Look for any podcast host, guest or anyone
Showing episodes and shows of

Scicle Podcast Productions

Shows

IndiaBiospeaks2022-08-2516 minIndiaBiospeaks2022-06-3015 minIndiaBiospeaks2022-05-2614 minScicle2022-05-2624 minScicle2022-05-0923 minIndiaBiospeaks2022-04-2304 minScicle2021-12-2923 minScicle
Scicleപൊതുജനാരോഗ്യം| എപ്പിസോഡ് 4| കോവിഡ് സമയത്തെ ഒരു ഡാറ്റ-കൂട്ടായ്മ| Dr Jijo P. Ulahannan28/ 12/ 2021 ഇന്നലെ സംസ്ഥാനത്തു 1636 പുതിയ കോവിഡ് കേസുകൾ സ്ഥിതീകരിച്ചിരുന്നു. ഇതറിഞ്ഞപ്പോൾ കൂടുതൽ ആളുകൾക്കും ഞെട്ടൽ ഉണ്ടാവാൻ വഴിയില്ല, പക്ഷെ ഇത്രയും തന്നെ കേസുകൾ കഴിഞ്ഞവർഷം ഇതേസമയം ആണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലോ! ഇതേ അക്കം തന്നെ മറ്റൊരു രീതിയിലായിരിക്കും നമ്മളിൽ സ്വാധീനിക്കുക. ഒരേ വിവരംതന്നെ പല രീതിയിലും നമ്മളിൽ സ്വാധീനിക്കാം. കേസുകളുടെ എണ്ണത്തിൽ  മാത്രമല്ല അവ എപ്പോൾ പറയുന്നു എന്നതും പ്രധാനപെട്ടതാണ്. ഡാറ്റയുടെ ഈ ഒരു ഘടകംകൂടെ മനസിലാക്കുക എന്നത് ഒഴിച്ചുനിർത്താൻ ആവില്ല. ദിനംപ്രതിവരുന്ന കോവിഡ് കേസുകൾ എത്രയുണ്ട്?, അവ എവിടെയെല്ലാമാണ്? എത്രപേർ രോഗമുക്തരായി? എന്നുള്ളതൊക്കെ അറിഞ്ഞു അത് ശെരിയായ രീതിയിൽ ചിട്ടപ്പെടുത്തി ആളുകളിലേക്ക്‌ എത്തിക്കുക എന്നത് നിസ്സാരജോലിയല്ല. കോവിഡ്സമയത്തു ഇതിനായി കുറച്ചുപേർ സ്വയം രംഗത്തിറങ്ങി ഒരു കൂട്ടായ്മയുണ്ടാക്കിയിരുന്നു. Scicleന്റെ പൊതുജനാരോഗ്യം സീസണിൽ ഇത്തവണ ഇവരെപ്പറ്റിയാണ്. CODD-K എന്ന പൊതുജനകൂട്ടായ്മയെ കുറിച്ച്  നമ്മളോട് സംസാരിക്കുന്നത്. CODD-Kയുടെ co founderആയ Dr Jijo P. Ulahannan ആണ്.  ബാക്കി Scicleൽ കേൾക്കാം Connect with Scicle on LinkedIn https://www.linkedin.com/company/scicle-podcast-productions/ Connect with Scicle on Instagram https://www.instagram.com/podcast_scicle/ Subscribe to Scicle’s  Newsletter https://sciencebyap.substack.com/subscribe?simple=true&next=https%3A%2F%2Fsciencebyap.substack.com%2Fp%2F-%3Fr%3D1097l2%26utm_campaign%3Dpost%26utm_medium%3Dweb Visit us here: https://scicle.in/ Also, write to us at sciclepodcast@gmail.com --- Send in a voice message: https://anchor.fm/scicle/message
2021-12-2828 minScicle2021-12-2620 minScicle2021-12-2222 minScicle
