Look for any podcast host, guest or anyone
Showing episodes and shows of

Truecopythink

Shows

Truecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsന്യൂയോർക്കിൽ നിന്നൊരു നോട്ടം, കേരളത്തിലെ സ്​ത്രീകളെക്കുറിച്ച്​, കുടുംബങ്ങളെക്കുറിച്ച്​ | മാലിനി കർത്ത"പലപ്പോഴും ഞാൻ ഇന്ത്യയിലെ ബലവത്തായ കുടുംബ/സമൂഹ വ്യവസ്ഥകളെപ്പറ്റി അസൂയപ്പെടാറുണ്ട്. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പിന്തുണയും സ്വാസ്ഥ്യവും പ്രദാനം ചെയ്യുന്നു അത്. പക്ഷേ അത് ഗാർഹികതയിൽ തളയ്ക്കപ്പെട്ട സ്ത്രീകളുടെ വിയർപ്പിന്റെ വിലയിലാണ് കെട്ടിപ്പടുത്തിരിക്കുന്നത്​." READ | https://truecopythink.media/women/vigilante-kerala-malini-kartha-writes-packet-1222025-01-3108 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsകഞ്ചാവ് ക്രീം പുകയുന്ന മലാന, വിലക്കപ്പെട്ട ഒരു നിഗൂഢ ഗ്രാമത്തിലേക്ക്… | സച്ചിന്‍ സുമന്‍വിചിത്രമായ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളും ചുരുളഴിയാത്ത ഒരുപാട് നിഗൂഢതകളും ഉറങ്ങിക്കിടക്കുന്ന ഹിമാചൽ പ്രദേശിലെ പർവ്വതഗ്രാമമായ മലാനയിലേക്ക് ഒരു യാത്ര. . . . Read | https://truecopythink.media/travel/malana-the-forbidden-village-sachin-suman2025-01-3015 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsദൈവത്തിന്റെ സദിരിന് ഇപ്പോൾ Zakir Hussain-നെ വേണം | വി. മുസഫർ അഹമ്മദ്​സോളോയും അകമ്പടിക്കാരനായും വായിച്ച നിരവധി രാഗങ്ങൾ, നാടോടി പാരമ്പര്യത്തിൽ നിന്നുള്ള കാറ്റോട്ടങ്ങൾ, കിഴക്കും പടിഞ്ഞാറും ലയിച്ച ഫ്യൂഷനുകൾ- ആ സംഗീതാനുഭവത്തിന്റെ വിസ്തൃതി, ആഴം, സൗന്ദര്യം, കടലും കാടും മരുഭൂമിയും ആകാശവും എല്ലാം ഇവിടെ അവശേഷിക്കുക തന്നെ ചെയ്യും. അതില്ലാതാകണമെങ്കിൽ ഈ ലോകം സമ്പൂർണ്ണമായും ഇല്ലാതാകേണ്ടി വരും.- വി. മുസഫർ അഹമ്മദ് എഴുതുന്നു READ | https://truecopythink.media/obituary/v-muzafer-ahamed-shares-his-experience-of-seeing-the-late-zakir-hussains-concert-for-the-first-time2024-12-2020 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsകരുണാകരന്‍ പെട്ടെന്നൊരു ദിവസം കയറി വന്നു പറഞ്ഞു ഹാപ്പി ബര്‍ത്ത് ഡേ നായനാരേ... | Sarada Nayanarനായനാരും മറ്റു പാര്‍ടികളിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും രസകരമായ അനുഭവങ്ങളെക്കുറിച്ചും മനസു തുറക്കുന്നു ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-12024-11-2016 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsകുട്ടികളെ ജയിൽ കാണിച്ച് കൊടുത്തു ഞാൻ പറഞ്ഞു 'ഇതാ അച്ഛന്റെ വീട്' | Sarada Nayanarഅടിയന്തിരാവസ്ഥക്കാലത്ത് നായനാരുടെ ജയിൽ ജീവിതത്തെക്കുറിച്ചും, കുടുംബ ജീവിതത്തിലെ സഖാവിനെക്കുറിച്ചും ഇ.കെ. നായനാരുടെ ജീവിതപങ്കാളി ശാരദ ടീച്ചർ സംസാരിക്കുന്നു. Watch full episode: https://truecopythink.media/memoir/sarada-nayanar-interview-with-sanitha-manohar-part-12024-11-1916 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsറിയലിസം തലയ്ക്ക് പിടിച്ചവരെ ‘അനന്തരം’ ഓർമിപ്പിക്കുന്നത്… | ആർ. ശരത് ചന്ദ്രൻകുഴഞ്ഞുമറിഞ്ഞ മനസ്സുമായി നിത്യ സന്ദേഹിയായ ഒരു യുവാവ് ആത്മഭാഷണത്തിലൂടെ നടത്തുന്ന ജീവിത വിചാരണയാണ് അടൂർ ഗോപാലകൃഷ്ണൻെറ ‘അനന്തരം’. കേന്ദ്ര കഥാപാത്രമായ അജയന്റെ ശൈശവം മുതൽ യൗവനം വരെയുള്ള പ്രധാന ജീവിതസന്ധികളുടെ ഓർത്തെടുപ്പാണ് ഇവിടെ പ്രമേയം. Read Text | https://truecopythink.media/film-studies/detailed-analysis-of-adoor-gopalakrishnans-movie-anantharam-by-r-sarath-chandran Anantharam, Adoor Gopalakrishnan Movie Analysis.2024-08-0326 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsTalking Trash; പ്ലാസ്റ്റിക് കോർപറേറ്റുകൾ നമ്മെ ഭരിക്കുന്നത് ഇങ്ങനെ | Dharmesh Shaരൂക്ഷമായ പ്ലാസ്റ്റിക് മലിനീകരണം നടത്തുന്ന ഇന്ത്യയിലെ പ്ലാസ്റ്റിക് വ്യവസായത്തെക്കുറിച്ചും കൺസ്യൂമർ ബ്രാന്റുകളെക്കുറിച്ചും മറ്റു കമ്പനികളെക്കുറിച്ചുമുള്ള അന്വേഷണമാണിത്. പ്ലാസ്റ്റിക് മലിനീകരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ കോർപറേറ്റുകളുടെ ഇരട്ടത്താപ്പും നിരുത്തരവാദിത്തവും വെളിപ്പെടുത്തപ്പെടുന്നു. വൻകിട കമ്പനികളുടെ ആത്മാർത്ഥ സഹകരണമില്ലാതെ ഇന്ത്യക്ക് പ്ലാസ്റ്റിക് മാലിന്യ പ്രതിസന്ധി മറികടക്കാൻ കഴിയില്ലെന്ന് അന്താരാഷ്ട്ര പരിസ്ഥിതി നയവിശകലന വിദഗ്ധനായ ലേഖകൻ വ്യക്തമാക്കുന്നു Read Text| https://truecopythink.media/environment/dharmesh-sha-about-plastic-pollution-by-corporate-companies2024-08-0220 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsഹോംസിനെ അനുകരിച്ച് ആർതർ കോനൻ ഡോയൽ തെളിയിച്ച ഒരു കുറ്റകൃത്യത്തിന്റെ കഥഷെർലക് ഹോംസിൻ്റെ സ്രഷ്ടാവെന്ന നിലയിലുള്ള എഴുത്തുജീവിതത്തിനിടയിൽ യഥാർത്ഥ ജീവിതത്തിലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അധ്യായങ്ങൾ കൂടി സർ ആർതർ കോനൻ ഡോയലിനുണ്ട്. അതിലൊന്ന് വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു. അതാണ്, ജീവചരിത്രരചനകളിലൂടെ പ്രശസ്തയായ ശ്രബാനി ബസു തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് പ്രമേയമാക്കുന്നത്- ജിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതുന്നു. Read it on | https://truecopythink.media/literature/reading-the-latest-book-of-shrabani-basu-the-mystery-of-the-parsee-lawyer-by-jinish-kunjilikkattil2024-07-2514 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsനമ്മുടെ നാറ്റം | Hip Hop Song | Amayizhanjan canal | Pollution | V Abdul Latheefകുപ്പികൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കുപ്പികൾ കുപ്പികൾ പാട്ടകൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കറുത്ത വെള്ളം കുമു കുമു വെള്ളം കുമു കുമു വെള്ളം ഖറുത്ത വെള്ളം കൊഴുത്ത വെള്ളം പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കെട്ടുകൾ കറുത്ത കെട്ടുകൾ പൊട്ടിയൊഴുകും ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ Read Full: https://truecopythink.media/music/amayizhanjan-canal-and-pollution-in-kerala-hip-hop-song-v-abdul-latheef2024-07-1604 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsതിരകളെഴുതിയ പ്രണയാസക്തികൾ | Padam Pattukal | S. Sarakkuttiജലത്തിലും തിരയിലും കടലിലുമെന്ന വണ്ണം മനുഷ്യന്റെ ഉടലിലും തെളിയുന്ന പ്രണയാസക്തിയുടെ ജ്വലനമുള്ള ചില ഗാനങ്ങളാണ് ഇന്ന് ഞാൻ എന്റെ കാഴ്ചക്ക് തിരഞ്ഞെടുക്കുന്നത്- എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം- പടംപാട്ടുകൾ- തുടങ്ങുന്നു. READ | https://truecopythink.media/music/s-saradakutty-writes-about-sea-related-love-songs-in-malayalam-cinema2024-07-1422 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsഅരക്ഷിത പ്രവാസത്തിനും സുരക്ഷിത പ്രവാസത്തിനും ഇടയിലെ കരിഞ്ഞ പുകമന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ലേബർകാമ്പ്‌ സന്ദർശനം യാത്രക്ക് മുമ്പേ തീരുമാനിച്ച അജണ്ടയായിരിക്കും. അവർ കണ്ട കാഴ്ച വിവരണാതീതമായിരിക്കും. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. എല്ലാ കാലത്തും, വ്യവസ്ഥിതിക്കും ഭരണകൂടത്തിനും അതൊരു കാഴ്ചയിൽ ഒതുങ്ങും. ലോകത്തെമ്പാടുമുള്ള ലേബർ കാമ്പുകൾ ഇത്തരം അരക്ഷിത പ്രവാസത്തിന്റെ അടയാള ദേശങ്ങളായിരിക്കും. Read Story: https://truecopythink.media/society/ek-dinesan-on-the-difficulties-of-expatriate-life2024-06-1908 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsപെൺജിപ്‌സികളുടെ ജീവിതകാലം ​ | Yama | Think Podcastആൺബോധങ്ങളാൽ ചിട്ടപ്പെടുത്തിയ സകല ‘പ്രപഞ്ച നിയമ’ങ്ങളെയും ലംഘിച്ച്​ ഒരു പെണ്ണ്​ നടത്തുന്ന നൈസർഗിക സഞ്ചാരങ്ങൾ. . . https://truecopythink.media/podcasts . .2024-03-0239 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts15. നിരോധനം പിൻവലിക്കാനായി ഇന്ത്യൻ പതാകയെ അംഗീകരിച്ച ആർ.എസ്. എസ്ഗാന്ധിവധത്തെ തുടർന്ന് ആർ.എസ്.എസ്. നിരോധിക്കപ്പെടുന്നു. നിരോധനം നീക്കാൻ ഇന്ത്യൻ പതാകയെ അംഗീകരിക്കുന്നതുൾപ്പടെയുള്ള ഇന്ത്യൻ സർക്കാർ മുന്നോട്ട് വച്ച നിബന്ധനകളെക്കുറിച്ചും 1948 ജനുവരി 30-ന് മുമ്പ് നടന്ന ഗാന്ധി വധശ്രമങ്ങളെക്കുറിച്ചും പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-2321 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts14. സവർക്കർക്കെതിരെ കോടതിയിലെത്താതെ പോയ തെളിവുകൾ | Gandhi Murder | PN GopikrishnanOur website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-2224 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts13. ദി ട്രയൽ: ഗോഡ്സേയുടെ ഹിന്ദുത്വ വാദങ്ങൾ | Gandhi Murder | PN Gopikrishnanഗാന്ധി വധക്കേസ് കോടതിയിലെത്തുന്നു. 12 പ്രതികളിൽ മൂന്ന് പേർ പിടികിട്ടാപ്പുള്ളികളായി. ദിഗംബർ ഭഡ്കെ മാപ്പുസാക്ഷിയാവുന്നു. എട്ടുപേരുടെ വിചാരണ ആരംഭിക്കുന്നു. സവർക്കർ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും നാഥുറാം ഗോഡ്സേ മുന്നോട്ട് വച്ച ഹിന്ദുത്വ വാദങ്ങളും പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-2021 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts12. ഇന്ത്യൻ സർക്കാരിനോടും മാപ്പ് പറഞ്ഞ സവർക്കർ | Gandhi Murder | PN Gopikrishnan'ഈ കേസിൽ നിന്ന് എന്നെ മോചിപ്പിച്ചാൽ, നിങ്ങൾ പറയുന്ന അത്രയും കാലം ഞാൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കാം.' - ഗാന്ധി വധത്തെ തുടർന്നുള്ള അറസ്റ്റുകളും കേസിൽ നിന്ന് ഒഴിവാക്കപ്പെടാൻ വി.ഡി. സവർക്കർ ഇന്ത്യൻ സർക്കാരിനെഴുതിയ മാപ്പപേക്ഷകളും. പി.എൻ. ഗോപീകൃഷ്ണൻ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1720 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts11. ഗാന്ധിവധത്തിന് ശേഷം ഗാന്ധി നെഹ്റു പട്ടേൽ | Gandhi Murder | PN Gopikrishnanഗാന്ധിക്ക് വെടിയേറ്റതറിഞ്ഞ് ബിർള ഹൗസിലേക്ക് മൗണ്ട് ബാറ്റൺ ഓടിയെത്തിയപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നാരോ വിളിച്ചുപറഞ്ഞത്, 'മുസ്ലിമാണത് ചെയ്തത്'. ഒട്ടും ആലോചിക്കാതെ മൗണ്ട് ബാറ്റൺ വിളിച്ചുപറഞ്ഞു, 'വിഡ്ഢീ, നിനക്കറിയില്ലേ അതൊരു ഹിന്ദുവാണെന്ന്'. അപ്പോൾ മൗണ്ട് ബാറ്റണ് ശരിക്കും അറിയില്ലായിരുന്നു ആരാണത് ചെയ്തതെന്ന്. - ഗാന്ധി വധത്തിന് ശേഷമുള്ള സംഭവവികാസങ്ങൾ, നെഹ്റുവും പട്ടേലും തമ്മിലുള്ള അഭിപ്രായ ഭിന്നത തുടങ്ങിയ കാര്യങ്ങൾ പി.എൻ. ഗോപീകൃഷ്ണൻ വിശദീകരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1620 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts10. മൂന്ന് വെടിയൊച്ച... ഹേ, റാം... ഗോഡ്സേ ഗാന്ധിയെ വധിക്കുന്നു | Gandhi Murder | PN Gopikrishnanആദ്യ വധശ്രമത്തിലെ പരാജയത്തിന് ദിവസങ്ങൾക്ക് ശേഷം ഗോഡ്സെയും ആപ്തെയും കർക്കരെയും താനെ റെയിൽവേ സ്റ്റേഷനിലെ ഒഴിഞ്ഞ കോണിൽ വച്ച് കണ്ടുമുട്ടുന്നു. വിശേഷങ്ങൾ തിരക്കാനൊരുങ്ങിയ കർക്കരയെ തടഞ്ഞു ഗോഡ്സെ പറയുന്നു, 'ഞാൻ ഗാന്ധിയെ കൊല്ലാൻ പോവുന്നു!!'. ആപ്തേ ഗോഡ്സേയെ പിന്തുണച്ചതോടെ കർക്കരെയും കൂടെ ചേരുന്നു. 1948 ജനുവരി 27ന് ദൽഹിയിലേക്ക് പുറപ്പെടും മുമ്പേ മൂവരും സവർക്കരെ കാണുന്നു. 29ന് ബിർള ഹൗസിലെത്തുന്ന ഹിന്ദുത്വ മൂവർ സംഘം ഗാന്ധി വധത്തിന് തയ്യാറെടുക്കുന്നു. ഗാന്ധിവധത്തിന്റെ സമഗ്ര ചരിത്രം. പി.എൻ. ഗോപീകൃഷ്ണൻറെ പരമ്പര തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1427 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts9. ഗാന്ധിവധം: ദൗത്യം ഗോഡ്സെ ഏറ്റെടുക്കുന്നു | Gandhi Murder | PN Gopikrishnanപരാജയപ്പെട്ട ആദ്യ ദൗത്യത്തിന് ശേഷം പഹ്വ പിടിയിലാവുന്നു. മറ്റു സംഘാംഗങ്ങൾ സംഘം തിരിച്ച് പോവുന്നു. എന്തുവന്നാലും കൃത്യം നിർവഹിക്കുമെന്ന് തീരുമാനിച്ച് നാഥുറാം ഗോഡ്സേ ദൗത്യം ഏറ്റെടുക്കുന്നു. അതേസമയം വധശ്രമത്തിൽ ദൽഹി പൊലീസും ബോംബെ പൊലീസും അന്വേഷണം ആരംഭിക്കുന്നു. ഗാന്ധി വധത്തിൻറെ സമഗ്രചരിത്രം തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1316 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts8. ഗാന്ധിവധം ആദ്യ ശ്രമം പരാജയപ്പെടുന്നു | Gandhi Murder | PN Gopikrishnanവിഭജനാനന്തരം ദൽഹിയും അയൽ സംസ്ഥാനങ്ങളും അഭയാർഥികളെക്കൊണ്ട് നിറഞ്ഞു. മുസ്ലിം വിരുദ്ധതതയുടെ അഗ്നിയിൽ ദൽഹി കത്തിതുടങ്ങി. ഗാന്ധിയെ വധിക്കാനുള്ള പദ്ധതിയുമായി സംഘം മുന്നോട്ട്. സംഘടിപ്പിച്ച തോക്കും വെടിയുണ്ടയും മാറിപ്പോവുക, തോക്ക് മണ്ണിൽ കുഴിച്ചിട്ടതിനാൽ പ്രവർത്തന രഹിതമാവുക തുടങ്ങി, പ്ലാനിംഗ് പാളിത്തുടങ്ങുന്നു. ഒടുവിൽ രണ്ടും കൽപ്പിച്ച് കൊലപാതകത്തിനായി ബിർള ഹൗസിലേക്ക്... Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1233 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts7. തോക്ക്, ഗ്രനേഡുകൾ, സവർക്കറുടെ നിർദേശം; ഗാന്ധി ഘാതകർ ദൽഹിയിലെത്തുന്നു | Gandhi Murderനാരായൺ ആപ്തേയുടെ നേതൃത്വത്തിൽ ഗാന്ധി വധത്തിനുള്ള ആദ്യ പദ്ധതി തയ്യാറാക്കുന്നു. പൂനെയിൽ നിന്ന് സംഘടിപ്പിച്ച ആയുധങ്ങൾ പൂനെയിൽ നിന്ന് ബോംബെയിലേക്ക് കടത്തുന്നു. ഗോഡ്സേയും ആപ്തേയും വി.ഡി. സവർക്കറെ സന്ദർശിക്കുന്നു. ശേഷം ഘാതക സംഘവും ആയുധങ്ങളും ദൽഹിയിലേക്ക്... Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1131 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts6. ഗാന്ധി വധത്തിനുള്ള ടീം തയ്യാറാവുന്നു | Gandhi Murder | PN Gopikrishnanഇന്ത്യ വിഭജനത്തെ തുടര്‍ന്നുണ്ടായ വിദ്വേഷം ഹിന്ദുമഹാസഭയ്ക്ക് 'സുവര്‍ണാവസരമായിരുന്നു'. ഹിന്ദു മഹാസഭ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ആളെ കൂട്ടുന്നു. സവര്‍ക്കരുടെ സംഘത്തിലേക്ക് മദന്‍ലാല്‍ പഹ്‍വയും കര്‍ക്കരെയും എത്തുന്നു. ഗാന്ധി വധത്തിലേക്കുള്ള ഹിന്ദുത്വയുടെ പൂര്‍ണമായ ടീം തയ്യാറാവുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍റെ പരമ്പര തുടരുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-1019 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts5. നാരായൺ ആപ്തേയും മനോരമ സാൽവിയും ഹിന്ദുത്വ ലൗ ജിഹാദും | Gandhi Murder | PN Gopikrishnanഗോഡ്സേയ്ക്കും നാരായൺ ആപ്തേയ്ക്കുമൊപ്പം സവർക്കർ അനുയായി സംഘത്തിലേക്ക് വിഷ്ണു രാമകൃഷ്ണ കർക്കരെ കൂടെ എത്തുന്നു. ഈ ബ്രാഹ്മിൺ സംഘം എങ്ങനെ ഗാന്ധി വധത്തിലേക്ക് എത്തുന്നു എന്നത് വിശദീകരിക്കുകയാണ് പി.