജോൺ, ടി. പി. രാധാമണി, മീരാ കൃഷ്ണൻ, എയ്ഞ്ചൽ, ലേഖാ ഭാസി ℗ ആകാശവാണി മലയാളം.
2022-04-27
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Kinavil Kandathu | കിനാവിൽ കണ്ടത് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: കെ. കെ. സുധാകരൻ സംവിധാനം: ബേബൻ കൈമാപ്പറമ്പൻ സംവിധാനസഹായം: വി. എൻ. ദീപ, എൻ. നിസ്സാമുദ്ദീൻ, ദുർഗ രാജു, രതീഷ് ജെ. അയ്യർ സാങ്കേതികസഹായം: വി. സുരേഷ്കുമാർ ശബ്ദം നൽകിയവർ: രമ്യ നമ്പീശൻ, എസ്. ദേവി, ഷോബി തിലകൻ, ജി. എസ്. മഹേഷ്കുമാർ, സി. ആർ. ആനന്ദവല്ലി, റോസിലിൻ, കൊച്ചനിയൻ, പള്ളിപ്പുറം ജയകുമാർ ℗ ആകാശവാണി തിരുവനന്തപുരം.
2022-04-20
53 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Padheyamayi Ee Katha Koodi | പാഥേയമായി ഈ കഥ കൂടി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: വി. കെ. പ്രഭാകരൻ സംവിധാനം: സി. കെ. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: ശിവരാമൻ കൊല്ലേരി, മാധവൻ കുന്നത്തറ, നിലമ്പൂർ മണി, രാജൻ വട്ടോളി, കെ. ടി. പ്രകാശൻ നായർകുഴി, ഇ. അബ്ദുൾ ലത്തീഫ് വേങ്ങേരി, നിലമ്പൂർ ആയിഷ, പി. വിജയലക്ഷ്മി ℗ ആകാശവാണി മലയാളം.
2022-04-13
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Sarvvam Saham | സർവ്വം സഹം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ഡി. വേണുഗോപാൽ ഹിന്ദി എഡിറ്റിങ്: അഞ്ജലി ശർമ്മ മലയാളപരിഭാഷ: സുമ അജിത്ത് കുമാർ സംവിധാനം: കുസുമ പ്രിയദർശനി ശബ്ദം നൽകിയവർ: ശ്രീലേഖ, ശാരദാ നായർ, എസ്. ഉഷ, ആശാ റാഫി, ദേവൻ കൈമാപറമ്പൻ, ഡൊമനിക് ജെ. കാട്ടൂർ ℗ ആകാശവാണി മലയാളം.
2022-04-06
42 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Shiksha | ശിക്ഷ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: മാധവൻ കുന്നത്തറ സംവിധാനം: അശോക് കുമാർ ശബ്ദം നൽകിയവർ: കൊല്ലേരി ശിവരാമൻ, കെ. റ്റി. അഷ്രഫ്, റോഷൻ ബിജിലി, എൻ. പ്രദീപൻ, ബിന്ദു പുതുപ്പണം, പി. ജി. ഇന്ദിര, എ. പി. ഹഫ്സത്ത്, എ. എം. വനജ ℗ ആകാശവാണി മലയാളം.
2022-03-30
52 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vicharana | വിചാരണ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: എൻ. കെ. സെബാസ്റ്റ്യൻ സംവിധാനം: വി. ചന്ദ്രബാബു ശബ്ദം നൽകിയവർ: രാധൻ കണ്ണപുരം, അംബുജാഷൻ, എ. വി. സരസ്വതി, പ്രമീള മോഹൻ ℗ ആകാശവാണി മലയാളം.
2022-03-23
46 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Pullikalulla Nada | പുള്ളികളുള്ള നാട | Sherlock Holmes | ഷെർലക് ഹോംസ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Speckled Band അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ആർതർ കോനൻ ഡോയൽ റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, സുദർശനൻ കുടപ്പനമൂട് സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2022-03-16
53 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Amma Onnum Marakkunnilla | അമ്മ ഒന്നും മറക്കുന്നില്ല | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: എം. രാജേന്ദ്രപ്രസാദ് സംവിധാനം: രാജേശ്വരി മോഹൻ ശബ്ദം നൽകിയവർ: എം. ആർ. ഗോപകുമാർ, പി. സി. സോമൻ, കെ.പി.എസ്.സി. ലീലാകൃഷ്ണൺ, ഹരികുമാരൻ തമ്പി, ബി. എസ്. അജയൻ, നെടുമങ്ങാട് അനിൽ, എസ്. രാധാകൃഷ്ണൻ, ആനന്ദവല്ലി, ദേവി, ഗ്രേസി കരമന, മാസ്റ്റർ സി. ജി. ആനന്ദ്, മാസ്റ്റർ വിഷു എസ്. പരമേശ്വർ ℗ ആകാശവാണി മലയാളം.
2022-03-09
54 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Amrithadesham Angapradesham | അമൃതദേശം അംഗപ്രദേശം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂല ഹിന്ദി രചന: ഡോ. അമരേന്ദ്ര മലയാളപരിഭാഷ: എ. എം. രത്നം സംവിധാനം: ഉമാ ബാലൻ ℗ ആകാശവാണി തൃശ്ശൂർ.
2022-03-02
55 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ekapathra Natakapanchakam | ഏകാപാത്ര നാടകപഞ്ചകം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ആകാശവാണി പ്രക്ഷേപണചരിത്രത്തിലെ ആദ്യ റേഡിയോ നാടകസഞ്ചയം, ഏകപാത്ര നാടകപഞ്ചകം. നാടകങ്ങൾ: പോസ്റ്റ്മാൻ, മതേതരം, സ്ത്രീ, ദേഹി, മനഃസാക്ഷിയുടെ ഓണം രചന: കെ. എ. മുരളീധരൻ സംവിധാനം: സി. കൃഷ്ണകുമാർ, വി. ഉദയകുമാർ, മല്ലിക കുറുപ്പ്, ബിജു മാത്യു, മനേഷ് എം. പി. ഏകോപനം: മനേഷ് എം. പി. ഏകോപനസഹായം: തങ്കമണി ജി. സംഗീതം: ഇഷാൻ ദേവ് ℗ ആകാശവാണി ദേവികുളം.
2022-02-23
24 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ekakiyaya Cycle Sanchari | ഏകാകിയായ സൈക്കിൾ സഞ്ചാരി | Sherlock Holmes | ഷെർലക് ഹോംസ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Solitary Cyclist അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ആർതർ കോനൻ ഡോയൽ റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, നിതുന നബിൽ, സുദർശനൻ കുടപ്പനമൂട്, ബിജു കല്ലുവാതുക്കൽ, റെജു കോലിയക്കോട് സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2022-02-16
47 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vellappokkam | വെള്ളപ്പൊക്കം | K. T. Muhammed | കെ. ടി. മുഹമ്മദ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: കെ. ടി. മുഹമ്മദ് സംവിധാനം: സി. കൃഷ്ണകുമാർ ശബ്ദം നൽകിയവർ: വി. നാരായണൻ, വിജയൻ വി. നായർ, രാജഗോപാലൻ കാരപ്പറ്റ, മുഹമ്മദ് പേരാമ്പ്ര, വിശ്വൻ നമണ്ട, ഹേമന്ത് കുമാർ മാങ്കാവ്, ഡോ. റോഷൻ ബിജലി, എൽസി സുകുമാരൻ, പി. സൗജത്ത്, എ. എൻ. ജഷിതകുമാരി ℗ ആകാശവാണി മലയാളം.
