Look for any podcast host, guest or anyone
Showing episodes and shows of

SFI AVC

Shows

Thenmittaayi2021-11-0818 minThenmittaayi2021-06-0553 minThenmittaayi2020-12-2550 minThenmittaayi2020-12-1047 minThenmittaayi2020-11-1836 minThenmittaayi2020-11-0130 minThenmittaayi2020-10-1917 minThenmittaayi2020-10-0931 minThenmittaayi2020-09-1729 minThenmittaayi
ThenmittaayiTrailer of thenmittayi - official podcast of gavc tvmഇനിമുതൽ അനുനിമിഷം കാതോർക്കാം അറിവും വിനോദവും നിറയുന്നോരാ തേൻമിഠായിക്കായി.. .. അനുഭവങ്ങൾ പങ്കുവെയ്ക്കാനും അറിവ് നേടാനും കഴിവുകൾ പ്രദർശിപ്പിക്കാനും വേദിയാകാൻ തേന്മിഠായി നമ്മൾക്കൊപ്പം ..ഇനി എന്നും എപ്പോഴും..❤️ *INTRODUCING GAVC TVM's VERY OWN PODCAST* *_തേൻമിട്ടായിയിലെ ചേരുവകൾ*_ *വിജ്ഞാനോപിഡിയ* നിങ്ങളോടൊപ്പം ആയുർവേദത്തിലെ അറിവും വളരട്ടെ.. പ്രഗത്ഭരായ ആയുർവേദ ഡോക്ടർമാരുടെ ചികിത്സാനുഭവങ്ങളിലൂടെയും, അവരോടൊപ്പം നിങ്ങളുടെ സംശയങ്ങൾ പങ്കു വെച്ചും വിജ്ഞാനോപീഡിയ *തിരോന്തോരം ബോളി* വൈകുന്നേരങ്ങളിൽ ഒരു ചായ കുടിച്ചുകൊണ്ട് നമുക്ക് സംസാരിക്കാം.. കോളേജിലെ വിശേഷങ്ങളും, നിങ്ങൾക്ക് പറയാനുള്ളതും *പാട്ടുപെട്ടി* തേൻമിഠായിക്ക് മധുരമേകാൻ ..തേനൂറും ഗാനങ്ങളുമായി നമ്മുടെ സ്വന്തം ഗായകർ..
2020-09-1530 min