Look for any podcast host, guest or anyone
Showing episodes and shows of

Ramakrishnan Raman

Shows

Estação Cultura2025-07-0216 minZócalo Public Square2022-11-051h 00Ram and Reshma songs2020-12-2804 minRam and Reshma songs2020-12-2402 minRam and Reshma songs2020-12-2404 minRam and Reshma songs2020-12-2403 minRam and Reshma songs2020-12-1303 minRam and Reshma songs
Ram and Reshma songsDevotional songs Series (ഭക്തിഗാനങ്ങൾ) തുടരുന്നു - Song #3 മൂകാംബികേ ദേവിAlbum: തുളസീതീർത്ഥം (Thulasi theertham) Music: ടി എസ് രാധാകൃഷ്ണൻ (TS Radhakrishnan) മലയാള ഭക്തിഗാന ശാഖയ്ക്ക് അദ്ദേഹം നൽകിയ സംഭാവന തങ്കലിപികളാൽ എഴുതപ്പെട്ടതാണ്. അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങൾ കേൾക്കാത്ത മലയാളികൾ ആരും ഉണ്ടാവില്ല എന്ന് തന്നെ പറയാം. തുളസീതീർത്ഥം എന്ന ഒരൊറ്റ ആൽബത്തിലെ പാട്ടുകൾ ഇതാ: ഒരു നേരമെങ്കിലും കാണാതെ നമഹ നമഹ ശ്രീമഹാഗണപതേ അഷ്ടമിരോഹിണി നാളിലെൻ ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം കാനന ശ്രീലക മൂകാംബികേ ദേവി ജഗദംബികേ അമ്പലപ്പുഴയിലെൻ മനസ്സോടി ബ്രാഹ്മമുഹൂർത്തത്തിൽ നീലപ്പീലിക്കാവടി തിരുവാറന്മുള കൃഷ്ണാ ശ്രീമഹാദേവോ നമഃ ഇതുപോലെ നൂറു കണക്കിന് ആൽബങ്ങൾ…. വേറൊന്നും പറയാനില്ല. പ്രണാമം.🙏🙏 ഈ ഗാനത്തിന്റെ രാഗം സാരമതി. ārohaṇa : S R₂ G₂ M₁ P D₁ N₂ Ṡ avarohaṇa : Ṡ N₂ D₁ M₁ G₂ S സിന്ധുഭൈരവി എന്ന സിനിമയിലെ പാടറിയേ പഠിപ്പറിയേ എന്ന പ്രശസ്ത ഗാനം സാരമതിയിലാണ്.
2020-12-0400 minRam and Reshma songs2020-12-0203 minRam and Reshma songs2020-11-2800 minRam and Reshma songs2020-11-2605 minRam and Reshma songs
Ram and Reshma songsDevotional Song Series (ഭക്തി ഗാനങ്ങൾ) - അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുന്നു - കല്യാണ വസന്തം രാഗംഒരുപാടൊരുപാട് ഭക്തിഗാനങ്ങൾ മനസ്സിലുണ്ട്. അതിൽ ആരും അധികം കേട്ടിരിക്കാൻ സാധ്യതയില്ലാത്ത ഒരു പഴയ ഗാനം ഇതാ. കൂടെ അതിന്റെ രാഗഭാവം വെളിപ്പെടുത്തുന്ന ഒരു ചെറിയ ആലാപനവും. വനമാല എന്ന ആൽബത്തിൽ ശ്രീ പി കെ കേശവൻ നമ്പൂതിരി ചിട്ടപ്പെടുത്തി ശ്രീ എസ് രമേശൻ നായർ രചിച്ച ഒരു ഭക്തി ഗാനം - ഇത് എനിക്കേറെ പ്രിയപ്പെട്ട കല്യാണ വസന്തം എന്ന രാഗത്തിലാണ്. കല്യാണ വസന്തവും അതിന്റെ ജനക രാഗമായ കീരവാണിയും, എത്ര നേരം വേണമെങ്കിലും മൂളിയിരിക്കാൻ പറ്റിയ രാഗങ്ങളാണ്. കല്യാണ വസന്തത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത 'വലംപിരി ശംഖിൽ' എന്ന ഗാനം സുപരിചിതമാണല്ലോ. കൂടാതെ ത്യാഗരാജ സ്വാമികൾ രചിച്ച നാദലോലുടൈ എന്ന ഗാനവും പ്രശസ്തമാണ്. പ്രപഞ്ച മാനസ വീണയിൽ എന്ന ലളിതഗാനത്തിന്റെ പല്ലവിയും (1st para) ഈ രാഗമാണ്. എന്തുകൊണ്ടോ ഈ രാഗത്തിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടായിട്ടില്ല. നിങ്ങൾക്ക് ഇഷ്ടമാകുന്നുണ്ടെങ്കിൽ ഈ ഭക്തിഗാന series നമുക്ക് തുടരാം. അഭിപ്രായങ്ങൾ പറയൂ.
2020-11-2105 minRam and Reshma songs
Ram and Reshma songsSyamavaaniletho - vrindavana sarangaഎന്നും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു ഇഷ്ട ഗാനം - കണിക്കൊന്നയും വേലകളിയും പഞ്ചവാദ്യ മേളവും ഉത്സവങ്ങളും വേണുഗോപാലിന്റെ അതിമനോഹര നാദവും ചേർന്ന് ഒരു ഒന്നൊന്നര composition - എന്റെ എളിയ ശ്രമം. ഈ ഗാനം വൃന്ദാവന സാരംഗ രാഗത്തിലാണ് ജയ്സണ്‍ ജെ നായര്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത സംവിധായകർക്കും ശ്രോതാക്കൾക്കും ഒരു പോലെ പ്രിയപ്പെട്ട രാഗമാണ് വൃന്ദാവന സാരംഗ. ഇതിലെ പ്രശസ്ത ഗാനങ്ങളിൽ ചിലത് : ചലിയേ കുന്ജനുമോ - സ്വാതി തിരുനാൾ ആകാശദീപമെന്നുമുണരുമിടമായോ - ശരത് ആദ്യമായ് കണ്ട നാൾ - ജോൺസൻ കരളേ നിൻ കൈപിടിച്ചാൽ - വിദ്യാസാഗർ കാതോടു കാതോരം - ഭരതൻ ചഞ്ചല ദ്രുതപദതാളം - മോഹൻ സിത്താര ചെന്താമരത്തേനോ - എം ജയചന്ദ്രൻ ദീനദയാലോ രാമാ - രവീന്ദ്രൻ മഴവില്ലിൻ നീലിമ കണ്ണിൽ - അലക്സ് പോൾ ഒരു നറുപുഷ്പമായ്‌ - രമേഷ് നാരായണ്‍
2020-11-1705 minManagement And A Bit More2020-09-0809 minRam and Reshma songs2020-08-2205 minRam and Reshma songs2020-07-3103 minRam and Reshma songs2020-07-2602 minRam and Reshma songs2020-07-1903 minRam and Reshma songs2020-06-2703 minRam and Reshma songs2020-06-2205 minRam and Reshma songs2020-06-2103 minPrivate Passions2019-10-2733 min