2022-02-09
59 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Aarachaar | ആരാച്ചാർ | K. R. Meera | കെ. ആർ. മീര | Lal, Prem Kumar, Kollam Thulasi | മലയാളം റേഡിയോ നാടകം | Malayalam Radio Drama
കെ. ആർ. മീരയുടെ ആരാച്ചാർ എന്ന നോവൽ അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: കെ. ആർ. മീര റേഡിയോ രൂപാന്തരം: അനിൽ ജനാർദനൻ സംവിധാനം: എൻ. വാസുദേവ് സംഗീതം: ബി ആർ ബിജുറാം ശബ്ദം നൽകിയവർ: ലാൽ, ഗോവിന്ദ് പത്മസൂര്യ, ആനന്ദവല്ലി, സോനാനായർ, പ്രേംകുമാർ, കൊല്ലം തുളസി, ശരത്, ആർ. സി. ഗോപാൽ, മീന നെവിൽ, ആശാദേവി, പള്ളിപ്പുറം ജയകുമാർ, തൃപ്പാദപുരം ദേവി സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2022-02-02
1h 48
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Thrikkottur Peruma | തൃക്കോട്ടൂർ പെരുമ | U. A. Khader | യു.എ. ഖാദർ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
യു.എ. ഖാദറിൻ്റെ പ്രശസ്തമായ അദ്രുമാൻ കുട്ടിക്കുരിക്കൾ എന്ന നോവലെറ്റ് അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: യു.എ. ഖാദർ റേഡിയോ രൂപാന്തരം: ഹുസൈൻ കാരാടി സംവിധാനം: കെ. എ. മുരളീധരൻ ശബ്ദം നൽകിയവർ: അബ്ദുള്ള നന്മണ്ട, ഖാൻ കാവിൽ, പി. കെ. സത്യനാഥ്, കെ. എ. മുരളീധരൻ, അർഹം റാസ, ശാന്താദേവി, എം. സൈനബ, ടി. കുഞ്ഞാവ, മുരളി മനോഹർ പ്രസാദ്, സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി മലയാളം.
2022-01-26
27 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Aprathyakshanaya Prathisruthavaran | അപ്രത്യക്ഷനായ പ്രതിശ്രുതവരൻ | Sherlock Holmes | ഷെർലക് ഹോംസ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ A Case of Identity അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ആർതർ കോനൻ ഡോയൽ റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, ആൽബർട്ട് അലക്സ് സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2022-01-19
47 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Chilappathikaram | ചിലപ്പതികാരം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ഇളങ്കോഅടികൾ രചന: രമേശൻ നായർ, സംഗീതം: എം. ജി. രാധാകൃഷ്ണൻ നിർമ്മാണം, സംവിധാനം: എ. പ്രഭാകരൻ ഗാനങ്ങൾ: രവീന്ദ്രനാഥ മേനോൻ, മാർക്കോസ്, വി. ഗാഥ എഫക്ട്സ്: കെ. എസ്. ഗോപാലകൃഷ്ണൻ, ആർ. വെങ്കിട്ടരാമൻ, വി. ശശികുമാർ, മണി, ചിദംബര അയ്യർ, മൈക്കിൾ, ഗോമതി ചിദംബരം, ആർ. സുബ്ബലക്ഷ്മി, ആകാശവാണി ഗായകസംഘം സാങ്കേതികസഹായം: ജി. രമേഷ് ചന്ദ്രൻ ശബ്ദം നൽകിയവർ: എസ്. വേണു, മടവൂർ ഭാസി, രവി വള്ളത്തോൾ, എസ്. അയ്യപ്പൻ നായർ, കെ. പൊന്നപ്പൻ പിള്ള, എം. സോമശേഖരൻ നായർ, അലക്സ് വള്ളക്കാലിൽ, പി. തങ്കച്ചൻ, ചിറയൻകീഴ് രാജൻ, കെ. എസ്. റാണാപ്രതാപൻ, കാട്ടാക്കട പ്രേംകുമാർ, രമേശൻ നായർ, കെ. പൊന്നപ്പൻ പിള്ള, ടി. പി. രാധാമണി, ലീലാ പണിക്കർ, മേരിക്കുട്ടി, ഡോളി, പി. വി. ഗിരിജ ℗ ആകാശവാണി തിരുവനന്തപുരം.
2022-01-12
53 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Yugapurushan Veer Savarkar | യുഗപുരുഷൻ വീർ സാവർക്കർ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: ജയവർദ്ധൻ മലയാളപരിഭാഷ: പ്രൊഫസർ കെ. സതി സംവിധാനം: പി. എ. ബിജു സംവിധാനസഹായം: വി. എൻ. ദീപ, സുഷമ അനിൽ ശബ്ദം നൽകിയവർ: ജി. ആർ. നന്ദകുമാർ, എസ്. അയ്യപ്പൻ നായർ, ജോസ് പി. റാഫേൽ, ദുർഗ രാജു, പ്രമോദ് പൂഴനാട്, അഭിരാജ് ശ്രീദേവി, ബിനോയ് പുതുകുന്ന്, പ്രവീൺരാജ് കിളിമാനൂർ, ശ്രീകുമാർ മുഖത്തല, ബിജു കല്ലുവാതുക്കൽ, എം. എസ്. രാകേഷ്, ശ്യാംവർണ്ണൻ, രാജ്മോഹൻ കൂവളശ്ശേരി, അലക്സ് പോത്തൻ, മണികണ്ഠൻ മടവൂർ, സന്തോഷ് തിരുമല, ഉണ്ണി അമ്പാടി, ടാൻസൻ കെ. വി., പി. തങ്കച്ചൻ, സന്ദീപ് സുരേഷ്, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2022-01-05
1h 14
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Omanathinkal | ഓമനത്തിങ്കൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: പിരപ്പൻകോട് മുരളി സംവിധാനം: ആർ. വിമലസേനൻ നായർ സഹസംവിധാനം: എ. പി. അച്യുതൻകുട്ടി സാങ്കേതികസഹായം: രമേഷ് ചന്ദ്രൻ പശ്ചാത്തലസംഗീതം: ദർശൻ രാമൻ ആലാപനം: നെയ്യാറ്റിൻകര വാസുദേവൻ, കാവാലം ശ്രീകുമാർ, ഗിരിജാ വർമ്മ, ഗോമതി ചിദംബരം ശബ്ദം നൽകിയവർ: കരമന ജനാർദ്ദനൻ നായർ, വില്യം ഡിക്രൂസ്, പി. ഗംഗാധരൻ നായർ, ചങ്ങനാശ്ശേരി നടരാജൻ, എസ്. രാമൻകുട്ടി നായർ, സന്തോഷ്കുമാർ കായംകുളം, ടി. എൻ. ഗോപിനാഥൻ നായർ, സി. പി. രാജശേഖരൻ, കെ. പൊന്നപ്പൻ പിള്ള, രാജൻ തഴക്കര, കഴക്കൂട്ടം പ്രേംകുമാർ, പല്ലന കമലൻ, കാട്ടാക്കട പ്രേംകുമാർ, ടി. പി. രാധാമണി, ഭാഗ്യലക്ഷ്മി, കെ. പി. എസ്. സി. സുലോചന, രാജകുമാരി വേണു, മീനാക്ഷി ഗണേശൻ, ബേബി സ്മിത, മാസ്റ്റർ ഹരികൃഷ്ണൻ, മാസ്റ്റർ മഹേഷ് കൃഷ്ണൻ, മാസ്റ്റർ അഭിലാഷ് ചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-12-29
1h 15
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Bhoothangalude Nadu | ഭൂതങ്ങളുടെ നാട് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ജയപ്രകാശ് പുതുപ്പണം സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: സാവിത്രി ശ്രീധരൻ, പി. ജി. ഇന്ദിര, എൽസി മാത്യു, രാധിക എസ്. മേനോക്കി, ഗോപിക സുരേന്ദ്രൻ, രാധിക കെ., വിനോദ് മേക്കോത്ത്, വിജയൻ കാവങ്ങാട്, ഇ. കെ. ഇസ്മയിൽ, ബാലൻ വോൾഗ, സുധൻ നന്മണ്ട, രാഹുൽ പെരിങ്ങാവ് ℗ ആകാശവാണി കോഴിക്കോട്.