എൻ. ഗോപീകൃഷ്ണൻ. ഗാന്ധി വധം സമഗ്രചരിത്രം - ഭാഗം 5 Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-0919 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts4. ആർ.എസ്.എസിൽ വളർന്ന നാഥുറാം ഗോഡ്സേ; നാരായൺ ആപ്തേ, അഗ്രണി | Gandhi Murder | PN Gopikrishnanബ്രിട്ടീഷുകാരായിരുന്നില്ല സവര്‍ക്കറുടെ പ്രധാന പ്രശ്നം. ഇവരുടെ പ്രധാന പ്രശ്നം ഗാന്ധിയുടെ നേതൃത്വത്തില്‍ മുസ്ലിങ്ങള്‍ ധാരാളമായി സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങളും സ്വാതന്ത്ര്യ സമരത്തിലേക്ക് വരുന്നു, ആദിവാസികളും തീരവാസികളും ഉള്‍പ്പടെ വലിയൊരു മുന്നേറ്റമായി അത് മാറുന്നു. ഇത് ബ്രാഹ്മണ രാജ്യം സ്ഥാപിക്കുക എന്ന സ്വപ്നത്തിന് വിലങ്ങുതടിയാവുന്നു. ഈ ഐക്യം പൊളിക്കാനാണ് സവര്‍ക്കര്‍ എഴുതിക്കൊണ്ടിരുന്നത്. പി.എന്‍ ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു. Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-0820 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts3. സവര്‍ക്കറിലൂടെയുള്ള ഗോഡ്‌സെയുടെ സഞ്ചാരം | | History of the Gandhi Murder | PN Gopikrishnanരത്നഗിരിയിലെത്തുന്ന ഗോഡ്സേ സവര്‍ക്കറെ സന്ദര്‍ശിക്കുന്നു. സവര്‍ക്കറുടെ സെക്രട്ടറിയായിമാറുന്ന ഗോഡ്സേ സവര്‍ക്കറുമായി വളരെ അടുത്ത ബന്ധമുണ്ടാക്കുന്നു. ശേഷം ഗോഡ്സെയുടെയും ഇന്ത്യയിലെ ഹിന്ദുത്വത്തിന്റെയും വളര്‍ച്ചയുടെ ചരിത്രം പറയുകയാണ് പി.എന്‍. ഗോപീകൃഷ്ണന്‍. ഗാന്ധി വധത്തിന്റെ സമഗ്രചരിത്രം - ഭാഗം 3 Our website: https://truecopythink.media/ Facebook: https://www.facebook.com/truecopythink Youtube:https://www.youtube.com/c/truecopythink Instagram: https://www.instagram.com/truecopythink/ Write us: editor@truecopy.media2023-12-0717 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts2.പ്ലേഗ് ബാക്ടീരിയക്കൊപ്പം വളർന്ന ഹിന്ദുത്വ വൈറസ് | | History of the Gandhi Murder | PN Gopikrishnanഗാന്ധി വധത്തിന്റെ നാൾവഴികൾ, ഗോഡ്സെ സവർക്കറിലേക്ക് എത്തുന്നു.... പി.എൻ. ഗോപീകൃഷ്ണന്റെ പരമ്പരയുടെ രണ്ടാം ഭാഗം Our website: truecopythink.media/ Facebook: www.facebook.com/truecopythink Youtube:www.youtube.com/c/truecopythink Instagram: www.instagram.com/truecopythink/ Write us: editor@truecopy.media2023-12-0617 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcasts1. ഗോഡ്സേ എന്ന ഹിന്ദുത്വ അസ്ത്രം | History of the Gandhi Murder | PN Gopikrishnanഗാന്ധിവധം ആസൂത്രണം ചെയ്തവർ ആരൊക്കെ? ഗൂഢാലോചനയുടെ നാൾവഴികൾ എന്ത്? എങ്ങനെയാണ് അത് നടപ്പാക്കിയത് ? ചിത്പാവന്‍ ബ്രാഹ്മണ്യത്തിന്റെ ചരിത്രം എങ്ങനെ ഇന്ത്യന്‍ ഫാസിസത്തിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടു കിടക്കുന്നു. പി.എന്‍. ഗോപീകൃഷ്ണന്‍ സംസാരിക്കുന്നു. Our website: https://truecopythink.media/ Facebook: https://www.facebook.com/truecopythink Youtube:https://www.youtube.com/c/truecopythink Instagram: https://www.instagram.com/truecopythink/ Write us: editor@truecopy.media2023-12-0518 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsG Sudhakaran Interviewed by T.M Harshan | PART 1നിയമസഭാ തെരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ചു എന്ന പാര്‍ട്ടി കമീഷന്റെ കണ്ടെത്തല്‍ അപ്രതീക്ഷിതമെന്നും റിപ്പോര്‍ട്ടിനേക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതേ അറിയൂ എന്നും മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ സുധാകരന് വീഴ്ച പറ്റിയെന്ന സി.പി.എം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡിറ്റര്‍ ടി.എം. ഹര്‍ഷന്‍ നടത്തിയ അഭിമുഖത്തില്‍, തനിക്കെതിരായി നടക്കുന്ന നീക്കങ്ങളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അദ്ദേഹം തുറന്നുപറയുന്നു. അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയാണ് ആദ്യമായി ജി. സുകുമാരന്‍ നായരെ വിളിച്ചതെന്ന് സുധാകരന്‍ പറഞ്ഞു. മനഃസ്സാക്ഷിക്കുമുന്നില്‍ താന്‍ അപമാനിതനല്ല. പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ക്കെതിരെ ഇനിയും പാര്‍ട്ടിയെ പ്രതിരോധിക്കും. 55 വര്‍ഷം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും തനിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ ആരെഴുതി കൊടുക്കുന്നതാണ് എന്ന തോന്നല്‍ മനസ്സിലുണ്ട്. താന്‍ ഒരിക്കലും തെരഞ്ഞെടുപ്പ് ഫണ്ട് പിരിച്ചിട്ടില്ല. ഒരു കള്ളപ്പണക്കാരന്റെ മുന്നിലും കൈ നീട്ടിയിട്ടില്ല. ആരും വിശ്വസിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് തന്നെ അപമാനിക്കാന്‍ ശ്രമം നടന്നു- അദ്ദേഹം പറയുന്നു. ജി. സുധാകരനെതിരെ ഗുരുതര ആരോപണങ്ങളാണ് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാം അടക്കമുള്ളവര്‍ ഉന്നയിച്ചിരുന്നത്. ഇതില്‍ പലതിലും കഴമ്പുണ്ടെന്നായിരുന്നു എളമരം കരീം, കെ.ജെ. തോമസ് എന്നിവരടങ്ങിയ കമീഷന്റെ കണ്ടെത്തല്‍. ജി. സുധാകരനുമായുള്ള അഭിമുഖത്തിന്റെ ഒന്നാം ഭാഗം. Watch video edition of this podcast: https://truecopythink.media/g-sudhakaran-interview-with-tm-harshan2021-09-0828 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsKK Shailaja | തുടര്‍ഭരണമുണ്ടായാല്‍ ശൈലജ ടീച്ചര്‍ എന്ത് ചെയ്യും?"ഈ മുന്നണിയിൽ ഞാൻ, രണ്ടാമത്തെയാളോ മൂന്നാമത്തെയാളോ നാലാമത്തെയാളോ അല്ല. പാർട്ടിയ്ക്കകത്ത് ദ്വന്ദം സൃഷ്ടിക്കാനുള്ള മാധ്യമ അജണ്ടയാണ് മുഖ്യമന്ത്രിയാവുമോ എന്ന ചോദ്യങ്ങൾ, നിയമസഭയ്ക്കകത്തും പുറത്തും സ്ത്രീവിരുദ്ധ പരാമർശങ്ങൾ കാണുമ്പോൾ ദേഷ്യം വരും, ഭക്ഷണം കഴിക്കണമെങ്കിൽ ആരെങ്കിലും കുക്ക് ചെയ്യണം. അത് ആണാവണമെന്നോ പെണ്ണാവണമെന്നോ ഇല്ല." ആരോഗ്യമന്ത്രിയും മട്ടന്നൂരിലെ ഇടതുമുന്നണി സ്ഥാനാർത്തിയുമായ കെ.കെ. ഷൈലജയുമായി ടി.എം. ഹർഷൻ സംസാരിക്കുന്നു.2021-04-2821 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsZoya | ബഹുമാനം കൊടുക്കാതെ പേരുവിളിച്ചാല്‍ അതോടെ തകരും ഈ അച്ചന്മാര്‍വയനാട് പുൽപ്പള്ളിയിലെ കുടിയേറ്റ കർഷകയാണ് സോയ. സോയയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ യുദ്ധക്കളമായിരുന്നു ജീവിതം. ചെറിയ പോരാട്ടങ്ങളിൽ ചിലപ്പോൾ തോറ്റും മറ്റു ചിലപ്പോൾ ജയിച്ചും ഇനിയും ചിലപ്പോൾ പിൻമാറിയും തോറ്റു കൊടുത്തും ഒടുവിൽ യുദ്ധം ജയിച്ച പോരാളിയായിട്ടാണ് സോയ തന്നെത്തന്നെ കാണുന്നത്. ഫേസ്ബുക്കിലെ പോസ്റ്റിടലും മണ്ണിൽ പണിയെടുക്കലും സോയയ്ക്ക് ഒരു പോലെ ആഹ്ളാദം കിട്ടുന്ന കാര്യങ്ങളാണ്. ആഹ്ലാദ ജീവിതത്തിലേക്ക്, ജീവിത ലഹരിയുടെ ഉൻമാദങ്ങളിലേക്ക്, ആഗ്രഹിച്ച ജീവിതത്തിലേക്ക് കേരളത്തിലെ ഒരു സാധാരണ സ്ത്രീ എത്തിപ്പെട്ടതിൻ്റെ അനുഭവ വഴികളാണ് ഈ സംസാരം. നോൺ ലീനിയറായ സംഭാഷണത്തിൽ പുലിയും കള്ളുകുടിയും പള്ളിയും മക്കളും കുടുംബവും മരം കയറലും യുക്തിവാദവും കടന്നു വരുന്നുണ്ട്.2021-04-2558 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsറെഡ് കോറിഡോറിലൂടെ ഒറ്റയ്ക്ക് ഒരുനീണ്ട യാത്ര | VENU / MANILA C MOHANസിനിമാറ്റോഗ്രാഫറും സംവിധായകനും എഴുത്തുകാരനുമായ വേണുവിൻ്റെ പുതിയ യാത്രാപുസ്തകമായ 'നഗ്നരും നരഭോജികളും ' മുൻനിർത്തിയുള്ള സംഭാഷണം. 