Scicleപൊതുജനാരോഗ്യം| എപ്പിസോഡ് 1|രോഗവും രോഗിയും സമൂഹവും| Dr.Ramankuttyയുമായി അഭിമുഖം.എത്ര കോവിഡ് കേസുകൾ വന്നു എന്ന ചോദ്യത്തിൽ നിന്നും ഇന്ന് എത്ര ഒമൈക്രോൺ കേസുകളുണ്ട് എന്ന രീതിയിലേക്ക് നമ്മളെത്തിനിൽക്കുകയാണ്. ഈ മഹാമാരിയോട് പൊരുത്തപ്പെട്ടു ജീവിക്കാൻ നമ്മൾ പഠിച്ചുകഴിഞ്ഞു എന്നതിനെ സൂചിപ്പിക്കുകയാണ് കടന്നുപോയ ദിവസങ്ങൾ. എന്നിരുന്നാലും കോവിഡിന്റെ ആദ്യനാളുകളിൽ ഓരോ കേസുകളെയും ഭീതിയോടെയായിരുന്നു നമ്മൾ സമീപിച്ചിരുന്നത്. എല്ലാ സ്തംഭിച്ചുപോയൊരു സമയം! ആശുപത്രികൾ തിങ്ങിനിറഞ്ഞുകഴിഞ്ഞാൽ എന്തുചെയ്യും എന്നോർത്തു ഭരണകൂടം പതറിപ്പോയ സമയം. അവിടുന്നൊക്കെനാം ഒരുപാടു സഞ്ചരിച്ചുകഴിഞ്ഞു. പക്ഷെ ഒമൈക്രോൺ വന്നതോടുകൂടി വീണ്ടും ആശങ്കകൾക്ക് സാധ്യത വർധിച്ചു. പഴയതുപോലെ കേസുകൾ കൂടിവന്നാൽ കാര്യങ്ങൾ വഷളാവുകയും, സമൂഹം വീണ്ടുമൊരു സ്തംഭനംനേരിടുമോ എന്നും നമ്മളിൽ പലരും ചിന്തിക്കുന്നുണ്ടാവും. അതങ്ങനെയാണ് ഒരു സമൂഹത്തെ മുഴുവൻ ബാധിക്കുന്ന വിഷയത്തെ ആശങ്കയോടുകൂടിയല്ലാതെ നമുക്ക് സമീപിക്കാനാവില്ല. രോഗി ഒരാൾ മാത്രമാണെങ്കിൽ പേടിക്കാനില്ല, പക്ഷെ സമൂഹം മുഴുവൻ ആരോഗ്യപ്രശ്നം നേരിടേണ്ടിവന്നാൽ കീഴ്വഴക്കങ്ങൾ മാറി മാറിയും. ഈ അവസ്ഥയിലാണ് പൊതുജനാരോഗ്യം എന്ന മേഖലയെ പറ്റിയുള്ള അവബോധം എത്രകണ്ട് ആവശ്യമാണ് എന്ന് നമ്മൾ മനസിലാക്കുന്നത്. Scicle Podcastന്റെ രണ്ടാമത്തെ സീസണിലേക്ക് സ്വാഗതം. "പൊതുജനാരോഗ്യം". ആദ്യത്തെ എപ്പിസോഡിൽ Scicleൽ സംസാരിക്കുന്നത്, കേരളത്തിലെ പ്രശസ്ത എപിഡെമിയോളജിസ്റ്റായ  Dr. Ramankuttyയാണ്. ബാക്കി Scicleൽ കേൾക്കാം: Listen to Dr. Ramankutty on Radio Luca Podcast on Epidemeology https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy8zMWQzNWYwMC9wb2RjYXN0L3Jzcw/episode/OWZjZDEzNDQtMmEzMS00MjMxLTlhY2ItZTFkN2I5ZGY3NzJm?sa=X&ved=0CAUQkfYCahcKEwiYi9qY8vT0AhUAAAAAHQAAAAAQNQ Connect to us on: https://scicle.in/ --- Send in a voice message: https://anchor.fm/scicle/message
2021-12-2125 minScicle