2021-12-22
55 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Oru Sankeerthanam Pole | ഒരു സങ്കീർത്തനം പോലെ | Perumbadavam Sreedharan | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: പെരുമ്പടവം ശ്രീധരൻ സംവിധാനം: കെ. എ. മുരളീധരൻ, ബേബൻ കൈമാപ്പറമ്പൻ ശബ്ദം നൽകിയവർ: ജി. കെ. പിള്ള, പ്രൊഫസ്സർ അലിയാർ, അനന്തപുരി രവി, പി. ഗംഗാധരൻ നായർ, മീന നെവിൽ, പി. സി. സോമൻ, സംഗീതം: മുരളി സിത്താര ℗ ആകാശവാണി തിരുവനന്തപുരം
2021-12-15
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Othello | ഒഥല്ലോ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ഒഥല്ലോ അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം. മൂലരചന: വില്യം ഷേക്സ്പിയർ നാടകാവിഷ്കാരം: കൈനിക്കര കുമാരപിള്ള സംവിധാനം: ടി. എൻ. ഗോപിനാഥൻ നായർ ശബ്ദം നൽകിയവർ: കെ. സേതുലക്ഷ്മി, ടി. പി. രാധാമണി, കൈനിക്കര എം. കുമാരപിള്ള, ടി. കെ. വീരരാഘവൻ നായർ, എം. പി. മന്മദൻ, ജി. വിവേകാനന്ദൻ, മാർത്താണ്ഡം സോമൻ നായർ, ശങ്കരൻകുട്ടി, പി. ഗംഗാധരൻ നായർ ℗ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട്.
2021-12-08
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Kshamasheelante Pekkinavukalil Chilathu | ക്ഷമാശീലന്റെ പേക്കിനാവുകളിൽ ചിലത് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സംവിധാനം: കോന്നിയൂർ വിജയകുമാർ, സി. കൃഷ്ണകുമാർ സംഗീതം: പ്രേംകുമാർ വടകര ശബ്ദം നൽകിയവർ: കായലാട്ട് രവീന്ദ്രൻ, കെ. സി. കരുണാകരൻ പേരാമ്പ്ര, നിലമ്പൂർ മണി, ടി. സുരേഷ്, വിശ്വൻ നെന്മണ്ട, വിജയൻ കാരന്തൂർ, കാവിൽ സി. ബാലൻ, രത്നമ്മ മാധവൻ, ബിന്ദു പുതുപ്പണം, ടി. റാണി ℗ ആകാശവാണി മലയാളം.
2021-12-01
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Valarthumalsyangal | വളർത്തുമത്സ്യങ്ങൾ | Padmarajan | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സിനിമാസംവിധായകനാകുന്നതിന് മുൻപ് പി. പത്മരാജൻ ആകാശവാണിയുടെ അനൗൺസറായി ജോലി ചെയ്തിരുന്നു. അദ്ദേഹം രചന നിർവ്വഹിച്ച ഈ നാടകം സ്വത്വം തേടുന്ന ഒരു മനുഷ്യന്റെ ആത്മസംഘർഷങ്ങളെ തുറന്നുകാട്ടുന്നു. രചന: പി. പത്മരാജൻ ശബ്ദം നൽകിയവർ: കാമ്പിശ്ശേരി കരുണാകരൻ, ജി. സരസ്വതി അമ്മ, തോപ്പിൽ കൃഷ്ണപിള്ള, ലളിത, ടി. പി. രാധാമണി, പി. പത്മരാജൻ, മടവൂർ ഭാസി, ജി. വിവേകാനന്ദൻ, കെ. ജി. മേനോൻ, എസ്. രാജമ്മ ℗ ആകാശവാണി തിരുവനന്തപുരം.
2021-11-24
56 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Manthan Goyinthante Sandhehangal | മന്തൻ ഗോയിന്തന്റെ സന്ദേഹങ്ങൾ | Khan Kavil | മലയാളം റേഡിയോ നാടകം | Malayalam Radio Drama
അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശബ്ദസൗകുമാര്യം കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. രചന, സംവിധാനം: ഖാൻ കാവിൽ ശബ്ദം നൽകിയവർ: വെണ്മണി വിഷ്ണു, കാപ്പിൽ വി. സുകുമാരൻ, ഖാൻ കാവിൽ, എസ്. രാധാകൃഷ്ണൻ ℗ ആകാശവാണി കോഴിക്കോട്.
2021-11-17
15 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Mukhangal Vilpanakku | മുഖങ്ങൾ വില്പനയ്ക്ക് | Khan Kavil | മലയാളം റേഡിയോ നാടകം | Malayalam Radio Drama
അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശബ്ദസൗകുമാര്യം കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. രചന, സംവിധാനം: ഖാൻ കാവിൽ ശബ്ദം നൽകിയവർ: കാപ്പിൽ വി. സുകുമാരൻ, പുഷ്പ, ഖാൻ കാവിൽ, മഞ്ജുള മാത്യൂസ് ℗ ആകാശവാണി കോഴിക്കോട്.
2021-11-10
14 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Dubai Ka Jagapoga | ദുബായ് കാ ജഗപൊഗ | Khan Kavil | മലയാളം റേഡിയോ നാടകം | Malayalam Radio Drama
അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ കോഴിക്കോട് നിലയം അവതരിപ്പിച്ച മൂന്ന് ലഘുനാടകങ്ങളിൽ ഒന്ന്. ആകാശവാണിയിലെ അനൗൺസറായിരുന്ന ഖാൻ കാവിൽ നിരവധി നാടകങ്ങൾ എഴുതുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തന്റെ ശബ്ദസൗകുമാര്യം കൊണ്ട് അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. രചന, സംവിധാനം: ഖാൻ കാവിൽ ശബ്ദം നൽകിയവർ: പുഷ്പ, സൂസൻ ജോൺസ്, മുരളി മനോഹർ പ്രസാദ്, എം. സെയ്ദലവി, അബ്ദുള്ള നെന്മണ്ട, ഖാൻ കാവിൽ ℗ ആകാശവാണി കോഴിക്കോട്.
2021-11-03
22 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ithilkkanni | ഇത്തിൾക്കണ്ണി | Sathyan | Prem Nazir | Sheela | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: എൻ. കൃഷ്ണപിള്ള സംവിധാനം: ടി. എൻ. ഗോപിനാഥൻ നായർ നിർമ്മാണം: ടി. എൻ. ഗോപിനാഥൻ നായർ ശബ്ദം നൽകിയവർ: സത്യൻ, പ്രേം നസീർ, ഷീല, മിസ് കുമാരി, അടൂർ ഭാസി, പി. ഭാസ്കരൻ, മീന, കോട്ടയം ചെല്ലപ്പൻ, ജോസ് പ്രകാശ്, ടി. ആർ. ഓമന, ℗ ആകാശവാണി തിരുവനന്തപുരം.
2021-10-27
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Poovanpazham | പൂവൻപഴം | Vaikom Muhammad Basheer | മലയാളം റേഡിയോ നാടകം | Malayalam Radio Drama
1948-ൽ പ്രസിദ്ധീകരിച്ച പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ പൂവൻപഴം എന്ന കഥയുടെ റേഡിയോ ആവിഷ്കാരം. മൂലരചന: വൈക്കം മുഹമ്മദ് ബഷീർ രൂപാന്തരം: പി. ഉദയഭാനു നിർവ്വഹണം: അശോക് കുമാർ ശബ്ദം നൽകിയവർ: ടി. പി. വിജയകുമാർ, റെനി മാത്യു ℗ ആകാശവാണി മലയാളം.
2021-10-20
26 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Muhoortham | മുഹൂർത്തം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ഹുസൈൻ കാരാടി സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: ശിവരാമൻ കൊല്ലേരി, പ്രമീള മോഹൻകുമാർ, എസ്. വിജയകുമാർ, പി. സാരംഗി, അരുൺശങ്കർ ആർ. കെ., സോണി ഷിനിൽ, പ്രജീഷ് കരുമല ℗ ആകാശവാണി കോഴിക്കോട്.
