Look for any podcast host, guest or anyone
Showing episodes and shows of

Saranya Sankar

Shows

Macintosh Diaries |Malayalam PodcastMacintosh Diaries |Malayalam PodcastSuper Fan of the Sport|Episode 19"Super fan of the sport" is an episode related to a man who dedicates his whole life to watch Indian Cricket matches! And he is Sudhir Kumar Chaudhary. Hope you all enjoy this episode.Share your opinions with macintoshdiaries@gmail.com Instagram id: @macintosh_diaries #superfanofthesport#sudhirkumar#cricketfan#sachintendulkar#fmradio#malayalampodcastcommunity#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-09-0309 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഓർമ്മയിലെ പൊന്നോണം✨️പഴയ ഓണക്കാല ഓർമ്മകളാണ്... കേട്ട് നോക്കൂ... നിങ്ങളുടെ "ഓർമ്മയിലെ പൊന്നോനത്തിനെ കുറച്ചു പറയാനും മറക്കല്ലേ!! Mail me macintoshdiaries@gmail.com Please subscribe and share. Dm your feedbacks @macintosh_diaries on Instagram. Hope you all enjoy it. Use headphones for better experience 🎧#onam2021#coronam#memories#childhood#love#malayalampodcast#malayalampodcastcommunity#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-08-1911 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastപാടാം നമ്മുക്ക് പാടാം |Episode 17പാട്ട് എന്നത് ഒരു മാജിക്‌ ആണല്ലോ... ഇന്നത്തെ എപ്പിസോഡ് കുറച്ചു പാട്ട് വിശേഷങ്ങളാണ്. കേട്ട് നോക്കൂ.. Mail me macintoshdiaries@gmail.com Dm me @macintosh_diaries #songs#singers#bathroomsingers#clubfm#radiojockey#malayalampodcastcommunity#malayalampodcast#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-07-3010 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcast1000 സുവർണ്ണ ദിനങ്ങൾ|Episode 16ഒന്ന് കേട്ട് നോക്കൂ... അഭിപ്രായം പറയാൻ മറക്കല്ലേ!! macintoshdiaries@gmail.com #malayalamanoramacalender#calenders#contents#podcast#malayalampodcastcommunity#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-07-1010 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഅവാർഡും ഉത്സവവും|Episode 15ഒരു ഉത്സവ ഓർമയിലൂടെ... നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു. ഇഷ്ടമായാൽ feedbacks പറയാൻ മറക്കല്ലേ macintoshdiaries@gmail.com dm me on Instagram @macintosh_diaries Use headphones for better experience🎧 #ulsavaorma#storytelling#elephant#Malayalampodcastcommunity#malayalampodcast#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-06-2108 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam PodcastFoodieസേ ഇതിലേ ഇതിലേ |episode 13"Foodieസേ ഇതിലേ ഇതിലേ "എന്നത് കുറച്ചു ഭക്ഷണ കാര്യങ്ങളാണ്. മനസ് നിറഞ്ഞു ഭക്ഷണം കഴിക്കാനാണല്ലോ എല്ലാവർക്കും ഇഷ്ടം. Hope u all enjoy this episode. Don't forget to leave a comment n suggestions ---> macintoshdiaries@gmail.com I welcome you all to my insta page macintosh _diaries for more updates.Plz keep supporting #foodies#foodieblog#sharing #schooldays#malayalampodcast#malayalampodcastcommunity#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-06-0309 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastചെമ്പകപ്പൂവ്|Valentine's day spl|Episode 12Valentine's day spl episode ആണിത്.. കുറച്ചു രസകരമായ അനുഭവങ്ങൾ!feedbacks plz..mail me >macintoshdiaries@gmail.com #love#Valentine'sday2021#supportandcare#malayalampodcastcommunity#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-02-1308 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastമുത്ത് |Episode 11ഈ കഥയിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപികം ആണെന്ന് പറയാൻ ആവില്ല.. നമുക്ക് ചുറ്റും ഇതുപോലെ ജീവിതം ഒന്നുമൊന്നും ആകാതെ പോയ കുറെ ജീവിതങ്ങളും ഉണ്ട്! മുത്ത്...(എന്റെ സ്വന്തം സൃഷ്ടി ആണ്‌ )#MentallyChallengedGirlchild#parenting#CareAndSupport#love#gratitude#MalayalamPodcastCommunity#MacintoshDiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-01-2806 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastപെണ്ണിനെന്താ കൊമ്പുണ്ടോ?|Episode 10കുറച്ചു ആനുകാലിക ചിന്തകളിലൂടെ...