ScicleSeason 2 പൊതുജനാരോഗ്യം TRAILERഒരാൾക്ക് കഠിനരോഗം വരുന്നു, ഈ വ്യക്തി കുടുംബത്തിലെ സമ്പാദിക്കുന്ന ഏക വ്യക്തിയാണെന്ന് വെക്കുക, കാര്യങ്ങൾ വിചാരിച്ചതിനെക്കാളും അവതാളത്തിലായില്ലേ?  അപ്പൊ പിന്നെ ഇതേപോലെ ഒരുപാട് വ്യക്തികൾക്ക് രോഗം വന്നലോ, ദിസ് ഈസ് എ ഡിസാസ്റ്റർ, മൈ ഫ്രണ്ട്! അങ്ങനെയൊന്നായിരുന്നു  കോവിഡ് കാലഘട്ടം (this goes without saying). സമൂഹം നിശ്ചലമാവുന്നു. നമ്മളിൽ ചിലർ  ശ്വാസമെടുക്കാനും, മറ്റു ചിലർ  ജീവിക്കാൻ വരുമാനം കണ്ടെത്താനും  കഷ്ടപ്പെടുന്നു .  നിങ്ങൾ ഇത് വായിച്ചുകൊണ്ടിരിക്കുമ്പോൾ  കോവിഡ് വന്നത്കൊണ്ട് കഷ്ടപ്പെടുന്ന ഒരു  കുടുംബമെങ്കിലും  ഊർദ്ധശ്വാസംവലിക്കുന്നുണ്ടാവാം  സമൂഹത്തിന്റെ ആരോഗ്യം, പൊതുജനാരോഗ്യം- ഇതിൽ ഒരു ഡോക്ടർ:രോഗി അനുപാതത്തിനുമപ്പുറം ഒരുപാട് കാര്യങ്ങളുണ്ട്. Public Health, പൊതുജനാരോഗ്യം   തന്നെയാണ് Scicle പോഡ്‌കാസ്റ്റിന്റെ രണ്ടാം സീസണിലെ വിഷയവും. Listen to our trailer for this season Connect with us https://www.instagram.com/podcast_scicle/ --- Send in a voice message: https://anchor.fm/scicle/message
2021-11-2804 minScicle
Scicleമഴ പെയ്യിക്കാമോ?|| This week: UAE Rainfall Enhancement Programme| Silver Iodide| Kerala Floods 2018,2019|| Scicle Podcastമഴ പെയ്യിക്കാമോ? ഡ്രോണുകൾ ഉപയോഗിച്ച് മഴ പെയ്യിച്ചു എന്ന വാർത്തയെക്കുറിച്ചാണ്  ഈ ആഴ്ചയിലെ Sciക്കിൾ പോഡ്‌കാസ്റ്റിൽ. മഴ പെയ്യിക്കാനായി ഉപയോഗിക്കുന്ന cloud seeding എന്ന സാങ്കേതിക വിദ്യയും, അതിനായി  ഉപയോഗിച്ചിരുന്ന silver  iodide എന്ന മെറ്റീരിയലിനെപ്പറ്റിയും നമ്മൾക്ക് കേൾക്കാം. അതോടൊപ്പം കേരളത്തിലെ പ്രളയത്തിന് കാരണമായ മഴയെകുറിച്ചും sciക്കിൾ പോഡ്‌കാസ്റ്റിൽ നിങ്ങൾക്ക് കേൾക്കാം. UAE Rainfall Enhancement Programനെ പറ്റി നമ്മളോട് ന്യൂയോർക് യൂണിവേഴ്സിറ്റിയിലെ senior  climate   scientist Dr Ajaya Mohan  സംസാരിക്കുന്നു. silver  iodideനെ പറ്റി നമ്മളോട് സംസാരിക്കുന്നത് St.Thomas College കോഴഞ്ചേരിയിലെ കെമിസ്ട്രി  വിഭാഗത്തിലെ Assistant Professor Dr Sudheesh Payyanurആണ്   കേരളത്തിൽ 2018ലും 2019ലും സംഭവിച്ച പ്രളയത്തെക്കുറിച്ചു സംസാരിക്കുന്നത് Dr Abhilash ആണ്. CUSATലെ atmospheric departmentൽ   Assistant Professor ആണ് Dr Abhilash. നമുക്ക് കേൾക്കാം  Special Thanks  Riswan C Natasha Jerry Send your message here https://www.instagram.com/podcast_scicle/ Scientific American Article on Cloud Seeding https://www.scientificamerican.com/article/eight-states-are-seeding-clouds-to-overcome-megadrought/ Truecopy Think Article on Kerala Floods: https://truecopythink.media/changing-rain-cycle-dr-abhilash-p-vijayakumar Send your message here https://www.instagram.com/podcast_scicle/ A Scicle Podcast Production Your weekly Science Podcast   --- Send in a voice message: https://anchor.fm/scicle/message