2021-10-13
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Jeevanulla Prathimakal | ജീവനുള്ള പ്രതിമകൾ | Mohanlal | M. G. Soman | Jagadeesh | മലയാളം റേഡിയോ നാടകം | Malayalam Radio Drama
1987-ൽ ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ നാടകം പ്രശസ്ത നടൻ മോഹൻലാൽ ശബ്ദം കൊടുത്ത ആദ്യ നാടകമാണെന്ന് കണക്കാക്കപ്പെടുന്നു. രചന: എം. രാജീവ്കുമാർ സംവിധാനം: സതീഷ് ചന്ദ്രൻ ശബ്ദം നൽകിയവർ: മോഹൻലാൽ, എം. ജി. സോമൻ, കരമന ജനാർദ്ദനൻ നായർ, മണിയൻപിള്ള രാജു, കെ. എ. അസീസ്, ജഗദീഷ്, സി. ഐ. പോൾ, ആറന്മുള പൊന്നമ്മ, രാജകുമാരി വേണു, ഭാഗ്യലക്ഷ്മി പാടിയവർ: കാവാലം ശ്രീകുമാർ, ദുർഗാ രാജു ℗ ആകാശവാണി തിരുവനന്തപുരം.
2021-10-06
47 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Karmayogam | കർമ്മയോഗം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന, ഗാനങ്ങൾ: എൻ. എം. പത്മിനി ചെട്ടികുളം സംവിധായകൻ: മാത്യു ജോസഫ് ശബ്ദം നൽകിയവർ: മങ്കയം രാഘവൻ, മുഹമ്മദ് പേരാമ്പ്ര, രവിശങ്കർ ബേപ്പൂർ, വിനോദ് കീഴേടത്ത്, നീരജ് കെ., അവിനാശ് കാവാട്ട്, ഇ. ബവിത് ലാൽ, ഇ.വി. സിന്ധു, സച്ന സുഗന്ധി, സുരാഗി കെ., അഖിൽജിത് ഷാജു ℗ ആകാശവാണി കോഴിക്കോട്.
2021-09-29
57 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Copper Beeches | കോപ്പർ ബീച്ചസ് | Sherlock Holmes | ഷെർലക് ഹോംസ് | Arthur Conan Doyle | ആർതർ കോനൻ ഡോയൽ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Copper Beeches അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ആർതർ കോനൻ ഡോയൽ റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, സിനി സുനിൽ, ആൽബർട്ട് അലക്സ്, എൻ. ഷാല്മ, ബിജു കല്ലുവാതുക്കൽ, അജിത അരവിന്ദ് സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-09-22
1h 08
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Athaanu Buddhi | അതാണ് ബുദ്ധി | Thikkodiyan | മലയാളം റേഡിയോ നാടകം | Malayalam Radio Drama
1990 മെയ് 31-ന് കോഴിക്കോട് ആകാശവാണി നിലയം 40-ാം വാർഷികം ആഘോഷിച്ചപ്പോൾ അവതരിപ്പിച്ച നാടകത്തിന്റെ ശബ്ദരൂപം. രചന: തിക്കോടിയൻ ശബ്ദം നൽകിയവർ: എം. കുഞ്ഞാണ്ടി, ടി. ശാന്താദേവി, വാസു പ്രദീപ്, സി. ഹരിദാസ്, പി. വിജയഗോപാലൻ, ഇ. കൃഷ്ണൻകുട്ടി ℗ ആകാശവാണി കോഴിക്കോട്.
2021-09-15
27 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Upayogashoonyamakunna Sabdarekhakal | ഉപയോഗശൂന്യമാകുന്ന ശബ്ദരേഖകൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലരചന: സ്വപ്നോമയി ചക്രവർത്തി റേഡിയോ രൂപാന്തരം: നിവേദിത സെൻ മലയാളരൂപം: കെ. വി. രഞ്ജിത് കുമാർ സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: ആർ. സി. ഗോപാൽ, പരകോട് ഉണ്ണികൃഷ്ണൻ, എം. വി. ശശികുമാർ, എം. എസ്. രാകേഷ്, പി. അനീഷ്, കാഞ്ചിയോട് ജയൻ, സുഷമ അനിൽ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-09-08
27 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Kathukal Kadha Parayunnu | കത്തുകൾ കഥ പറയുന്നു | Mohanlal | Kochupreman | Bhagyalakshmi | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശശിധരൻ ആറാട്ടുവഴി സംവിധാനം: ബേബൻ കൈമാപ്പറമ്പൻ ശബ്ദം നൽകിയവർ: മോഹൻലാൽ, ഭാഗ്യലക്ഷ്മി, ഗണേശൻ, അലിയാർ, കൊച്ചുപ്രേമൻ, ജോസഫ് ഗ്യാൻസിസ്, പള്ളിപ്പുറം ജയകുമാർ, ബി. എസ്. കലാദേവി, ശാരദാനായർ, ലോലിത സംഗീതം: മുരളി സിത്താര സാങ്കേതികസഹായം: എസ്. ഗോപിനാഥൻ നായർ ℗ ആകാശവാണി മലയാളം.
2021-09-01
51 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Akale Akale Aaswasam | അകലെ അകലെ ആശ്വാസം | Padmarajan | Nedumudi Venu | Jayaram | Suresh Gopi | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രഗത്ഭനായ എഴുത്തുകാരനും ചലച്ചിത്രസംവിധായകനുമായ പി. പത്മരാജൻ എഴുതിയ നാടകത്തിന്റെ പുനരാവിഷ്കാരം. ഈ നാടകത്തിന്റെ ആദ്യ പ്രക്ഷേപണത്തിൽ പത്മരാജൻ തന്നെയായിരുന്നു പ്രധാന കഥാപാത്രത്തിന് ശബ്ദം നൽകിയിരുന്നത്. അദ്ദേഹത്തോടൊപ്പം സിനിമാ-നാടക അഭിനേതാക്കളായിരുന്ന ടി. എൻ. ഗോപിനാഥാൻ നായർ, കെ. ജി. ദേവകി അമ്മ, പി. രാധാമണി, സി. എസ്. രാധാദേവി, മടവൂർ ഭാസി എന്നിവരും അന്ന് ശബ്ദം നൽകിയിരുന്നു. രചന: പത്മരാജൻ സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: സുരേഷ് ഗോപി, ജയറാം, നെടുമുടി വേണു, ആനന്ദവല്ലി, ഭാഗ്യലക്ഷ്മി, ജി. ആർ. നന്ദകുമാർ, അമ്പിളി, ഗൗരി പി. കൃഷ്ണ സംഗീതം: പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സാങ്കേതികസഹായം: വി. സുരേഷ് കുമാർ സംവിധാനസഹായം: എൻ. നിസ്സാമുദ്ദീൻ, വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-08-25
53 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Roadil Palikkenda Niyamangal | റോഡിൽ പാലിക്കേണ്ട നിയമങ്ങൾ | Santhosh Echikkanam | സന്തോഷ് ഏച്ചിക്കാനം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
2009-ലെ അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ ആകാശവാണി ദേവികുളം (101.4 സ്‌പൈസ് എഫ്. എം.) നിലയം അവതരിപ്പിച്ച നാടകം. രചന: സന്തോഷ് ഏച്ചിക്കാനം സംവിധാനം: ബിജു മാത്യു ശബ്ദം നൽകിയവർ: മനു ജോസ്, ടി. ടി. പ്രഭാകരൻ, അനിൽ കെ, ശിവറാം, ആൻ്റണി മുനിയറ, ഉദയത്ത് പ്രിയകുമാർ, പി. വൈ. ജോൺ, സത്യൻ കോനാട്ട്, പി. കെ. ഉദയൻ, എം. തങ്കമണി, സിന്ധു ടി. ഗംഗാധരൻ, മിനിമോൾ പ്രിൻസ്, സുഹ്‌റ ചിറപ്പുല്ലി ℗ ആകാശവാണി ദേവികുളം.