കേട്ടുനോക്കൂ. Please share your opinions with macintoshdiaries@gmail.com and follow me @macintosh _diaries for updates. #malayalampodcastcommunity#radiojockey#supportchild#sexeducation#clubfm#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2021-01-1707 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഎന്താ ഒരു മാറ്റം അല്ലേ!!|Episode 92021 ലേക്കുള്ള കാൽവെയ്പ്പും, കൊറോണ വാഴ്ച്ചയും!! Feedbacks plz. macintoshdiaries@ gmail.com coronapandemic#safetyissues#mask#malayalampodcasts#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-12-2308 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastചീമൊട്ട തങ്ക |College days|Episode 8കുറച്ച് രസകരമായ ലാബ് അനുഭവങ്ങൾ... കോളേജ് ജീവിതത്തിൽ നിന്നും ചീന്തി എടുത്തവ!!🥳#chemistry lab#collegedays#malayalampodcasts#fmkerala#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-11-1908 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഒരു 1 ഒന്നര തിരിച്ചറിവ് |Episode 7ചില ചില ചെറിയ കാര്യങ്ങൾ നമ്മളെ ചിന്തിപ്പിച്ചേക്കാം.. അതുപോലെ നല്ലൊരു തിരിച്ചറിവും സമ്മാനിച്ചേക്കാം.ഒന്ന് കേട്ടു നോക്കൂ 🎧and I'd love to hear your suggestions and feedbacks mail me at macintoshdiaries@gmail.com #malayalampodacasts#clubfm#thiricharivu#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-11-0708 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഒരു Bullet ചരിതം|Royal Enfield|Episode 6A small dedication to all bullet lovers..🥳If you're a Bullet lover send your feedbacks at macintoshdiaries@gmail.com Please follow me on Instagram @macintosh_diaries support and share. #bulletlovers #royalenfield #royalenfieldhimalayan #royalenfieldindia #malayampodcastcommunity #malayalampodcasts #spotify #spotifyplaylist #anchorfm#anchorfmpodcast#pratilipifm#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-10-2407 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastനെയ്പായസം |Episode 5ജീവിതത്തിൽ എന്നും മധുരമേറിയ കാര്യങ്ങൾ മാത്രമല്ലലോ ഉള്ളത്... ചില വേർപാടുകൾ നമ്മേ എത്രമേൽ സങ്കടത്തിൽ ആഴ്ത്തുന്നു എന്നത് ഒരു ചെറുകഥയിലൂടെ പറയുകയാണ്. മാധവികുട്ടിയുടെ "നെയ്പായസം "എന്ന ചെറുകഥ ചുരുക്കരൂപത്തിൽ.... നിങ്ങളിലേക്ക്..!! നിങ്ങളുടെ suggestions, feedbacks important ആണേ..നിങ്ങൾക്ക് വോയിസ്‌ message ചെയ്യാവുന്നതാണ് ഈ ലിങ്കിൽ..https://anchor.fm/saranya-sankar1/message. #malayalampodcasts#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-10-1509 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഇമ്മിണി വല്യ കാര്യം|Part 2|Gadgets free childhood |Barefoot Parenting|Episode 4എന്താണ് Barefoot parenting? Gadgets free കുട്ടികാലം നിങ്ങൾക്ക് ചിന്തിക്കാൻ പറ്റുന്നുണ്ടോ? അതിൽ വിജയിച്ച parents നെ കുറിച്ചാണ് ഇന്നത്തെ എപ്പിസോഡ്. എനിക്കു ഇവരെ കുറിച്ചുള്ള അറിവ് 'The Indian Express' പത്രത്തിലെ parenting segment ൽ നിന്നാണ് ലഭിച്ചത്. https://indianexpress.com/article/parenting/family/barefoot-parenting-giving-son-a-gender-neutral-gadget-free-childhood-6618887/ #malayalampodcasts#parenting #macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-10-0705 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastഇമ്മിണി വല്യ കാര്യം|Parenting|Episode 3ഇന്നത്തെ കുറച്ചു ന്യൂജൻ അച്ഛനമ്മമാരുടെ കുട്ടിയെ വളർത്തുന്ന രീതികൾ... !!! #malayalampodcasts#parenting#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-10-0303 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam PodcastMobile അപാരത||Episode 2മൊബൈൽ ഫോണുകളും, രാവിലത്തെ എണീറ്റുവരവുകളും 😉#malayalampodcasts#macintoshdiaries --- Send in a voice message: https://anchor.fm/saranya-sankar1/message2020-09-2403 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam Podcastപേര് വന്ന വഴിയെ ||Episode 1"Macintosh Diaries" എന്ന പേരിന്റെ ജനനം. --- Send in a voice message: https://anchor.fm/saranya-sankar1/message2020-09-1904 minMacintosh Diaries |Malayalam PodcastMacintosh Diaries |Malayalam PodcastTrailerIntroduction : "Macintosh Diaries " Listen to your Heart❤️ --- Send in a voice message: https://anchor.fm/saranya-sankar1/message2020-09-1700 min