2021-08-0935 minScicle2021-07-1518 minScicle2021-07-1209 minScicle
ScicleZika Virus History (Malayalam)|| Scicle Science Shotsകോവിഡ്  19 നിറഞ്ഞാടുന്ന സാഹചര്യത്തിൽ മറ്റ് ഏത്  വൈറസിനെ പറ്റി കേട്ടാലും ഒരു ഞെട്ടലോടെയാണ് സമൂഹം ഉണരുന്നത്. തിരുവനന്തപുരത്തു ടെസ്റ്റ് ചെയ്തു വിലയിരുത്തിയ സിക്ക  വൈറസിന് മനുഷ്യനെ കൊല്ലാനുള്ള ശേഷിയില്ല എന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും ആരോഗ്യ വകുപ്പ് സംസ്ഥാനത്തു ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സിക്ക വൈറസ് കണ്ടെത്തിയ രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ജീവന് ഭീഷണിയെല്ലാത്തത്‌കൊണ്ട് തന്നെ ഭീതിവേണ്ട എന്ന് പറഞ്ഞിരിക്കുകയാണ് ഡോക്ടർമാർ. സിക്ക വൈറസ് ബാധിച്ച രോഗികൾക്ക് വേണ്ടത് പരിപൂർണ വിശ്രമമാണ്. വൈറസുകളെപ്പറ്റി ചർച്ചചെയ്യുന്ന വേളയിൽ സിക്ക വൈറസിന്റെ ചരിത്ര നാൾവഴികളിലേക്കൊന്ന് പോവാം. --- Send in a voice message: https://anchor.fm/scicle/message
2021-07-0904 minScicle2021-07-0834 minScicle2021-07-0408 minScicle2021-07-0125 minScicle
ScicleNo to Dowry with Fayisa Ummer Mumhammed (Malayalam)|| Production for Sex Education Kerala|| Scicle Podcastപുരോഗമനം ഊർധശ്വാസത്തിന് വേണ്ടി  കേഴുന്ന  സമൂഹത്തിൽ, നിലനില്പ്  പിടിച്ചുലയ്ക്കപ്പെടാൻ ശേഷിയുള്ള പിന്തിരിപ്പൻ ആശയങ്ങളും അതിലൂന്നിയുള്ള പ്രവർത്തനങ്ങളുടേയുമൊക്കെ പരിണിതഫലം വിരൽചൂണ്ടുന്നത് ഇനിയും പറയേണ്ടിവരുന്ന, ഇനിയും ചർച്ചചെയ്യേണ്ടിവരുന്ന,   വിഷലിപ്തമായ മൗലികവിത്തുകളിലേക്കാണ്. നിയമപ്രകാരം നിരോധനത്തിന്റെ താക്കീത് ലഭിച്ചിട്ടും, മനുഷ്യ  ചിന്തകളിൽ  അശ്ശേഷംഭയമില്ലാതെ നിറഞ്ഞാടുന്ന ദുർഗുണ പ്രതിരൂപങ്ങളെ തച്ചുടക്കുകതന്നെ വേണം.  