2021-08-18
50 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Pazhassi Raja | പഴശ്ശിരാജ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന, സംവിധാനം: കെ. പത്മനാഭൻ നായർ സംവിധാനസഹായം, ആഖ്യാനം: എ. പ്രഭാകരൻ ശബ്ദം നൽകിയവർ: എസ്. സന്തോഷ് കുമാർ കായംകുളം, കെ. എ. അസീസ്, പി. തങ്കച്ചൻ, പി. പി. സോമൻ, സുരേന്ദ്രനാഥ്, കണ്ണൂർ ജനാർദ്ദനൻ, വി. ദിവാകരൻ നായർ, സി. ആർ. ആനന്ദവല്ലി, ടി. ആർ. ഓമന സംഗീതം: എം. ജി. രാധാകൃഷ്ണൻ വീണാവാദനം: ആർ. വെങ്കിട്ടരാമൻ പുല്ലാങ്കുഴൽ: കെ. എസ്. ഗോപാലകൃഷ്ണൻ നിർവ്വഹണം: മള്ളൂർ രാമകൃഷ്ണൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-08-11
53 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Uravakal Vattunnu | ഉറവകൾ വറ്റുന്നു | മലയാളം റേഡിയോ നാടകം | Malayalam Radio Drama
2016-ലെ അഖിലകേരളാ റേഡിയോ നാടകോത്സവത്തിൽ ആകാശവാണി കണ്ണൂർ നിലയം അവതരിപ്പിച്ച നാടകം. രചന: ഇബ്രാഹിം വേങ്ങര സംവിധാനം: പി. വി. പ്രശാന്ത്കുമാർ ശബ്ദം നൽകിയവർ: സുധി കല്യാശേരി, രാഥൻ കണ്ണപുരം, ബാലകൃഷ്ണൻ പാപ്പിനിശ്ശേരി, കെ. വി. രാമചന്ദ്രൻ, പ്രഭൻ പൊടിക്കൊണ്ട്, സച്ചിൽകുമാർ ചെക്കിക്കുളം, സുനിൽ കാവുംഭാഗം, ബാലമുരളി ചിറക്കൽ, രചിതാ മധു, വിനീത സുമ ℗ ആകാശവാണി കണ്ണൂർ.
2021-08-04
56 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Daivathinte Athaazham | ദൈവത്തിന്റെ അത്താഴം | VKN | വി.കെ.എൻ. | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രശസ്ത മലയാള ഹാസ്യസാഹിത്യകാരനായ വി.കെ.എൻ-ന്റെ കഥയുടെ റേഡിയോ ആവിഷ്കാരം. രചന: വി.കെ.എൻ. സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: ഡെൽവി പീറ്റർ, വി.കെ.കെ. രമേഷ്, കുമ്പളം പീറ്റർ, പ്രേം പ്രകാശ് ℗ ആകാശവാണി കോഴിക്കോട്.
2021-07-28
16 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Yudhavum Samadhanavum | യുദ്ധവും സമാധാനവും | Leo Tolstoy | ലിയോ ടോൾസ്റ്റോയി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
വിശ്വപ്രസിദ്ധ സാഹിത്യകാരൻ ലിയോ ടോൾസ്റ്റോയിയുടെ വാർ ആൻഡ് പീസ് എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ലിയോ ടോൾസ്റ്റോയി നാടകാവിഷ്കാരം, സംവിധാനം: നാഗവള്ളി ആർ. എസ്. കുറുപ്പ് ശബ്ദം നൽകിയവർ: കുമാരി, സുലോചന, അടൂർ പങ്കജം, രാജകുമാരി, സി. എസ്. രാധാദേവി, കെ. ജി. ദേവകിയമ്മ, സി. ഐ. പരമേശ്വരൻ പിള്ള, കൈനിക്കര കുമാരൻ പിള്ള, ടി. ആർ. സുകുമാരൻ നായർ, പി. കെ. വിക്രമൻ നായർ, എൻ. സി. കൃഷ്ണപിള്ള, പി. കർമ്മചന്ദ്രൻ, എബ്രഹാം ജോസഫ്, ടി. കെ. മാധവൻ നായർ, പി. ഗംഗാധരൻ നായർ, കെ. ജി. സേതുനാഥ് ℗ ആകാശവാണി തിരുവനന്തപുരം.
2021-07-21
59 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ee Stationil Ottakku | ഈ സ്റ്റേഷനിൽ ഒറ്റയ്ക്ക് | Murali Gopy | മുരളി ഗോപി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശിഹാബുദ്ദീന് പൊയ്ത്തുംകടവ് സംവിധാനം: ടി. വി. അശ്വതി ശബ്ദം നൽകിയവർ: മുരളി ഗോപി, എസ്. രാധാകൃഷ്ണൻ, കെ. ആർ. ജാനകി, പി. കെ. സിന്ധു, ടി. സുരേഷ്, സുന്ദർരാജ് രാമനാട്ടുകര, ഈ. കെ. ശീതൾ രാജ് ℗ ആകാശവാണി കോഴിക്കോട്.
2021-07-14
59 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Sagara Rajakumari | സാഗര രാജകുമാരി | മഞ്ജു വാര്യർ | ബിജു മേനോൻ | Manju Warrier | Biju Menon | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശ്രീമൂലനഗരം പൊന്നൻ സംവിധാനം: ടി. ടി. പ്രഭാകരൻ, എം. തങ്കമണി ശബ്ദം നൽകിയവർ: മഞ്ജു വാര്യർ, ബിജു മേനോൻ, ടി. ജി. രവി, എൻ. എഫ്. വർഗ്ഗീസ്, കലാഭവൻ റഹ്‌മാൻ, പി. എൻ. ബാലകൃഷ്ണപിള്ള, ഫിലോമിന, ബീന ആൻ്റണി ℗ ആകാശവാണി കണ്ണൂർ.
2021-07-07
59 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ghadi | ഘടി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ഹരീഷ് പന്തക്കൽ സംവിധാനം: പി. വി. പ്രശാന്ത്കുമാർ ശബ്ദം നൽകിയവർ: ശ്യാംസുന്ദർ മാഹി, രാകേഷ് കരിവെള്ളൂർ, കെ. ആർ. സിന്ദു, എസ്. ആർ. മായ, കുമാരി അവന്തിക ℗ ആകാശവാണി കണ്ണൂർ.
2021-06-30
27 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Ntuppuppakkoranendarnnu | ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് | Vaikom Muhammad Basheer | വൈക്കം മുഹമ്മദ് ബഷീർ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥയുടെ റേഡിയോ നാടകാവിഷ്കാരം. മൂലരചന: വൈക്കം മുഹമ്മദ് ബഷീർ റേഡിയോ രൂപാന്തരം: പ്രൊഫ. ഇ. വി. സുകുമാരൻ സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: സി. രമാദേവി, തൃശ്ശൂർ എൽസി, പി. യു. വിശ്വനാഥൻ, പി. കെ. സുരേഷ് ബാബു, രഞ്ജിത്ത് മങ്കുഴി, എം. തങ്കമണി, മിനു മുംതാസ്, വൈശാഖ്, വിഷ്ണുപ്രിയ, രാജേഷ് ℗ ആകാശവാണി തൃശ്ശൂർ.
