Look for any podcast host, guest or anyone
Showing episodes and shows of

Parvathy Subramanian

Shows

Fables N\' Chats | Malayalam Podcast
Fables N' Chats | Malayalam PodcastEp 20 - Canadian Fables - A Chat With Parvathy Subramanian | Fables N' Chats | Malayalam PodcastFables N' Chats presents Canadian Fables - A Chat With Parvathy Subramanian കാനഡ സ്റ്റുഡൻറ് വിസക്ക് അപ്ലൈ ചെയ്യുമ്പോ എന്തൊക്കെ ശ്രദ്ധിക്കണം? താമസം, ജീവിതം ഒക്കെ എങ്ങനെയാ? സ്റ്റുഡന്റ്സിനു ഡിപെൻഡ് ചെയ്യാൻ പറ്റുന്ന ആൾക്കാരൊക്കെ ഉണ്ടോ? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ കേൾക്കാറുണ്ട്.  ഇന്നത്തെ ഈ എപ്പിസോഡിൽ നമ്മൾ ഫോക്കസ് ചെയ്യുന്നതും അത് തന്നെയാണ്.  കാനഡയിലേക്ക് സ്റ്റുഡൻറ് ആയിവന്ന് സ്വന്തമായി ഒരു സ്പേസ് നേടിയെടുത്ത് മുന്നോട്ടു നീങ്ങുന്ന പാർവതി സുബ്രമണ്യൻ. പാർവതി പങ്കുവെച്ച തൻ്റെ അനുഭവങ്ങളും, അറിവുകളും നിങ്ങളുടെ ചില സംശയങ്ങൾക്കെങ്കിലും ഉത്തരം കണ്ടെത്താൻ സഹായിക്കുമോ??  എന്താപ്പോ ഇത്ര ആലോചിക്കാൻ?! വേഗം ഈ എപ്പിസോഡൊന്ന് കേട്ടുനോക്കിയാ പോരേ...! 😊 Guest: Parvathy Subramanian Instagram: https://www.instagram.com/plinkett_chan/  Host - Binisha Backer: Instagram: https://www.instagram.com/fablesbybinisha/ Facebook: https://www.facebook.com/fablesbybinisha/ ------ @plinkett_chan @thanal.ca @entecanada.ca @swagatham_canada @kilikood.ca @malayali360.ca @m360students.ca @canadianmediaclub @canadianmallus @santamonica_studyabroad_india @fablesbybinisha  #canadamigration #canadastudentlife #mallucanada #podcast #malayalampodcast #internationalstudentcanada #podcaster #malayalam #studyabroad #studyingabroad #lifeinabroad #beingabroad #trending #trendingreels #canadianmallus #mallugram #canada🇨🇦 #canadastudentvisa #canadalife #fableslearning #fablesnchats #fablesbybinisha
2023-03-0540 minThe HR Talks2021-12-1353 minThe HR Talks2021-11-1149 minThe HR Talks2021-02-1048 minThe HR Talks2020-12-291h 07The HR Talks2020-12-221h 10The HR Talks2020-12-071h 01The HR Talks2020-11-0532 minThe HR Talks2020-10-1522 minThe HR Talks2020-10-0226 minThe HR Talks2020-09-1928 minThe HR Talks2020-09-1500 min