Look for any podcast host, guest or anyone
Showing episodes and shows of

Sugathakumari

Shows

TALRadio Telugu2022-11-0528 minChill out Mobilization of Full Audiobooks in Self Development, Health & Wellness2021-12-1911h 53Bookkisa2021-08-3107 minGet Pileup of Full Audiobooks in Fiction & Literature, Literary Fiction
Get Pileup of Full Audiobooks in Fiction & Literature, Literary FictionKaavutheendalle - SugathakumariListen to this audiobook in full for free onhttps://hotaudiobook.com/freeTitle: KaavutheendalleAuthor: SugathakumariNarrator: Jaisha ChackoFormat: UnabridgedLength: 6:19:09Language: MalayalamRelease date: 06-21-2021Publisher: Storyside AB IndiaGenres: Science & Technology, Animals & NatureSummary:ഈ ഭൂമിയുടെ നിലനില്പിന് 'മനുഷ്യൻ' എന്ന ജീവിയാണ് ഭീഷണിയായിത്തീർന്നിട്ടുള്ളത്. അതിനു പരിഹാരം കാണേണ്ടതും ഭീഷണിക്ക് ഉത്തരവാദിയായ മനുഷ്യൻതന്നെ. സുഖഭോഗങ്ങളുടെ പിന്നാലെയുള്ള മനുഷ്യന്റെ ഭ്രാന്തമായ ഓട്ടം പ്രകൃതിയെ കീറിമുറിച്ചുകൊണ്ടിരിക്കുന്നു . 'അരുതേ, അരുതേ' എന്നു പറയാൻ ഒരാൾ നമുക്കിടയിൽ. പ്രകൃതി അമ്മയാണെന്നും അമ്മയെ മുറിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരാൾ. തപ്തമായ ആ മനസ്സിന്റെ തേങ്ങലുകൾ അക്ഷരരൂപംകൊണ്ടതാണ് ഈ കൃതി.
2021-06-216h 19KAVYAM2021-06-1217 minGECK SPEAKS2021-04-2407 minGet Pileup of Full Audiobooks in Fiction & Literature, Literary Fiction2021-03-203h 46KAVYAM2021-02-1114 minRohini Recites2021-01-2102 minsuvoice2021-01-1204 minKAVYAM2020-12-2315 minHindi Sahitya2020-12-2302 minTruecopy THINK - Malayalam Podcasts
Truecopy THINK - Malayalam PodcastsSugathakumari | സുഗതകുമാരിയുടെ കവിതകൾ, ബിന്ദു കൃഷ്​ണന്റെ ശബ്​ദത്തിൽസുഗതകുമാരി ടീച്ചര്‍ക്ക് എന്റെ ഹൃദയത്തില്‍ മരണമില്ല. ഏകാന്തമായ എന്റെ കൗമാരദിനങ്ങളുടെ പ്രകാശവും സംഗീതവുമായിരുന്നു ടീച്ചറുടെ കവിതകള്‍. വീട്ടിലെ വലിയ പുസ്തകശേഖരത്തില്‍നിന്ന് ‘മുത്തുച്ചിപ്പി' കണ്ടെത്തിയതാണ് തുടക്കം. അന്നുഞാന്‍ ഏഴാം ക്ലാസിലായിരുന്നു. പിന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും സ്വന്തമാക്കി വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കിയ വര്‍ഷങ്ങള്‍. സ്വയം കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ എല്ലാം സുഗതകുമാരിക്കവിതകളുടെ ദുര്‍ബലമായ അനുകരണങ്ങളായിരുന്നു. അത് തിരിച്ചറിഞ്ഞ അന്ന് ഞാന്‍ ആ സമാഹാരങ്ങള്‍ കണ്‍വെട്ടത്തുനിന്നു മാറ്റി ഒളിച്ചുവെച്ചു- വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായൊരു ശൈലി ആര്‍ജിച്ചു എന്ന ആത്മവിശ്വാസം വരുംവരെ. എന്റെ രണ്ടാമത്തെ സമാഹാരം ‘ദൈവത്തിന്റെ സൊന്തം' ടീച്ചറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനുള്ള ഭാഗ്യം എനിക്കുകിട്ടി...സ്‌കൂളില്‍ ചൊല്ലി നടന്നിരുന്ന രണ്ട് കവിതകള്‍ ഞാനിവിടെ വീണ്ടുമൊന്ന് ഓര്‍ത്തെടുക്കട്ടെ, എന്റെ എളിയ അന്ത്യോപഹാരം...
2020-12-2305 minKAVYAM2020-08-2220 minUne Sacrée Paire d\'Ovaires2020-02-1715 minGet Pileup of Full Audiobooks in Fiction & Literature, Literary Fiction
Get Pileup of Full Audiobooks in Fiction & Literature, Literary FictionKavithakal Sugathakumari - SugathakumariListen to this audiobook in full for free onhttps://hotaudiobook.com/freeTitle: Kavithakal SugathakumariAuthor: SugathakumariNarrator: SugathakumariFormat: UnabridgedLength: 1:44:58Language: MalayalamRelease date: 01-06-2020Publisher: Storyside AB IndiaGenres: Fiction & Literature, PoetrySummary:സുഗതകുമാരി ചൊല്ലിയ 20 കവിതകള്‍ : വെള്ളപ്പൊക്കത്തില്‍, അഭിസാരിക, വെറും ഒരു വേദനമാത്രം, പാദപ്രതിഷ്ഠ, കുറിഞ്ഞിപ്പൂക്കള്‍, എന്തു വെയിലായിരുന്നു, ദേവദേവന്‍ തന്നതല്ലോ, സമാനഹൃദയം നിനക്കായ് പാടും, സാരേ ജഹാംസേ അച്ഛാ, മരത്തിനു സ്തുതി, സ്‌നേഹത്തിന്റെ നിറം, പെണ്‍കുഞ്ഞ് തൊണ്ണൂറുകളില്‍, പവിഴമല്ലി, ഒരു സ്വപ്നം, നിങ്ങള്‍ എന്‍ലോകത്തെ എന്തു ചെയ്തു, നന്ദി, മലമുകളിലിരിക്കെ, കുരുക്ഷേത്രത്തില്‍, കൃഷ്ണാ നീയെന്നെ അറിയില്ല, ഇനി ഈ മനസ്സില്‍ കവിത ഇല്ല 20 Poems narrated by Sugathakumari. Vellappokkathil, Abisarika, Verum oru vedhandha mantram, Padhaprathistta, Kurinjipookkal, Enthu Veyilaayirunnu,Devadevan Thannathallo, Samanahridhayam ninakkai padum, Sarae Jahamsae Acha, Marathinu stuthi, Snehathinttae niram, Penkunju 90kalil, Pavizhamalli, Oru Swapanam, Ningal enlokathae enthu cheythu, Nanni, Malamukalilirikkae, Kurushetrathil, Krishna neennae ariyilla, Ini eemanasil kavitha illa.
2020-01-061h 44