സ്ത്രീധന നിരോധനത്തിന്റെ പ്രാധാന്യം മനസ്സിലാവാത്തർ ഇവിടെ ജീവിതം തുടരുകയും, അതിനു ഇരയാവർ മരിക്കേണ്ടി വരുന്നതും സമൂഹത്തിന്റെ പതനമാണ്. പീഡാനാനുഭവങ്ങൾ തുടർക്കഥയാവുന്ന നമ്മുടെ ചുറ്റുപാടിലേക്കു ശബ്ദമുയർത്തേണ്ട അനിവാര്യത അതിന്റെ പാരമ്യത്തിലെത്തിനിൽക്കുക്കയുംചെയ്യുന്ന ഈ സന്ദർഭത്തിൽ, എതിർപ്പിന്റെ ശബ്‍ദങ്ങൾ ഇനിയുമുയരട്ടെ. ചോദ്യംചെയ്യുന്നത് ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയുടെ കാരുണ്യംകൊണ്ടു മാത്രമല്ല. നാളെ ഈ ചോദ്യംചെയ്യലുകൾ അലയടിക്കുമെന്ന ഉറപ്പുള്ളതുകൊണ്ടുംകൂടിയാണ്.  സ്ത്രീധന കൊടുക്കൽ വാങ്ങലുകൾക്കെതിരെ സംസാരിക്കുകയാണ് ഫയിസ  ഉമ്മർ മുഹമ്മദ്,  Lend your ears to the right people. A Production for Sex Education Kerala. Production firm: Scicle Podcast. Thanks: Fayisa Ummer Muhammad, Edwin Peter, Mini P S Nair. Host: M S Ananthapathamanabhan  https://www.instagram.com/sexeducation.kerala/ https://www.instagram.com/podcast_scicle/ --- Send in a voice message: https://anchor.fm/scicle/message
2021-06-2730 minScicle2021-06-2007 minScicle2021-06-1329 minScicle2021-06-0619 minScicle2021-05-3013 minScicle2021-05-2236 minScicle2021-05-1907 minScicle2021-05-191h 47Scicle2021-03-1133 minScicle2021-03-1015 minScicle2021-03-0912 minScicle2021-03-0310 minScicle2021-02-2822 minScicle2021-02-1613 minScicle2021-02-1504 minScicle2021-02-1403 minScicle
Scicleറേഡിയോയുടെ ചരിത്രം|| ലോക റേഡിയോ ദിനം|| കെ എം നരേന്ദ്രൻ|| കോഴിക്കോട് ആകാശവാണി നിലയം സ്റ്റേഷൻ ഡയറക്ടർ. ഏതൊരു സാങ്കേതികവിദ്യയുടേം ചരിത്രം അത്രയുംതന്നെ രസകരമാണ് റേഡിയോയുടെ കാര്യത്തിലും മറിച്ചല്ലസ്ഥിതി, ഫെബ്രുവരി 13 നു ലോക റേഡിയോ ദിനം ആഘോഷിക്കപ്പെടുകയാണ് ഈ അവസരത്തിൽ റേഡിയോയുടെ ചരിത്രത്തെകുറിച്ച് സംസാരിക്കുന്നത് കോഴിക്കോട് ആകാശവാണിനിലയത്തിലെ സ്റ്റേഷൻ ഡിറക്ടറായ കെ എം നരേന്ദ്രനാണ്. അപ്പൊ നമുക്ക് കേൾക്കാം Scicle: A Science Communication Initiative മുഖാവരണം ഒരു പൊതുമര്യാദയായി മാറുന്നതിനു മുൻപ്,  അതായത് കോവിഡ് പടർന്നുപിടിക്കുന്നതിന്  എത്രയോ മുൻപ്, വൈകുന്നേരമായാൽ ചായക്കടകൾ ഉണരാൻ തുടങ്ങും. ഒരു പക്ഷെ കുറച്ചു കൊല്ലമായി ചായക്കടയും കടയിലെ സംസാരവും പല സ്ഥലത്തുനിന്നും അന്യം നിന്നുപോയിട്ടുണ്ട്. തിരക്കേറിയ ജീവിതത്തിന്റെ ഫലമായിട്ടാണ് ഇത് സംഭവിച്ചത്. എങ്കിലും പല സ്ഥലങ്ങളിലും ഇന്നും സായാഹ്നവും ചായക്കടയും ഉണർന്നിരിക്കുന്നു. ചായക്കടയിലെ പലഹാരങ്ങൾക്കൊപ്പം ആരും  മേടിക്കാത്ത എന്നാൽ ഭൂരിഭാഗമാൾക്കാരും ഇഷ്ടപെടുന്ന പലഹാരമായി റേഡിയോ മാറിയിരുന്നു എന്നു പറഞ്ഞാൽ തെല്ലും അതിശയോക്തിയുണ്ടാവില്ല. പ്രധാനവാർത്തകൾ മുതൽ സിനിമ വിശേഷവും, സ്പോർട്സ് വിശേഷങ്ങളുമൊക്കെ അറിഞ്ഞിരുന്നത് റേഡിയോവഴിയായിരുന്നു, ഈ തത്സമയ സംപ്രേക്ഷണം കേട്ടുകൊണ്ട് ഒരു ചൂടുചായ കുടിച്ചു നിർവൃതിയടങ്ങിയവർ ഏറെയുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. ഏതൊരു സാങ്കേതികവിദ്യയേയും പോലെതന്നെ റേഡിയോയും ഒരു അത്ഭുതമായിരുന്നു. ഭീമൻ റേഡിയോ മുതൽ കുഞ്ഞൻ റേഡിയോവരെ അക്കൂട്ടത്തിലുണ്ട്. ദൃശ്യമാധ്യമമായ ടെലിവിഷന്റെ വരവോടുകൂടി റേഡിയോയുടെ ജനപ്രീതി തെല്ലൊന്നു കുറഞ്ഞെങ്കിലും കുറച്ചു വർഷങ്ങളായി റേഡിയോ എന്ന മാധ്യമത്തിന് പുത്തൻ ആസ്വാദകരെ ലഭിച്ചിട്ടുണ്ട്.  യാത്രക്കിടയിലും, വീട്ടിൽ പാചകം ചെയ്യുമ്പോളും,  ചെടി നനക്കുമ്പോഴുമൊക്കെ റേഡിയോ നമ്മളിൽ പലരും കേൾക്കാറുണ്ട്. ഫെബ്രുവരി 13 ലോക റേഡിയോദിനമായി ആഘോഷിക്കപ്പെടുകയാണ്. പുതിയ ലോകം, പുതിയ റേഡിയോ എന്ന പൊതു ആശയത്തിലൂന്നിയാണ് റേഡിയോ ദിനം ഈ വർഷം ആഘോഷിക്കപ്പെടുന്നത്. Sciക്കിളും ഈ ആഘോഷത്തിൽ പങ്കുചേരുകയാണ്. ഒരു പോഡ്കാസ്റ്റ് സംരംഭം എന്ന നിലയ്ക്ക് കുറച്ചധികം സന്തോഷത്തോടെയാണ് ഈ ആഘോഷത്തിൽ പങ്കുചേരുന്നത്.  ലോക റേഡിയോയുടെ ചരിത്രവും, ഇന്ത്യയിൽ റേഡിയോസ്റ്റേഷനുകൾ വഹിച്ച പ്രാധാന്യത്തെപ്പറ്റിയും സംസാരിക്കാനായി  കോഴിക്കോട് ആകാശവാണിയിലെ സ്റ്റേഷൻ ഡിറക്ടറായ കെ എം നരേന്ദ്രൻ  നമ്മോടൊപ്പം ചേരുന്നു.  --- Send in a voice message: https://anchor.fm/scicle/message
2021-02-1322 minScicle
Scicleജന്മദിനാശംസകൾ മിസ്റ്റർ ഡാർവിൻ|| പരിണാമത്തിനുമപ്പുറം ഡാർവിനിൽ നിന്ന് പഠിക്കാനുള്ളത് എന്താണ്?||Scicle Podcast||പരിണാമത്തിനുമപ്പുറം ഡാർവിനിൽ നിന്ന് പഠിക്കാനുള്ളത് എന്താണ്?, ശാസ്ത്രം നിലകൊള്ളുന്നത് വിശ്വാസങ്ങളെ പരിപോഷിപ്പിക്കാനെല്ല എന്നത് നമ്മളറിഞ്ഞിരിക്കേണ്ട കാര്യമാണ്,   ശാസ്ത്രീയമായ മനോവൃത്തി അതായത് "ScienctificTemper " കൈവരിക്കുകയെന്നത്ശാസ്ത്രത്തിൽ  വിവരമെത്രയുണ്ട് എന്നത് പോലെത്തന്നെ പ്രധാനമാണ്. ഭിന്നിപിച്ചുഭരിക്കുക എന്ന രാഷ്ട്രീയ സാഹചര്യത്തിൽ ശാസ്ത്രീയ മനോവൃത്തി ഒരു രക്ഷാകവചമാണ്, അത് വഴി മനുഷ്വത്വത്തിലേക്കുമാണ് നമ്മൾ പോവേണ്ടത്. വായിച്ചതിനും കേട്ടതിനും നന്ദി. Scicle: A Science Communication Initiative  --- Send in a voice message: https://anchor.fm/scicle/message