2021-06-23
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Napoleante 6 Thalakal | നെപ്പോളിയൻ്റെ 6 തലകൾ | Sherlock Holmes | ഷെർലക് ഹോംസ് | Arthur Conan Doyle | ആർതർ കോനൻ ഡോയൽ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
സർ ആർതർ കോനൻ ഡോയലിൻ്റെ വിശ്വവിഖ്യാതമായ ഷെർലക് ഹോംസ് കഥ The Adventure of the Six Napoleons അടിസ്ഥാനമാക്കിയുള്ള നാടകം. മൂലരചന: ആർതർ കോനൻ ഡോയൽ റേഡിയോ രൂപാന്തരം & സംവിധാനം: എൻ. വാസുദേവ് ശബ്ദം നൽകിയവർ: അരുൺ നായർ, ഡോ. തോമസ് മാത്യു, ജി. പെരുമാൾ, ജി. ശ്രീറാം, മണികണ്ഠൻ മടവൂർ, രാകേഷ് എം. എസ്., മനേഷ് എം. പി., ബിജു കല്ലുവാതുക്കൽ, സംവിധാനസഹായം: വി. എൻ. ദീപ, അശ്വതി ബാലചന്ദ്രൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-06-09
41 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Nattidavazhikalile Bandham | നാട്ടിടവഴികളിലെ ബന്ധം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: മുഹമ്മദ് പന്നിയങ്കര സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: കുമാരൻ പുതിയൊട്ടിൽ, എ. കെ. രമേശ്, ശ്രീജിത്ത് ചിറ്റാരി, പൃഥ്വിരാജ് മൊടക്കല്ലൂർ, ശശികുമാർ കാവിൽ, പുരുഷു ടി. കക്കോടി, സുനില ഉണ്ണി താനൂർ, അഭിരാമി പ്രേം. കെ. സി ℗ ആകാശവാണി കോഴിക്കോട്.
2021-06-02
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Apfante Makal | അപ്ഫൻ്റെ മകൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മൂലകഥ: മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട് റേഡിയോ നാടക രൂപാന്തരം: കെ. ബി. ശ്രീദേവി സംവിധാനം: കെ. ആർ. ഇന്ദിര, എം. തങ്കമണി ശബ്ദം നൽകിയവർ: മുല്ലനേഴി, എം. എൻ. എസ്. നമ്പൂതിരി, വി. എം. ഗിരിജ, എം. തങ്കമണി, കെ. എസ്. മഞ്ജുള, കെ. ബി. ശ്രീദേവി, സുധാ വർമ്മ, റ്റി. കെ. ഭാരതി, റ്റി. കെ. വാസുദേവൻ, കെ. ആർ. ഇന്ദിര, വി. എൻ. എൻ. നമ്പീശൻ, ഡോ. കെ. ജയകൃഷ്ണൻ, റ്റി. റ്റി. പ്രഭാകരൻ ℗ ആകാശവാണി തൃശ്ശൂർ.
2021-05-26
58 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Thamarathoppi | താമരത്തൊപ്പി | Uroob | ഉറൂബ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രശസ്ത സാഹിത്യകാരൻ ഉറൂബിൻ്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള നാടകം. രചന: ഉറൂബ് റേഡിയോ ആവിഷ്കാരം & സംവിധാനം: എം. രാജീവ്കുമാർ ശബ്ദം നൽകിയവർ: എം. ആർ. ഗോപകുമാർ, എസ്. രാജശേഖരൻ, സുഷമ ℗ ആകാശവാണി തിരുവനന്തപുരം.
2021-05-19
25 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Paapathinte Shambalam | പാപത്തിന്റെ ശമ്പളം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: സുനി അരിക്കാംവീട്ടിൽ സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: ജോബി മാത്യു, മുരളി നമ്പ്യാർ, ബാബു തലാഞ്ചേരി, വിജി ചീക്കിലോട്, എ. എൻ. നിഷിതകുമാരി, പി. നിധിന്യ, സച്ന സുഗന്ധി, ദിവ്യശ്രീ മൂർഖൻകുണ്ട്, മീനാക്ഷി മുരളി, നിരഞ്ജന നവീൻ, ആനന്ദ് കൃഷ്ണ എസ്. ℗ ആകാശവാണി കോഴിക്കോട്.
2021-05-12
1h 01
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Janala | ജനാല | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: സോക്രട്ടീസ് കെ. വാലത്ത് സംവിധാനം: കെ. ആർ. ചാർളി നിർവഹണം: എസ്. നാരായണൻ നമ്പൂതിരി ശബ്ദം നൽകിയവർ: എം. ഡി. രാജേന്ദ്രൻ, ശ്രീമൂല നഗരം പൊന്നൻ, സിന്ധു ടി. ഗംഗാധരൻ, ബെൻഹർ വാലത്ത്, ജി. കെ. ഗീത, സി. രമാദേവി, കെ. ദിവ്യ, കൃപ, ഉത്തര, ഹരീഷ് ബാൽ, വി. കെ. കെ. രമേഷ് സഹകരണം: എ. ഇ. വാമനൻ നമ്പൂതിരി, റോഷ്‌നി, അർപ്പണ, മെജോ, രാജേഷ് വിശ്വംഭരൻ ℗ ആകാശവാണി തൃശ്ശൂർ.
2021-05-05
50 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Chirikkatha Comali | ചിരിക്കാത്ത കോമാളി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ശ്രീപ്രതാപ് സംവിധാനം: ഉമാ ബാലൻ ശബ്ദം നൽകിയവർ: ജോസ് അമ്പൂക്കൻ, പ്രേം പ്രകാശ് ലൂയിസ്, പ്രമോദ്, ഹരീഷ് എം. പശുപതി, ഡേവിസ് പി. മാറോക്കി, പ്രശാന്ത് ലിനി ℗ ആകാശവാണി മലയാളം.
2021-04-28
26 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Avasanathinte Arambham | അവസാനത്തിൻ്റെ ആരംഭം | K. Thayat | കെ. തായാട്ട് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായിരുന്ന കെ. തായാട്ട് രചിച്ച നാടകം. രചന: കെ. തായാട്ട് സംവിധാനം: എസ്. ചന്ദ്രൻ. ശബ്ദം നൽകിയവർ: പി. കെ. രാഘവൻ, പി. വേണുഗോപാലൻ, കെ. വി. രാമചന്ദ്രൻ, എം. എസ്. വാസുദേവൻ, എ. വി. ലക്ഷ്മി, രജിത മധു, തങ്കമണി ശശീന്ദ്രൻ ℗ ആകാശവാണി കണ്ണൂർ.
2021-04-21
29 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Snaehitha | സ്നേഹിത | രവി വള്ളത്തോൾ | Ravi Vallathol | ഭാഗ്യലക്ഷ്മി | Bhagyalakshmi | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: കെ. കെ. സുധാകരൻ സംവിധാനം: മുഹമ്മദ് റോഷൻ ശബ്ദം നൽകിയവർ: രവി വള്ളത്തോൾ, ഭാഗ്യലക്ഷ്മി, മീന നെവിൽ, കലാമണ്ഡലം സോഫിയ ജയിംസ്, ജോൺസി തോമസ്, ശ്രീലത മേനോൻ, എം. സോമശേഖരൻ നായർ, ഗിരിജ പ്രേമൻ, പള്ളിപ്പുറം ജയകുമാർ, അഭയൻ കലവൂർ, പനാമ ജോസ് സാങ്കേതികസഹായം: കെ. എ. സുകുമാരൻ ℗ ആകാശവാണി തിരുവനന്തപുരം.
2021-04-14
54 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Daivadoothan | ദൈവദൂതൻ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
രചന: ജോയി പുതിയാപറമ്പിൽ സംവിധാനം: വി. ചന്ദ്രബാബു ശബ്ദം നൽകിയവർ: സുധി കല്ലാശ്ശേരി, നലവടത്ത്, ടി. പവിത്രൻ, ചന്ദ്രാലയം നാരായണൻ, ജോയി വെമ്പുവ, സെബാസ്റ്റ്യൻ പച്ചാണി, അശോകൻ കൊടോളിപ്പുറം, വി. ചന്ദ്രബാബു, എ. വി. സരസ്വതി, കെ. ആർ. സിന്ധു ℗ ആകാശവാണി മലയാളം.
2021-04-07
59 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Amma Vidicha Siksha | അമ്മ വിധിച്ച ശിക്ഷ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിച്ച ഒരു നാടകം. രചന: സന്തോഷ് പി. വെള്ളിമൺ സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: എൽസി സുകുമാരൻ, പ്രദീപ് ഗോപാൽ, കെ. ടി. പ്രകാശൻ നായർകുഴി, വി. സി. മുരളീധരൻ, ബേബി നിഷ, ഹാഷ്മി വിലാസിനി ℗ ആകാശവാണി കോഴിക്കോട്.
2021-03-31
38 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Vridhasadanam | വൃദ്ധസദനം | T. V. Kochubava | ടി. വി. കൊച്ചുബാവ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രശസ്ത സാഹിത്യകാരൻ ടി. വി. കൊച്ചുബാവ രചിച്ച നാടകം. രചന: ടി. വി. കൊച്ചുബാവ സംവിധാനം: കെ. എം. നരേന്ദ്രൻ, റ്റി. റ്റി. പ്രഭാകരൻ ശബ്ദം നൽകിയവർ: എം. പി. പ്രേമചന്ദ്രൻ, സി. എൽ. ജോസ്, ഡോ. എൻ. രാജൻ നായർ, കെ. എസ്. പുരുഷോത്തമൻ, മനു ജോസ്, വി. മണികണ്ഠൻ, ടി. വി. ഗോപിനാഥ്, എ. ജെ. ഡേവിസ്, വാസുദേവൻ ഇടപ്പള്ളി, ചന്ദ്രൻ അലക്കര, കെ. കെ. അനിരുദ്ധൻ, ചന്ദ്രൻ മുക്കാട്ടുകര, കെ. പി. ബി. നമ്പ്യാർ, മോഹൻ ചരപറമ്പിൽ, സി. രമാദേവി, എൻ. എസ്. ഉഷാ റാണി, എൽ. വാസന്തി, പ്രിയമോൾ എം. ആർ., ദിവ്യ കെ., മിനി ജയചന്ദ്രൻ, കുമാരി രമ്യാ കൃഷ്ണൻ, മാസ്റ്റർ ശരത് നാരായണൻ. പശ്ചാത്തലം: പി ഡി ഫ്രാൻസിസ് സാങ്കേതിക സഹായം: എം ഇന്ദിര ℗ ആകാശവാണി തൃശ്ശൂർ.
2021-03-24
56 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Sooryathejus | സൂര്യതേജസ്സ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ആകാശവാണി കോഴിക്കോട് അവതരിപ്പിച്ച ഒരു നാടകം. രചന: കെ. ജി. രഘുനാഥ് സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: വിനോദ് പാലങ്ങാട്, പി. എം. ദീപ കോട്ടൂർ, അമേയ മനോജ്, അനഘ പി. ℗ ആകാശവാണി കോഴിക്കോട്.
2021-03-17
25 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Samayathinte Kalpadukal | സമയത്തിൻ്റെ കാല്പാടുകൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ആകാശവാണി അവതരിപ്പിച്ച ഒരു ദേശീയ നാടകം. മൂല ഹിന്ദി രചന: ജിതേന്ദ്ര കപൂർ മലയാള പരിഭാഷ: ശ്രീദേവി പി. എസ്. സംവിധാനം: രാജേശ്വരി മോഹൻ സംവിധാനസഹായം: നിസ്സാമുദ്ദീൻ, ദുർഗാ രാജു ശബ്ദം നൽകിയവർ: അനന്തപുരം രവി, നടുമറ്റം സത്യശീലൻ, വി. എസ്. അജയൻ, ഓണവില്ല് ബിൻ കുമാർ, അണ്ടർകോണം വാഹിദ്, കെ. സംഗീത് കുമാർ, നാരായണൻ നായർ, ബിജു കല്ലുവാതിക്കൽ, രാജുമോഹൻ കൂവളശ്ശേരി, സന്ധ്യാ രാജേന്ദ്രൻ, ലിസി ജോസ് ℗ ആകാശവാണി മലയാളം.
2021-03-10
43 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Maanju Poya Sindooram | മാഞ്ഞു പോയ സിന്ദൂരം | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ദേശീയ നാടകോത്സവത്തിൽ ആകാശവാണി കോഴിക്കോട് നിലയം അവതരിപ്പിച്ച നാടകം. മൂലരചന: പ്രതാപ് സിംഗ് പാലി റേഡിയോ രൂപാന്തരം: വിനോദ് കുമാർ മലയാള പരിഭാഷ: സത്യനാഥ് രാമനാട്ടുകര സംവിധാനം: മാത്യു ജോസഫ് സഹായം: പി. നിഷ ശബ്ദം നൽകിയവർ: രാജഗോപാലൻ കാരപ്പറ്റ, അബ്ദുല്ല നന്മണ്ട, നീരജ ജോൺ, വിജയലക്ഷ്മി പി., ഉഷ നാരായണൻ, ഇ. കെ. ശീതൾ രാജ്, ശ്രീപ്രസാദ് തൃക്കുറ്റിശ്ശേരി, എം. സി. പ്രേമകുമാരി, കാഞ്ചന മഠത്തിൽ, ശ്രീവല്ലി ഗണേഷ്, അഞ്ജു എസ്., ഇൻഷാ സിയ, ഒപ്പം നിലയാംഗങ്ങളും ℗ ആകാശവാണി കോഴിക്കോട്.
2021-03-03
1h 15
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Hamlet | ഹാംലെറ്റ് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ഹാംലെറ്റ് അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം. മൂലരചന: വില്യം ഷേക്സ്പിയർ രചന, സംവിധാനം: രവി ℗ ആകാശവാണി ദേവികുളം.
2021-02-24
1h 13
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Bhayam | ഭയം | T. Padmanabhan | ടി. പത്മനാഭൻ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
ടി. പത്മനാഭന്റെ പ്രശസ്തമായ ചെറുകഥയുടെ റേഡിയോ നാടകാവിഷ്കാരം. മൂലരചന: ടി. പത്മനാഭൻ സംവിധാനം: എം. എൻ. രാജീവ്, ഉണ്ണികൃഷ്ണൻ റേഡിയോ രൂപാന്തരം: ടി. എൻ. പ്രകാശ് ശബ്ദം നൽകിയവർ: പി. കെ. രാഘവൻ, ചിറക്കൽ ഗോപാലകൃഷ്ണൻ, ഉദിന്നൂര്‍ ബാലഗോപാലന്‍, കെ. വി. ബാലകൃഷ്ണൻ, വി. ബാസ്കരൻ പാലയാട്, പെരുന്താറ്റിൽ ഗോപാലൻ, എ. വി. അജയകുമാർ, ഗോപാലകൃഷ്ണൻ കുളച്ചേരി, ധനരാജ് മാന്ത, പ്രഭൻ പൊടിക്കുണ്ട്, അമ്മിണി ചന്ദ്രാലയം, പി. പി. രത്നമ്മ, എം. കെ. നിഷാ ശിവൻ, മാസ്റ്റർ കെ. വി. ആഷിഖ്, കുമാരി കെ. രസ്ന സംഗീതം: രമേഷ് നാരായണൻ സാങ്കേതികസഹായം: പി. എൻ. സോമരാജൻ സംവിധാനസഹായം: വിനോദ് പിലാത്തറ ℗ ആകാശവാണി കണ്ണൂർ.