2021-02-1205 minScicle2021-02-1108 minScicle2021-02-1006 minScicle2021-02-0904 minScicle
Scicleശാസ്ത്ര ഗവേഷണവഴികളും സിനിമയും|| സംസാരം with Dr സുധീഷ് പയ്യന്നുർ||സിനിമയും രസതന്ത്രവുമൊക്കെയായിട്ടു നമ്മുടെകൂടെ ഇന്നുള്ളത് സുധീഷ് പയ്യന്നുർആണ്, ഒരാളുടെ വിദ്യാഭ്യാസകാലഘട്ടത്തിൽ ഇടപഴകുന്ന അധ്യാപകർക്ക് ഏറെ പ്രാധാന്യമുണ്ട് എന്നത് നമുക്കറിയാവുന്നതാണ്, സുധീഷേട്ടനെ സംബന്ധിച്ചും ഇത് ശെരിയാണ്, തിരുവനന്തപുരത്തെ NIISTൽ നിന്ന് chemstryൽ PhD കരസ്ഥമാക്കിയ ശേഷം അദ്ദേഹം ഇപ്പോൾ St Thomas College  കോഴഞ്ചേരിയിൽ Assistant Professor ആയിട്ട് സേവനം അനുഷ്ഠിച്ചുവരികയാണ്, ബാക്കി നമുക്ക് കേൾക്കാം. ഈ എപ്പിസോഡിന്റെ വരും ഭാഗങ്ങൾ ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കും. Scicle is a science communication initiative where we intend for public engagement in science. --- Send in a voice message: https://anchor.fm/scicle/message
2021-02-0820 minScicle2021-02-0706 minScicle2021-02-0603 minScicle2021-02-0424 minScicle2021-01-0209 minScicle2020-12-1905 minScicle2020-12-1810 minScicle2020-12-1709 minScicle2020-12-1604 minScicle2020-12-1508 minScicle2020-12-1406 minScicle2020-11-1907 minScicle
ScicleSciക്കിൾ :Mentalism, Micro expressions || Forensic science for public|| episode 3|| with Akhil Benny, Forensic Scientist, Evidence Analyticaഒരാൾ നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അയാളുടെ പുരികം മുകളിലോട്ടു പോയാൽ, അയാൾ ആ പറയുന്നതിൽ എത്രമാത്രം സത്യമുണ്ട് എന്ന് തിരിച്ചറിയാൻ പറ്റും എന്ന് നമ്മൾ കേട്ടിട്ടുണ്ടാവും അല്ലെ ?  ഇതുകൂടാതെ, സമൂഹമാധ്യമങ്ങളിൽ നിരവധി തവണ നമ്മൾ കേട്ട വാക്കാണ് "Mentalism", അതുപോലെതന്നെ പ്രചാരത്തിലുള്ള മറ്റൊരു വാക്കാണ് "Microexpressions", നമ്മൾ കേട്ടറിഞ്ഞിട്ടുള്ളതിൽ നിന്ന് എത്രത്തോളം വെത്യാസപെട്ടിട്ടാണ് ഇവയുടെ യാഥാർഥ്യം? എത്രകണ്ട് ശാസ്ത്രീയമാണ് ഇവയുടെ ഉപയോഗം. Sciക്കിളിന്റെ പുതിയ എപ്പിസോഡിലേക്കു സ്വാഗതം,  Forensic scientist അഖിൽ ബെന്നിയോടൊപ്പമാണ് സംസാരം.  --- Send in a voice message: https://anchor.fm/scicle/message
2020-11-1809 minScicle2020-11-1713 minScicle2020-11-1605 min