2021-02-17
39 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Agnichirakulla Amma | അഗ്നിച്ചിറകുള്ള അമ്മ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
കുടുംബജീവിതത്തിൽ ഒരു അമ്മയ്ക്കുള്ള പങ്ക് വളരെ വലുതാണ്. കുടുംബത്തിന്റെ അടിത്തറ തന്നെ ഇളക്കാവുന്ന പ്രതിസന്ധികളിൽ പോലും പതറാതെ നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകാൻ അമ്മയുടെ ഉപദേശങ്ങളും ക്ഷമയും സഹായിക്കുന്നു. രചന: രാധ ഭാസി സംവിധാനം: എസ്. നാരായണൻ നമ്പൂതിരി സംവിധാനസഹായം: ദീപ വി. എൻ. ശബ്ദം നൽകിയവർ: ഡോ. വിജയലക്ഷ്മി, വേണു സി. കിഴക്കനെല, ഷൈല സലിം, ശ്രീകുമാർ രാമകൃഷ്ണൻ, സുഷമ അനിൽ ℗ ആകാശവാണി തിരുവനന്തപുരം
2021-02-10
21 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Iruttinte Athmavu | ഇരുട്ടിന്റെ ആത്മാവ് | M. T. Vasudevan Nair | മലയാളം റേഡിയോ നാടകം | Malayalam Radio Drama
എംടിയുടെ ഏറെ പ്രശസ്തമായ ചെറുകഥയുടെ നാടകാവിഷ്കാരം. ആകാശവാണി തൃശ്ശൂർ നിലയമാണ് അവതരണം. മൂലരചന: എം. ടി. വാസുദേവൻ നായർ സംവിധാനം: ഉമാ ബാലൻ ആവിഷ്കരണം: കെ. ആർ. ഇന്ദിര ശബ്ദം നൽകിയവർ: ശ്രീമൂലനഗരം പൊന്നൻ, സുധാ വർമ്മ, കെ. കെ. അരവിന്ദാക്ഷൻ, സിന്ധു ടി. ടി., മാസ്റ്റർ സാഗർ, ഒപ്പം നിലയ അംഗങ്ങളും ℗ ആകാശവാണി തൃശ്ശൂർ.
2021-02-03
46 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Chathakapakshikal | ചാതകപക്ഷികൾ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
പ്രണയത്തിന് മതം ഒരു തടസ്സമാണോ? ഏത് പ്രതിസന്ധികളെയും അതിജീവിക്കുന്നിടത്താണ് യഥാർത്ഥ പ്രണയത്തിന്റെ വിജയം. രചന: ജാനമ്മ കുഞ്ഞുണ്ണി സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: സത്യനാഥ് രാമനാട്ടുകര, എം. വിനീന്ദ്രൻ, അജയ് മുക്കം, തങ്കച്ചൻ മരുതോങ്കര, സാരംഗി. പി ℗ ആകാശവാണി കോഴിക്കോട്.
2021-01-27
32 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Venicile Vyapari | വെനീസിലെ വ്യാപാരി | മലയാളം റേഡിയോ നാടകം | Malayalam Radio Drama
വിശ്വപ്രസിദ്ധ എഴുത്തുകാരനായ വില്യം ഷേക്സ്പിയറിൻ്റെ ദ മെർച്ചൻ്റ് ഓഫ് വെനീസ് അടിസ്ഥാനമാക്കിയുള്ള റേഡിയോ നാടകാവിഷ്കാരം. ആകാശവാണി കണ്ണൂർ നിലയമാണ് അവതരണം. മൂലരചന: വില്യം ഷേക്സ്പിയർ റേഡിയോ രൂപാന്തരം: കെ. വത്സൻ കുഞ്ഞിമംഗലം സംവിധാനം: വി. ചന്ദ്രബാബു സംവിധാനസഹായം: എം. ബിജു, സി. സീമ ശബ്ദം നൽകിയവർ: രചിത മധു, ഷേർളി മാത്യു, കെ. പി. ശ്രീജ, കരിവെള്ളൂർ മുരളി, പി. ടി. മനോജ്, ഹരിദാസ് ചെറുകുന്ന്, രവീന്ദ്രൻ പട്ടേന, കട്ടക്കുളം രാമചന്ദ്രൻ, ഗംഗാധരൻ ചെറുവത്തൂർ, എൻ. വി. ബാബുരാജ്, ആർ. വിമലസേനൻ നായർ, വി. ചന്ദ്രബാബു, എം. എസ്. വാസുദേവൻ, പി. വി. ഹരീന്ദ്രൻ, കുഞ്ഞികൃഷ്ണൻ പരിയാരം ℗ ആകാശവാണി കണ്ണൂർ.
2021-01-20
1h 00
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Athmabadhanangalude Veedu | ആത്മബന്ധനങ്ങളുടെ വീട് | മലയാളം റേഡിയോ നാടകം | Malayalam Radio Drama
കാലാനുസൃതമായ മാറ്റങ്ങൾ നമ്മുടെ അഭിരുചികളിലും തീരുമാനങ്ങളിലുമുണ്ടാവാറുണ്ട്. സമൂഹത്തിനും അത് ആവശ്യമാണ്. എന്നിരുന്നാലും, പഴമയിലെ നന്മയെ ഉപേക്ഷിച്ചുകൊണ്ടാവരുത് അവയൊന്നും. ഇത്തരമൊരു സന്ദേശം പങ്കുവെയ്ക്കുകയാണ് കാലികപ്രസക്തിയുള്ള ഈ റേഡിയോ നാടകം. രചന: ഉന്മേഷ് മാപ്പിളശ്ശേരി സംവിധാനം: മാത്യു ജോസഫ് ശബ്ദം നൽകിയവർ: കെ. സി. കരുണാകരൻ പേരാമ്പ്ര, വി. കെ. രവി കൊയിലാണ്ടി, എം. വിനീന്ദ്രൻ, കോടേരി ലക്ഷ്മി, ആർ. എസ്. ദിവ്യ ℗ ആകാശവാണി കോഴിക്കോട്.
2021-01-13
28 min
മലയാളം റേഡിയോ നാടകങ്ങൾ | Malayalam Radio Dramas
Mahakavi Moyinkutty Vaidyar | മഹാകവി മോയിൻകുട്ടി വൈദ്യർ | മലയാളം റേഡിയോ നാടകം | Malayalam Radio Drama
മാപ്പിളപ്പാട്ട് രംഗത്തെ ആചാര്യനായ മഹാകവി മോയിൻകുട്ടി വൈദ്യരുടെ ജീവിതത്തെയും സംഭാവനകളെയും അടിസ്ഥാനമാക്കിയുള്ള നാടകം. 2013-ലെ അഖില കേരളാ റേഡിയോ നാടകോത്സവത്തിൽ വെച്ച് ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ട ഈ നാടകം അവതരിപ്പിച്ചത് ആകാശവാണി മഞ്ചേരി നിലയമാണ്. രചന, സംവിധാനം: ജി. ഹിരൺ ശബ്ദം നൽകിയവർ: അബ്ദുള്ള നെന്മണ്ട, പി. കെ. നിഷാന്ത്, ആകാശ് രാജഗോപാൽ, രവി കെ. മനോരഞ്ചൻ, റഷീദ് പാലേരി, ഹസ്സൻ പൈങ്ങോട്ടൂർ, ഹാഫിസ് മുഹമ്മദ് ബിൻ ഹസ്സൻ, ഉഷാ നാരായണൻ, നിതിന്യ അനിൽകുമാർ, ദിവ്യശ്രീ, സതീഷ് ചളിപ്പാടം, സുരേഷ് തിരുവാലി, സുഭാഷ് സി. പി., പ്രേമൻ ചെമ്പ്രക്കാട്ടൂർ, ഉണ്ണി അരീക്കോട് സംഗീതസംവിധാനം: കെ. വി. അബൂട്ടി ആലാപനം: വി. എം. കുട്ടി, മണ്ണൂർ പ്രകാശ്, ജലീൽ ഫാറൂഖ്, ഇന്ദിര ജോയ്, ആര്യ സർഗ്ഗാത്മകസഹകരണം: കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ സ്മാരക മാപ്പിളകലാ അക്കാദമി സംവിധാനസഹായം: എം. ഷാജി ജോസഫ് ℗ ആകാശവാണി മഞ്ചേരി.
2021-01-06
56 min