2019 ലാണ് മാവോയിസ്റ്റ് സ്വാധീന മേഖലയായ, റെഡ്കോറിഡോറിലൂടെ (ദണ്ഡകാരണ്യം) ഒറ്റയ്ക്ക് ഒരു മാസം നീണ്ട യാത്ര വേണു നടത്തിയത്. ലോക് ഡൗൺ കാലത്ത് പുസ്തകം പൂർത്തീകരിച്ചു. ദണ്ഡകാരണ്യത്തിലെ അനവധി ആദിവാസി ഗോത്ര വിഭാഗങ്ങളുടെ ജീവിതത്തെ മനോഹരമായ എഴുത്തിലൂടെയും ഫോട്ടോകളിലൂടെയും വേണു പകർത്തുന്നു. പുസ്തകമെഴുത്ത് പോലെത്തന്നെ അതീവ രസകരമാണ് വേണുവിൻ്റെ ഈ യാത്രാ ഭാഷണവും. മനോരമയാണ് പുസ്തകത്തിൻ്റെ പ്രസാധകർ.2021-04-241h 03Truecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsമതതീവ്രവാദത്തിനിരയായ ആദ്യ മലയാള കവി; കെ.സി ഫ്രാന്‍സിസിന്റെ ജീവിത കഥകെ.സി. ഫ്രാന്‍സിസ്, മലയാളകവിതയുടെ ചരിത്രം വിട്ടു കളഞ്ഞ പേരാണ്. മലയാളത്തിലെ ആദ്യ നിയോറിയലിസ്റ്റിക് സിനിമയായ ന്യൂസ് പേപ്പര്‍ ബോയ് യുടെ ഗാന രചയിതാവ് കൂടിയാണ് (കെ.സി. പൂങ്കുന്നം) അദ്ദേഹം. ഒരു കാലത്ത്, കൃത്യമായി പറഞ്ഞാല്‍ 1940 മുതല്‍ 1960 വരെയുള്ള കാലത്ത് മലയാള കവിതാ ലോകത്ത് ശ്രദ്ധേയനായിരുന്നു കെ.സി. ഫ്രാന്‍സിസ്. അക്കാലത്തെ മുന്‍നിര മുഖ്യധാരാ മാസികകളിലൊക്കെ കവിതകളെഴുതിയിരുന്നയാള്‍. കേരള സാഹിത്യ അക്കാദമി 2018 ല്‍ കെ.സി. ഫ്രാന്‍സിസിന്റെ തെരഞ്ഞെടുത്ത കവിതകള്‍ "പുതിയ മനുഷ്യന്‍' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരുന്നു. പുസ്തകത്തിന്റെ അവതാരികയില്‍ കവി പി.രാമന്‍ എഴുതുന്നു: "തീര്‍ത്തും ചലനാത്മകമായ ഒരു കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട യുവകവിയായി അംഗീകരിക്കപ്പെട്ട എഴുത്തുകാരനാണ് കെ.സി. ഫ്രാന്‍സിസ്. എന്നാല്‍ എഴുത്തില്‍ തിളങ്ങി വന്ന കാലത്ത് അദ്ദേഹം പെട്ടെന്ന് നിശ്ശബ്ദനായിത്തീരുകയും ചെയ്തു. കവിതയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളാണ് അദ്ദേഹത്തെ നിശ്ശബ്ദനാക്കിയത്. മതതീവ്രവാദത്തിന് ഇരയായ ആദ്യത്തെ മലയാള കവിയാണ് കെ.സി. ഫ്രാന്‍സിസ്. ഐക്യകേരളം രൂപംകൊണ്ട കാലത്തെ സന്ദിഗ്ദ്ധതകളും ഉത്കണ്ഠകളും ആവിഷ്‌കരിച്ച ഈ കവി അച്ചടി മാധ്യമങ്ങളില്‍ നിന്നും പിന്‍മാറിയതോടെ അവഗണനയുടെ ഇരുട്ടില്‍ പൊലിഞ്ഞു പോവുകയും ചെയ്തു. കവിത കൊണ്ടു മുറിവേറ്റ മനുഷ്യനായിരുന്നു അദ്ദേഹം ' കെ.സി. ഫ്രാന്‍സിസിന്റെ എഴുത്തു ജീവിതത്തെയും വ്യക്തി ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് മകന്‍ ഫേവര്‍ ഫ്രാന്‍സിസും സഹോദരന്‍ കെ.സി. ജോസും. എഴുതാതെ ജീവിക്കാന്‍ കഴിയാതിരുന്ന ഒരു മനുഷ്യന്റെ അധികമാരും അറിഞ്ഞിട്ടില്ലാത്ത കഥയാണത്. സ്വന്തമായി മാസിക പുറത്തിറക്കിയിരുന്ന പത്രാധിപര്‍, വര്‍ഗ്ഗീസിനെക്കുറിച്ച് കവിതയെഴുതിയിട്ടുള്ള, ആള്‍ദൈവങ്ങളെ നിശിതമായി വിമര്‍ശിച്ച് കവിതയെഴുതിയിട്ടുള്ള ഒരാള്‍. ജീവിച്ചിരുന്ന കാലത്തിന്റെ രാഷ്ട്രീയ മാറ്റങ്ങളെ എഴുത്തില്‍ പ്രതിഫലിപ്പിച്ചിരുന്ന ജാഗ്രതയുള്ള എഴുത്തുകാരന്‍. ഇംഗ്ലീഷിലും മലയാളത്തിലും ഒരുപോലെ എഴുതിയിരുന്നയാള്‍. മലയാളം ബോധപൂര്‍വ്വം മറന്നു പോയ ഒരു എഴുത്തുകാരന്റെ തിരസ്‌കാരങ്ങള്‍ക്കു പിറകില്‍ മാനവിക ബോധ്യങ്ങളാല്‍ അയാള്‍ എഴുതി വെച്ച വരികള്‍ തന്നെയാണുള്ളത്. മുഖ്യധാരയുടെ സവര്‍ണ ബോധങ്ങള്‍ക്ക് കെ.സി. ഫ്രാന്‍സിസിനെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി എന്നു വേണം വായിക്കാന്‍.2021-04-2244 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMA Shinas | കോവിഡ് 19; മനുഷ്യവംശത്തെ കൊന്നൊടുക്കിയ മഹാമാരികളുടെ തുടർച്ചലോകചരിത്രത്തില്‍ ആദ്യമായിട്ടാണ് ഭൂഗോളം മുഴുവന്‍ ബാധിച്ച ഒരു മഹാമാരി പടരുന്നത്. രാജ്യങ്ങളുടെ ജനസംഖ്യാ അനുപാതത്തെ തന്നെ താറുമാറാക്കികൊണ്ട് കറുത്ത മരണങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത കാലത്തായിരുന്നു വംശങ്ങളെ തന്നെ ഇല്ലാതാക്കികൊണ്ടുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടായിട്ടുള്ളത്. മഹാമാരികളുടെ ചരിത്രം പറയുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.2021-04-2119 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsT Sasidharan Podcastരണ്ട് പതിറ്റാണ്ട് മുമ്പ് ലക്ഷങ്ങളെ അണിനിരത്തി സമരങ്ങള്‍ നയിച്ച സംഘാടകനും അണികളാല്‍ ആഘോഷിക്കപ്പെട്ട തീപ്പൊരി പ്രാസംഗികനുമായിരുന്നു ടി. ശശിധരന്‍. ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന സെക്രട്ടറി, സിപിഎം മുന്‍ സംസ്ഥാന കമ്മറ്റി അംഗം. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ വി.എസിനൊപ്പം നിന്നു. മലപ്പുറം സംസ്ഥാന സമ്മളനത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിച്ചു. വിഭാഗീയതയുടെ തുടർച്ചയിൽ 14 കൊല്ലം മുമ്പ് പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു. പിന്നീട് സസ്പെൻഷൻ ഒഴിവാക്കി ബ്രാഞ്ച് കമ്മറ്റിയിൽ ഉൾപ്പെടുത്തി. ഇപ്പോള്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം. നിഷേധികളെ അടക്കി നിര്‍ത്താനുള്ള പാര്‍ട്ടി ടൂളുകളെക്കുറിച്ച്, തിരസ്‌കാരങ്ങള്‍ക്കിടയിലും ഇജകങ പ്രവര്‍ത്തകനായി തുടരാന്‍ പ്രേരിപ്പിക്കുന്ന കാരണങ്ങളേക്കുറിച്ച്, ലക്ഷങ്ങളെ ത്രസിപ്പിച്ച ഭൂതകാലത്തേക്കുറിച്ച് ഒക്കെ കോര്‍ണര്‍ യോഗങ്ങളിലെ പ്രാസംഗികനായി പാര്‍ട്ടിയില്‍ തുടരുന്ന ടി ശശിധരന്‍ പറയുന്നു.2021-04-1938 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMaithreyan |മനുഷ്യനല്ല, ഏകകോശ ജീവികളാണ് എന്നും വിജയിച്ചിട്ടുള്ളത്Maithreyan |മനുഷ്യനല്ല, ഏകകോശ ജീവികളാണ് എന്നും വിജയിച്ചിട്ടുള്ളത് by THINK2021-04-1811 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsM Kunhaman | എന്നോട് ക്രൂരത കാണിച്ചിട്ടുള്ള അധ്യാപകരില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്M Kunhaman | എന്നോട് ക്രൂരത കാണിച്ചിട്ടുള്ള അധ്യാപകരില്‍ നിന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത് by THINK2021-04-171h 12Truecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsVS Sanoj | ബംഗാളില്‍ തുടര്‍ഭരണം ഉണ്ടാവുമോ?VS Sanoj | ബംഗാളില്‍ തുടര്‍ഭരണം ഉണ്ടാവുമോ? by THINK2021-04-1642 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsResmi Satheesh - Interviewed by Manila C. Mohanപാട്ടിന്റെയും പെര്‍ഫോമെന്‍സിന്റെയും പലതരം സാധ്യതകളെക്കുറിച്ചാണ് ഗായികയും നടിയും സൗണ്ട് റെക്കോര്‍ഡിസ്റ്റുമായ രശ്മി സതീഷ് സംസാരിക്കുന്നത്. നഷ്ടമായ അവസരങ്ങള്‍, സംഗീതത്തിലെ പ്രിവിലേജുകള്‍, കലയെ എങ്ങനെ പൊളിറ്റിക്കല്‍ ടൂളായി ഉപയോഗപ്പെടുത്താം, ഗോത്രസംഗീതം, സാങ്കേതികതയും സോഷ്യല്‍ മീഡിയയും മാര്‍ക്കറ്റും പാട്ടിനെ സ്വാധീനിക്കുന്ന വിധം തുടങ്ങിയ വിഷയങ്ങള്‍ സ്വന്തം പെര്‍ഫോര്‍മിങ് ജീവിതം മുന്‍നിര്‍ത്തി മനില സി. മോഹനുമായുള്ള അഭിമുഖത്തില്‍ രശ്മി സതീഷ് വിശദീകരിക്കുന്നു.2021-04-151h 12Truecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsRekha Raj | വൈരുധ്യങ്ങളുടെ ജനിതകപാലത്തിൽ ഒരമ്മയും മകളുംഅസാധാരണമായ ഒരു എഴുത്താണിത്. മകൾ തന്റെ അമ്മയെക്കുറിച്ച് എഴുതിയത്. ഒരു പെൺകുട്ടിയുടെ സ്ത്രീയായുള്ള പരിണാമത്തിൽ അമ്മ എന്ന ജൈവിക സാന്നിധ്യം നടത്തിയ ഇടപെടലിനെക്കുറിച്ചാണ് രേഖാ രാജ് എഴുതുന്നത്. അത് പലപ്പോഴും വായനക്കാരെ നടുക്കുന്നുണ്ട്. സംഘർഷത്തിലാക്കുന്നുണ്ട്. കേരളത്തിന്റെ ബൗദ്ധിക പൊതുമണ്ഡലത്തിൽ സക്രിയമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന, സ്ഥൈര്യവും ബലവുമുള്ള വ്യക്തിത്വം എന്ന് സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള ഒരു സ്ത്രീയുടെ ഭൂതകാലമാണിത്. പരസ്പരമുള്ള മനസ്സിലാക്കലിനൊടുവിൽ അമ്മയുടെ ഓർമകൾക്ക് മകൾ വാക്കുകൾ നൽകുകയാണ്.2021-04-0958 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsPN Gopikrishnan | നെഹ്‌റു കമലയ്ക്കെഴുതി, നീയെന്നോട് തോള്‍ ചേര്‍ന്ന് സമരം ചെയ്യണംPN Gopikrishnan | നെഹ്‌റു കമലയ്ക്കെഴുതി, നീയെന്നോട് തോള്‍ ചേര്‍ന്ന് സമരം ചെയ്യണം by THINK2021-04-0719 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMaithreyan | എന്തുകൊണ്ടാണ് ലൈംഗികാവയവങ്ങള്‍ക്ക് മലയാളപേര് ഇല്ലാതെപോയത്‌Maithreyan | എന്തുകൊണ്ടാണ് ലൈംഗികാവയവങ്ങള്‍ക്ക് മലയാളപേര് ഇല്ലാതെപോയത്‌ by THINK2021-04-0308 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsഉടുമ്പന്‍ചോലയില്‍ എം.എം. മണി vs ടി.എം. ഹര്‍ഷന്‍ഉടുമ്പന്‍ചോലയില്‍ എം.എം. മണി vs ടി.എം. ഹര്‍ഷന്‍ by THINK2021-04-0328 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsP. Rajeev Interview with TM Harshan | കോണ്‍ഗ്രസ് ജയിച്ചാല്‍ സര്‍ക്കാര്‍ ബി.ജെ.പിയാവുംP. Rajeev Interview with TM Harshan | കോണ്‍ഗ്രസ് ജയിച്ചാല്‍ സര്‍ക്കാര്‍ ബി.ജെ.പിയാവും by THINK2021-03-2926 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsVS Sanoj | ബംഗാളിൽ ഇനിയും ​ലെഫ്​റ്റിന്​ ഭാവിയുണ്ടോ?This is an excerpt from a long talk by V.S. Sanoj. You can listen to full talk here:https://youtu.be/353wOHyiFC42021-03-2707 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsപൗരത്വനിഷേധം വധശിക്ഷയേക്കാള്‍ വലിയ ശിക്ഷ | KEN Talksപൗരത്വ ഭേദഗതി നിയമം എങ്ങനെയാണ് പൗരത്വ നിഷേധമായി മാറുന്നത് എന്ന് വിശദീകരിക്കുകയാണ് കെ.ഇ.എൻ. യഥാർത്ഥത്തിൽ വധശിക്ഷയേക്കാൾ വലിയ ശിക്ഷയാണ് പൗരത്വ നിഷേധം. പൗരത്വ നിഷേധം എന്ന ആശയം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല എന്നും സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തിൽ വ്യക്തമായിത്തന്നെ അത് ഉണ്ട് എന്നും കെ.ഇ.എൻ പറയുന്നു. പൗരത്വം എന്ന സാങ്കേതിക പ്രശ്നത്തിലല്ല മറിച്ച് മനുഷ്യത്വം എന്ന മനുഷ്യരുടെ എക്കാലത്തെയും വലിയ സ്വപ്നത്തിന്റെ പശ്ചാത്തലത്തിൽ വേണം ഈ വിഷയത്തെ പരിശോധിക്കാനെന്ന് ഓർമപ്പെടുത്തുകയാണ് അദ്ദേഹം.2021-03-2622 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsKalpatta Narayanan | എനിക്കൊരു ഗൂഢകാാമിനി എല്ലാ ക്ലാസിലും ഉണ്ടായിരുന്നുഎനിക്കൊരു ഗൂഢകാാമിനി എല്ലാ ക്ലാസിലും ഉണ്ടായിരുന്നു | Kalpatta Narayanan | O.P. Suresh2021-03-251h 08Truecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsKEN | ആകാശത്തും ഭൂമിയിലും വെള്ളത്തിലും; കെ.ഇ.എന്നിന്റെ യാത്രകള്‍ഉമ്മയുടെ വീടായ ചാലിയത്തേക്ക് പുലര്‍ച്ചെ തോണിയില്‍ കയറിയുള്ള യാത്രയില്‍ തുടങ്ങി, വാടക സൈക്കിളിലും ബൈക്കിലും കെ.എസ്.ആര്‍.ടി.സി. ബസിലും ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റിലും കപ്പലിലും വിമാനത്തിലുമൊക്കെയായി നടത്തിയ അവസാനിക്കാത്ത യാത്രകളുടെ വിസ്മയകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നു കെ.ഇ.എന്‍.2021-03-2455 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsR Rajasree | ഏത് വിശുദ്ധ കുടുംബത്തെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത് ?കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവലിന്റെ രചയിതാവാണ് ആർ. രാജശ്രീ. ഫേസ്ബുക്കിൽ എഴുതിയ നോവൽ എന്ന പുതുമയേക്കാൾ സ്ത്രീകളുടെ സാമ്പത്തികവും ശാരീരികവുമായ സ്വയംപര്യാപ്തതയെക്കുറിച്ച് ചർച്ച ചെയ്യുന്നു എന്നതാണ് നോവലിനെ മികച്ച വായനാനുഭവമാക്കി മാറ്റുന്നത്. കുടുംബസങ്കല്പത്തിന്റെ പൊള്ളത്തരത്തെ കേരളീയ ചരിത്രത്തെത്തന്നെ പശ്ചാത്തലമാക്കി തുറന്നു കാട്ടുന്നുണ്ട് നോവൽ.2021-03-2359 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsകോടികള്‍ കിട്ടിയാലും പാര്‍ട്ടിയെ കൈവിടാത്ത സഖാവ് സുഹറ | Grandma Storiesഅടിയുറച്ച സി.പി.എം പ്രവർത്തകയാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ സഖാവ് സുഹറ. പാർട്ടി ജീവിതം ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന താഴെത്തട്ടിലുള്ള ലക്ഷക്കണക്കിന് സഖാക്കളിലൊരാൾ. മുസ്ലീം സമുദായത്തിൽ നിന്ന് സജീവ പാർടി പ്രവർത്തനത്തിലേക്ക് തീരെ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ടീയാവേശങ്ങളാൽ എത്തിച്ചേർന്ന സ്ത്രീ. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ച തോക്ക് പരീക്കുട്ടിയുടെ ഭാര്യ. തുരുത്തി എന്ന പ്രദേശത്തിന് മോസ്കോ എന്ന് വിളിപ്പേരുണ്ടായിരുന്നു മുൻപ്. കമ്യൂണിസ്റ്റ് കോട്ടയായിരുന്നു അത്. മുദ്രാവാക്യം വിളിച്ചും സമരം ചെയ്തും തൊഴിലെടുത്തും തൊഴിൽ പങ്കുവെച്ചും കുടുംബം പോറ്റിയും സഖാവ് സുഹറ ജീവിച്ച കമ്യൂണിസ്റ്റ് ജീവിതം ഒരു ചരിത്ര പാഠ പുസ്തകം പോലെ പുതിയ തലമുറയ്ക്ക് കേട്ടിരിക്കാൻ കഴിയും. ഗ്രാൻഡ്മ സ്റ്റോറീസിലൂടെ ട്രൂ കോപ്പി ഉദ്ദേശിക്കുന്നതും അതുതന്നെയാണ്. കെട്ടുകഥകളല്ല, ഐതീഹ്യകഥകളുമല്ല, ഒരു തലമുറ ജീവിച്ച ജീവിത കഥകളാണ് ഗ്രാൻഡ്‌മ സ്റ്റോറീസ്2021-03-2243 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsDr. Shaljan | What is Blend Learning | What is Digital Learningആഗോളതലത്തിൽ കോളജുകളും സർവകലാശാാലകളും അധ്യാപകരുടെ മൂല്യനിർണയത്തിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തൊക്കെയാണ്? ടെന്യൂവർ ട്രാക്ക്‌ സിസ്റ്റം കേരളത്തിൽ സജീവ ചർച്ചയാകുന്ന സാഹചര്യത്തിൽ ലോകത്തെങ്ങുമുള്ള മികച്ച സർവ്വകലാശാലകൾ അധ്യാപകരുടെ കഴിവ് വിലയിരുത്തുന്നതിന് എന്തൊക്കെ മാർഗങ്ങളാണ് സ്വീകരിക്കുന്നത്? ടെന്യൂർ ട്രാക്ക് സിസ്റ്റത്തിന്റെ ചരിത്രവും ഇന്ത്യയിലെയും കേരളത്തിലെയും സാധ്യതകളും വിലയിരുത്തുകയാണ് എമിറേറ്റ്സ് കോളജ് ഒഫ് അഡ്വാൻസ്ഡ് എജുക്കേഷനിലെ അധ്യാപകനും വിദ്യാഭ്യാസ ഗവേഷകനുമായ ഡോ. ഷാൽജൻ അരീപ്പറ്റമണ്ണിൽ.2021-03-2127 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsNirmal Palazhi / MM Ragesh | ഒരു രക്ഷയുമില്ല, മമ്മൂക്കയുടെയൂം ലാലേട്ട​െൻറയും കെയർ...കോമഡി സ്കിറ്റുകളുടെ അവതരണത്തിലൂടെ ശ്രദ്ധേയനായ നടനാണ് നിർമൽ പാലാഴി. കോഴിക്കോടൻ സംസാരശൈലിയും കോഴിക്കോടൻ ഹാസ്യവുമൊക്കെയാണ് നിർമലിനെ ജനപ്രിയനാക്കിയത്. മലയാള സിനിമയിലും നിർമലിന്റെ അവഗണിക്കാനാവാത്ത സാന്നിദ്ധ്യമുണ്ട്. മറ്റെല്ലാ മേഖലയിലുമെന്നപോലെ കോവിഡ് കാലം ആർടിസ്റ്റുകൾക്കും പ്രതിസന്ധിയുടെ കാലമാണ്. തന്റെ കലാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് നിർമൽ പാലാഴി.2021-03-2030 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsSaji Markose | Saraswathi Rajamani |സരസ്വതി രാജാമണി: ഒരു ഇന്ത്യൻ ചാരവനിതയുടെ സാഹസിക ജീവിതംSaji Markose | Saraswathi Rajamani |സരസ്വതി രാജാമണി: ഒരു ഇന്ത്യൻ ചാരവനിതയുടെ സാഹസിക ജീവിതം by THINK2021-03-1912 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsK. Sahadevan |നമുക്കിനി കൃഷി ചെയ്‌തേ പറ്റൂ, മാതൃക ക്യൂബയിലുണ്ട്‌K. Sahadevan |നമുക്കിനി കൃഷി ചെയ്‌തേ പറ്റൂ, മാതൃക ക്യൂബയിലുണ്ട്‌ by THINK2021-03-1817 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsSomaprasad - വിജയ്‌ക്കൊപ്പം ഡ്യുവറ്റ് പാടിയ അമ്മ; കമലഹാസനൊപ്പം സ്റ്റേജില്‍ പാടിയ ശോഭSomaprasad - വിജയ്‌ക്കൊപ്പം ഡ്യുവറ്റ് പാടിയ അമ്മ; കമലഹാസനൊപ്പം സ്റ്റേജില്‍ പാടിയ ശോഭ by THINK2021-03-1018 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsA.M Shinas | TrueTalk | വലതുപക്ഷ തീവ്രവാദം മുന്നോട്ടുവെക്കുന്ന ചരിത്രം ഫിക്ഷനാണ്​ഹാരപ്പന്‍ നാഗരികത അല്ലങ്കില്‍ സിന്ധു നാഗരികത എന്ന് അറിയപ്പെടുന്ന വെങ്കല നഗര സംസ്‌ക്കാരത്തെ പേര് മാറ്റി സരസ്വതി സിന്ധു നാഗരികത അല്ലങ്കില്‍ സരസ്വതീനദീതട നാഗരികത എന്ന് പേര് നല്‍കണം എന്ന് ഹിന്ദുത്വവാദികളായ ചരിത്രകാരന്മാരും ആര്‍ക്കിയോളജിസ്റ്റുകളും കുറച്ചു കാലമായി ആവിശ്യപ്പെടുന്നു. 2020 ലെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ സരസ്വതി സിന്ധു എന്ന് പരാമര്‍ശിക്കുകയും സിന്ധു ലിപി വായിക്കപ്പെട്ടിട്ടുണ്ട് എന്ന് മട്ടില്‍ പ്രസംഗിക്കുകയും ചെയ്തു. ഇതിന്റെ പിന്നിലെ വസ്തുതയും സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന ഗൂഢരാഷ്ട്രീയ ലക്ഷ്യവും തുറന്നുകാട്ടുകയാണ് ചരിത്ര അധ്യാപകനും എഴുത്തുകാരനുമായ ഷിനാസ്.2021-03-0724 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsInterview: രഞ്ജിത്ത് / ടി.എം. ഹര്‍ഷന്‍ | സ്​ഥാനാർഥിത്വത്തിൽ സംഭവിച്ചതെന്ത്​?Interview: രഞ്ജിത്ത് / ടി.എം. ഹര്‍ഷന്‍ | സ്​ഥാനാർഥിത്വത്തിൽ സംഭവിച്ചതെന്ത്​? by THINK2021-03-0553 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsA Musical Talk | Kutty Sunil | കണ്ണില്‍ക്കണ്ടതെല്ലാം പാട്ട്, കൈയില്‍ കിട്ടിയതെല്ലാം പാട്ട്...A Musical Talk | Kutty Sunil | കണ്ണില്‍ക്കണ്ടതെല്ലാം പാട്ട്, കൈയില്‍ കിട്ടിയതെല്ലാം പാട്ട്... by THINK2021-03-0456 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsSaji Markose | True Talk | MunnarSaji Markose | True Talk | Munnar by THINK2021-03-0327 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsCamaraman Venu - Truetalk | മണി കൗളിനുശേഷം കാമറാമാൻ വേണുവിന്​ അങ്ങനെയൊരനുഭവമില്ലCamaraman Venu - Truetalk | മണി കൗളിനുശേഷം കാമറാമാൻ വേണുവിന്​ അങ്ങനെയൊരനുഭവമില്ല by THINK2021-03-0230 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsGrandma Stories | Mariyam Silvester | കടലേ കരിഞ്ഞുപോയി, ഇനി ഞങ്ങളെന്ത് ചെയ്യുംGrandma Stories | Mariyam Silvester | കടലേ കരിഞ്ഞുപോയി, ഇനി ഞങ്ങളെന്ത് ചെയ്യും by THINK2021-02-2836 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsSaji Markose | Joseph StalinSaji Markose | Joseph Stalin by THINK2021-02-2611 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMaithreyan | ലൈംഗിക വിദ്യാഭ്യാസത്തില്‍ എന്താണ് പഠിപ്പിക്കേണ്ടത്?Watch Video: https://truecopythink.media/Mythreyan-on-what-is-sex-education ലൈംഗിക വിദ്യഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നപ്പോള്‍ തന്നെ ലൈംഗിക പ്രക്രിയയുമായി ബന്ധപ്പെട്ട പരിഹാസങ്ങളാല്‍ നേരിടാനാണ് ഭൂരിഭാഗം മലയാളികളും ശ്രമിച്ചത്. ലൈംഗിക വിദ്യഭ്യാസത്തിന്റെ അടിസ്ഥാനം എന്താവണമെന്നും ലക്ഷ്യം എന്താവണമെന്നും വിശദീകരിക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകനായ മൈത്രയേന്‍.2021-02-2513 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsGrandma Stories | Rukhiya | മ്മക്ക് തടീണ്ടെങ്കില്‍ നയിച്ചുതിന്നാം- മണിപ്പുട്ട് റുഖിയ ജീവിതം പറയുന്നുഎഴുപത്തഞ്ച് വയസ്സിലേറെയുണ്ട് റുഖിയാ ഉമ്മയ്ക്ക്. ഫോർട്ട് കൊച്ചി തുരുത്തിയിലാണ് താമസം. പതിനഞ്ചാം വയസ്സിൽ തുടങ്ങിയ അധ്വാനമാണ്. ഫേമസാണ് നായരു റുഖിയ എന്ന് വിളിപ്പേരുള്ള റുഖിയ ഉമ്മ ഉണ്ടാക്കുന്ന മണിപ്പുട്ട്. ഈ പ്രായത്തിലും അവർ അധ്വാനിക്കുകയാണ്. അധ്വാനത്തിലാണ്, സാമ്പത്തിക ഭദ്രതയിലാണ് ഒരു സ്ത്രീയുടെ ജീവിതവും സ്വാതന്ത്ര്യവുമെന്ന തിയറിയൊന്നും ഉമ്മ പറയില്ല. പക്ഷേ അവരുടെ ജീവിതം അവർ തന്നെ പറയുന്നത് കേൾക്കുമ്പോൾ നമുക്കത് മനസ്സിലാവും. ഇനിയുമൊരിക്കൽക്കൂടി ഹജ്ജിനു പോകണമെന്നതാണ് അവശേഷിക്കുന്ന ആഗ്രഹമെന്ന് കമ്യൂണിസ്റ്റ്കാരിയായ ഉമ്മ പറയും. അതിനായി അവർ അധ്വാനിച്ച് കാശ് കൂട്ടിവെയ്ക്കുന്നുണ്ട്. ഗ്രാൻഡ്മാ സ്റ്റോറിസിലെ വ്യക്തി ചരിത്ര ആഖ്യാനങ്ങൾ തുടരുകയാണ്.2021-02-2434 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsSomaprasad - ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലര്‍ വരദരാജന്‍ ആരാണ്?'Somaprasad - ഇ.എം.എസ്. ചോദിച്ചു: "ഇവിടെ പാവലര്‍ വരദരാജന്‍ ആരാണ്?' by THINK2021-02-2320 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsJ Devika -പുരുഷന്മാര്‍ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്?J Devika -പുരുഷന്മാര്‍ ഇരകളായി സ്വയം ചിത്രീകരിക്കുന്നത് എന്തുകൊണ്ട്? by THINK2021-02-2239 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsകേരളത്തിലെ ആദിവാസികളെ ഭരണകൂടവും പൊലീസും കൈകാര്യം ചെയ്​തത്​ എങ്ങനെ? KK Surendran Talks2003 ഫെബ്രുവരി 19നായിരുന്നു ജോഗിയെന്ന ആദിവാസി കൊല്ലപ്പെട്ട മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്. മുത്തങ്ങ വെടിവെയ്പ്പ് നടന്ന് 18 വര്‍ഷങ്ങള്‍ക്കിപ്പുറം സമരവുമായി ബന്ധപ്പെട്ട് പൊലീസും ഭരണകൂടവും ആദിവാസികള്‍ക്കെതിരെ നടത്തിയ അതിക്രൂരമായ വംശീയാതിക്രമത്തിന്റെ നേര്‍സാക്ഷ്യം തുറന്നുപറയുകയാണ്, ആ ആക്രമണത്തിന്റെ മുറിവുണങ്ങാതെ കഴിയുന്ന കെ.കെ. സുരേന്ദ്രന്‍. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനല്‍കുക എന്ന ഭരണഘടനാനുസൃതമായ ഒരാവശ്യം ഉന്നയിച്ച് ധീരമായ സമരം നടത്തിയ ആദിവാസി ജനതയെ ഭരണകൂടം എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃക്സാക്ഷ്യം കൂടിയാണ്, വയനാട്ടിലെ ആദിവാസി ജീവിതം അതിസൂക്ഷ്മമായി അനുഭവിച്ചറിഞ്ഞിട്ടുള്ള സുരേന്ദ്രന്‍ പങ്കുവെക്കുന്നത്.2021-02-2038 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsകൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രികൊളംബിയയില്‍ എസ്‌കോബാറിന്റെ പിന്മുറക്കാരുടെ തോക്കിന്‍മുനയില്‍ നിന്ന ആ രാത്രി by THINK2021-02-1940 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsVinoy Thomas - ‘ഈ അവാര്‍ഡ് എഴുത്തിന്റെ സ്വാതന്ത്ര്യത്തിനുള്ളത്'Read the Text: https://j.mp/2M3WF5e ‘മീശ’ എന്ന നോവലിന്റെ വിവാദവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ എഴുത്തുകാരന് എന്തും എഴുതാമെന്നുള്ള വിധി നമുക്കുണ്ട്. ആ ഒരു സ്വാതന്ത്ര്യത്തെ എങ്ങനെ ഉപയോഗിക്കാം എന്നാണ് ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ അവാര്‍ഡ് ലഭിക്കുമ്പോള്‍ പോലും എന്റെയൊരു ആഗ്രഹം കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടുകൂടി എഴുത്തില്‍ ഇടപെടാന്‍ കഴിയട്ടെയെന്നാണ്- ‘രാമച്ചി’ എന്ന കഥാസമാഹാരത്തിന് 2019ലെ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വിനോയ് തോമസ് എഴുതുന്നു.2021-02-1705 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsVenu Talk about Padmarajan and Namukk Parkkan Munthirithoppukalറേപ്പ് വിക്റ്റിമിനെ മാറ്റിനിര്‍ത്തപ്പെടേണ്ട ഒരാളായി കണക്കാക്കുന്ന പൊതുബോധം നിലനിന്ന കാലത്ത്, "നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍' എന്ന പത്മരാജന്‍ ചിത്രത്തിന് ആ പൊതുബോധത്തെ ഉടയ്ക്കുന്ന ക്ലൈമാക്‌സ് വന്ന കഥപറയുകയാണ് സിനിമറ്റോഗ്രാഫര്‍ വേണു.2021-02-1757 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsസ്ത്രീകളെയും ട്രാന്‍സ്ജന്റഡറുകളെയും അറിയാത്ത കേരളത്തിലെ ന്യൂസ് റൂമുകള്‍ | KR Meera TalksMore Podcast at: https://truecopythink.media/podcast സ്ത്രീകളുടെ തുല്യനീതിയെക്കുറിച്ചും ട്രാന്‍സ്ജന്‍ഡറുകളെക്കുറിച്ചും പരമ്പരാഗത പുരുഷാധിപത്യ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുടെ പ്രതിനിധികള്‍ തന്നെയാണ് കേരളത്തിലെ ന്യൂസ് റൂമുകളിലുമുള്ളത്. അതില്‍ നിന്ന് വലിയ മാറ്റങ്ങളൊന്നും പുതിയ തലമുറയിലുമുണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നിലപാടുകള്‍ പലപ്പോഴും എടുക്കുന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത് ന്യൂസ് റൂമുകളില്‍ത്തന്നെയാണ് എന്ന് നിരീക്ഷിക്കുകയാണ് എഴുത്തുകാരി കെ.ആര്‍. മീര.2021-02-1550 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsDr. Nithish Kumar K.P Talks: പ്ലാന്‍ ഞങ്ങളുടെ കൈയിലുണ്ട്,സര്‍ക്കാര്‍ കേള്‍ക്കാന്‍ തയാറുണ്ടോ?Read Text: https://truecopythink.media/dr-nithish-kumar-interview-by-manila-c-mohan സോഷ്യല്‍ വര്‍ക്കില്‍ പി.എച്ച്ഡി നേടുന്ന കേരളത്തിലെ ആദ്യ ഗോത്രവര്‍ഗക്കാരനാണ് ഡോ. നിതീഷ്‌കുമാര്‍ കെ.പി. വയനാട്ടിലെ മുള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഗവേഷകനായ നിതീഷ് കുമാറിന്റെ ജീവിതം പുതിയ കാലത്തും ഒരു ആദിവാസി വിദ്യാര്‍ഥിയും യുവാവും നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യവും ഭരണകൂടപരവുമായ വിവേചനങ്ങളുടെയും വേട്ടയാടലുകളുടെയും നേര്‍സാക്ഷ്യമാണ്. ആറളത്തെ ആദിവാസി പുനരധിവാസത്തെക്കുറിച്ച് ഗവേഷണത്തിനെത്തിയ നിതീഷ് കുമാറിനെ ഏറെക്കാലം പൊലീസ് പിന്തുടരുകയും വേട്ടയാടുകയും ചെയ്തു. കേരളത്തിലെ ആദിവാസി ജീവിതം മെച്ചപ്പെടുത്താനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകുന്ന നിതീഷ്, സര്‍ക്കാറിനും ബ്യൂറോക്രസിക്കും മുമ്പില്‍ നിരവധി ചോദ്യങ്ങളുയര്‍ത്തുന്നു, നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നു. ആദിവാസി സമൂഹത്തിന്റെ ഭൂമിയുമായും വിദ്യാഭ്യാസവുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഫണ്ട് വിനിയോഗം, സര്‍ക്കാര്‍ വകുപ്പുകളുടെ ചുവപ്പുനാടാ സമീപനങ്ങള്‍, പുതിയ തലമുറയുടെ പ്രതിസന്ധികള്‍ തുടങ്ങിയവയെക്കുറിച്ച് സ്വന്തം അനുഭവങ്ങളുടെ കൂടി പാശ്ചാത്തലത്തില്‍ നിതീഷ്‌കുമാര്‍ സംസാരിക്കുന്നു.2021-02-1141 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 6 - Mahaathmajiyude 3 KuranganmaarMG Episode 6 - Mahaathmajiyude 3 Kuranganmaar by THINK2021-01-3002 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 7 - Astheya VrithamMG Episode 7 - Astheya Vritham by THINK2021-01-3003 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 8 - BrahmacharyamMG Episode 8 - Brahmacharyam by THINK2021-01-3002 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 9 - AsamgrahamMG Episode 9 - Asamgraham by THINK2021-01-3003 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsആരോഗ്യസേതു: കോടതിയില്‍ ജയിച്ച അനിവര്‍ അരവിന്ദ് സംസാരിക്കുന്നുആരോഗ്യസേതു ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്നും കേന്ദ്രസര്‍ക്കാറിനെയും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനെയും വിലക്കിക്കൊണ്ട് ജനുവരി 25ന് കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വന്നിരിക്കുകയാണ്. ഉപഭോക്താവിന്റെ പൂര്‍ണ അറിവോടെയുളള സമ്മതമില്ലാതെയാണ് ആരോഗ്യ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചിരുന്നു. പാന്‍ഡമിക് സാഹചര്യം മുതലെടുത്ത് പൗരാവകാശങ്ങളില്‍ കൈകടത്താന്‍ ശ്രമിക്കുന്ന ഭരണകൂട ഇടപെടലുകള്‍ക്കെതിരെ ബംഗ്ലൂരില്‍ താമസിക്കുന്ന ഐ.ടി വിദഗ്ധനും മലയാളിയുമായ അനിവര്‍ അരവിന്ദ് നടത്തിയ നിയമപോരാട്ടമാണ് ഈ കോടതിവിധിയ്ക്കു വഴിവെച്ചത്. ആരോഗ്യസേതു ആപ്പ് ഉപയോഗിക്കുന്നവരുടെ വ്യക്തിവിവരങ്ങള്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനോ കൈമാറാനോ പങ്കുവെയ്ക്കാനോ അധികാരമില്ലയെന്ന വിഷയമാണ് അനിവര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്. പൗരന്മാര്‍ നിര്‍ബന്ധമായും ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിര്‍ദേശവും, സര്‍ക്കാര്‍ സേവനങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ഈ ആപ്പ് നിര്‍ബന്ധമാക്കിയതും, ബാംഗ്ലൂര്‍ മെട്രോയില്‍ യാത്ര ചെയ്യാന്‍ ആരോഗ്യസേതു ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന നിബന്ധനകൊണ്ടുവന്നതുമെല്ലാം ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുവേണ്ടിയുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കാനായി അനിവര്‍ നടത്തിയ ഇടപെടലുകള്‍ അഭിനന്ദനാര്‍ഹമാണ്. ഇത്തരമൊരു നിയമപോരാട്ടത്തിലേക്ക് പോകേണ്ടിവന്ന സാഹചര്യവും സ്വകാര്യതയ്ക്കുള്ള അവകാശത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും തിങ്കുമായി പങ്കുവെയ്ക്കുകയാണ് അനിവര്‍.2021-01-2638 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsJeo Baby എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി? | The Great Indian KitchenThe great Indian kitchen എഴുതി സംവിധാനം ചെയ്ത ജിയോ ബേബിയുമായുള്ള സംഭാഷണം. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഷൂട്ട് ചെയ്ത്, OTT പ്ലാറ്റ്ഫോമായ NEE Stream ൽ റിലീസ് ചെയ്ത സിനിമ ടിപ്പിക്കൽ മധ്യവർഗ്ഗ കുടുംബത്തിൻ്റെ അടുക്കള എങ്ങനെയാണ് ഒരു സാമൂഹിക വ്യവസ്ഥയുടെ കേന്ദ്രമായി പ്രവർത്തിക്കുന്നത് എന്ന് ശക്തമായി കാണിച്ചു തരുന്നു. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്സ് ആൻറ് കിലോമീറ്റേഴ്‌സ് എന്നീ സിനിമകളുടെ സംവിധായകനായ, കോട്ടയത്തുകാരനായ ജിയോ ഗ്രേറ്റ് ഇന്ത്യൻ കിച്ചനെക്കുറിച്ചും തൻ്റെ സിനിമാ വഴികളെക്കുറിച്ചും ദീർഘമായി സംസാരിക്കുന്നു. ജിയോ ഒരു സുപ്രഭാതത്തിൽ മഹത്തായ ആ ഇന്ത്യൻ അടുക്കളയിലേക്ക് സിനിമ പിടിക്കാൻ കയറിയതല്ല. അയാൾക്ക് അടുക്കളയുടെ ഓരോ ഇഞ്ച് സ്ഥലവും അറിയാം. അതിൽ ഒരു സിനിമയുണ്ട് എന്ന കണ്ടെത്തൽ, ജിയോബേബി എന്ന ഫിലിം മേക്കറുടെ, കലാകാരൻ്റെ കാലത്തോടുള്ള സത്യസന്ധതയാണ്.2021-01-1953 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsസിതാരയുടെ പലകാലങ്ങള്‍ | Sithara Krishnakumar / Manila C. Mohanആര്‍ടിസ്റ്റുകള്‍ കാലത്തെക്കുറിച്ച് സംസാരിക്കുന്നത് കലയുടെ ഭാഷകൊണ്ടാണ്. സിതാര കൃഷ്ണകുമാര്‍ എന്ന മ്യൂസിക് ആര്‍ടിസ്റ്റ് പാട്ടു കൊണ്ടും വര്‍ത്തമാനം കൊണ്ടും ഈ കാലത്തിന്റെ സങ്കീര്‍ണതകളെ രേഖപ്പെടുത്തുകയാണിവിടെ. ഈ വര്‍ത്തമാനത്തില്‍ സിതാര ലോകം മുഴുവന്‍ കടന്നു പോന്ന കൊറോണക്കാലത്തെക്കുറിച്ച് പറയുന്നുണ്ട്. കലയിലും മനുഷ്യരിലും സംഭവിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് പറയുന്നുണ്ട്. സ്ത്രീകളെക്കുറിച്ചും സംഗീതത്തിന്റെ രാഷ്ട്രീയ ശേഷിയെക്കുറിച്ചും പറയുന്നുണ്ട്. പല കാലത്തെയും പല ശബ്ദങ്ങളെയും കുറിച്ച് പറയുന്നുണ്ട്. സിനിമാ സംഗീതത്തിന്റെയും ടെലിവിഷന്‍ ഷോകളുടേയും ജനപ്രിയ വഴികളിലും ക്ലാസിക്കല്‍ സംഗീതത്തിന്റെ കര്‍ക്കശ വഴികളിലും ഇതൊന്നുമല്ലാത്ത പാട്ടുകളുടെ ആവിഷ്‌കാരത്തിന്റെയും ആസ്വാദനത്തിന്റെയും വഴികളിലും ആഹ്ലാദത്തോടെ പാടി നടക്കുന്ന സിതാര മലയാളികള്‍ക്ക് ഏറെ പരിചിതയും പ്രിയപ്പെട്ടവളുമാണ്.2021-01-1456 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsനെറ്റ്ഫ്ലിക്സിൽ നാർകോസ് കണ്ട് കൊളമ്പിയയിൽ പോയ ആലുവക്കാരൻ | Rasheed Arakkalലോക ചരിത്രത്തിലെ ഏറ്റവും ധനികനായ ക്രിമിനൽ എന്നറിയപ്പെടുന്ന കൊളമ്പിയൻ കൊക്കൈൻ രാജാവ്പാബ്ലോ എസ്കോബാറിൻ്റെ കഥ നെറ്റ്ഫ്ലിക്സ് സീരീസായ നാർകോസിൽ നിന്നാണ് ആലുവക്കാരനും ഖത്തറിൽ വ്യവസായിയുമായ റഷീദ് അറക്കൽ ഉദ്വേഗത്തോടെ കണ്ടറിഞ്ഞത്. എസ്കോബാർ ജീവിച്ച സ്ഥലവും നടന്ന വഴികളും നേരിട്ടറിയാൻ റഷീദ് കൊളംബിയയിലേക്ക് പോയി. നാർകോസ് സീരീസ് പോലെ സംഭവ ബഹുലമായിരുന്നു റഷീദിൻ്റെ കൊളമ്പിയൻ യാത്രകളും. ആ കഥ കേൾക്കൂ....2021-01-1440 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsSugathakumari | സുഗതകുമാരിയുടെ കവിതകൾ, ബിന്ദു കൃഷ്​ണന്റെ ശബ്​ദത്തിൽസുഗതകുമാരി ടീച്ചര്‍ക്ക് എന്റെ ഹൃദയത്തില്‍ മരണമില്ല. ഏകാന്തമായ എന്റെ കൗമാരദിനങ്ങളുടെ പ്രകാശവും സംഗീതവുമായിരുന്നു ടീച്ചറുടെ കവിതകള്‍. വീട്ടിലെ വലിയ പുസ്തകശേഖരത്തില്‍നിന്ന് ‘മുത്തുച്ചിപ്പി' കണ്ടെത്തിയതാണ് തുടക്കം. അന്നുഞാന്‍ ഏഴാം ക്ലാസിലായിരുന്നു. പിന്നെ ടീച്ചറുടെ എല്ലാ സമാഹാരങ്ങളും സ്വന്തമാക്കി വായിച്ച് വായിച്ച് ഹൃദിസ്ഥമാക്കിയ വര്‍ഷങ്ങള്‍. സ്വയം കവിത എഴുതാന്‍ തുടങ്ങിയപ്പോള്‍ എല്ലാം സുഗതകുമാരിക്കവിതകളുടെ ദുര്‍ബലമായ അനുകരണങ്ങളായിരുന്നു. അത് തിരിച്ചറിഞ്ഞ അന്ന് ഞാന്‍ ആ സമാഹാരങ്ങള്‍ കണ്‍വെട്ടത്തുനിന്നു മാറ്റി ഒളിച്ചുവെച്ചു- വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തമായൊരു ശൈലി ആര്‍ജിച്ചു എന്ന ആത്മവിശ്വാസം വരുംവരെ. എന്റെ രണ്ടാമത്തെ സമാഹാരം ‘ദൈവത്തിന്റെ സൊന്തം' ടീച്ചറെക്കൊണ്ട് പ്രകാശനം ചെയ്യിക്കാനുള്ള ഭാഗ്യം എനിക്കുകിട്ടി...സ്‌കൂളില്‍ ചൊല്ലി നടന്നിരുന്ന രണ്ട് കവിതകള്‍ ഞാനിവിടെ വീണ്ടുമൊന്ന് ഓര്‍ത്തെടുക്കട്ടെ, എന്റെ എളിയ അന്ത്യോപഹാരം...2020-12-2305 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMahathma Gandhi - IntroductionMahathma Gandhi - Introduction by THINK2020-12-0505 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 1 - AhimsaMG Episode 1 - Ahimsa by THINK2020-12-0503 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 2 - Ahimsa Paaadam Achanil NinnMG Episode 2 - Ahimsa Paaadam Achanil Ninn by THINK2020-12-0503 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 3 - Ahimsa Sidhaanthathinte PrayogamMG Episode 3 - Ahimsa Sidhaanthathinte Prayogam by THINK2020-12-0504 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 4 - Sathya SaadhanaMG Episode 4 - Sathya Saadhana by THINK2020-12-0503 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsMG Episode 5 - SathyakaamkshaMG Episode 5 - Sathyakaamksha by THINK2020-12-0502 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsമറഡോണയുടെ പന്ത് ആപത്കരമായ സൗന്ദര്യം | MP Surendranമറഡോണയുടെ പന്ത് ആപത്കരമായ സൗന്ദര്യം | MP Surendran by THINK2020-11-2512 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsചിതറിയവര്‍ യു. ജയചന്ദ്രന്റെ കവിത - U Jayachandran Malayalam poemചിതറിയവര്‍ യു. ജയചന്ദ്രന്റെ കവിത - U Jayachandran Malayalam poem by THINK2020-11-1703 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsപൊളള | Malayalam Poem by V.M. Aravindakshanപൊളള | Malayalam Poem by V.M. Aravindakshan by THINK2020-11-0701 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsRaathri Yathrakal Malayalam Poem by Seena JosephRaathri Yathrakal Malayalam Poem by Seena Joseph by THINK2020-10-3102 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsപെലെ, പന്തിന്‍റെ ആത്മവിദ്യാലയം - MP Surendran about football legend Peleപെലെ, പന്തിന്‍റെ ആത്മവിദ്യാലയം - MP Surendran about football legend Pele by THINK2020-10-2426 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsഭര്‍ത്താവിന്റെ വീട് എന്നാല്‍... ഗാര്‍ഹിക പീഡനക്കേസില്‍ സുപ്രീംകോടതിയുടെ ഒരു സ്ത്രീപക്ഷ വിധിഭര്‍ത്താവിന്റെ വീട് എന്നാല്‍... ഗാര്‍ഹിക പീഡനക്കേസില്‍ സുപ്രീംകോടതിയുടെ ഒരു സ്ത്രീപക്ഷ വിധി by THINK2020-10-1913 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsരഗില സജി ഒരു സ്വപ്നത്തിലെപ്പഴെങ്കിലും | Malayalam Kavitha by Ragila Sajiരഗില സജി ഒരു സ്വപ്നത്തിലെപ്പഴെങ്കിലും | Malayalam Kavitha by Ragila Saji by THINK2020-10-0101 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsഓണ്‍ലൈന്‍ സൈറ | പി.എ. നാസിമുദ്ദീന്റെ കവിത | P. A Nazimudeenഓണ്‍ലൈന്‍ സൈറ | പി.എ. നാസിമുദ്ദീന്റെ കവിത | P. A Nazimudeen by THINK2020-09-3002 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsതമിഴ്‌നാട്ടില്‍ പെരിയാര്‍ ഒരു സുന്ദര വൈരുദ്ധ്യം | SP Udayakumar about Periyarപെരിയാര്‍ ഇ.വി. രാമസ്വാമി ഇപ്പോഴും ദ്രവീഡിയന്‍ രാഷ്ട്രീയത്തിന്റെ സ്വാധീനശക്തിയായി തുടരുകയാണ്. ദ്രവീഡിയന്‍ നാഷനലിസം പെരിയാറിനെ ഒരു പ്രവാചകനാക്കി മാറ്റുന്നു- പെരിയാറില്‍ തുടങ്ങി പെരിയാറില്‍ അവസാനിക്കുന്ന ഒരു 'പ്രവാചകത്വ'മായി. എന്നാല്‍, തമിഴ് നാഷനലിസ്റ്റുകളാകട്ടെ, പെരിയാറിനെ വിട്ടുകളയുന്നു. ഈ വിരുദ്ധ ധ്രുവങ്ങള്‍ക്കപ്പുറം, ബ്രാഹ്മണിക്കല്‍ വംശീയതയും ദേശീയതയും ആധിപത്യം ചെലുത്തുന്ന സമകാലിക സാഹചര്യത്തില്‍ പെരിയാര്‍ തമിഴ്‌നാടിനെ സംബന്ധിച്ചുമാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രസക്തമായ സാന്നിധ്യമാകേണ്ടതുണ്ടെന്ന് എഴുത്തുകാരനും ആന്റി ന്യൂക്ലിയര്‍ ആക്റ്റിവിസ്റ്റുമായ എസ്.പി. ഉദയകുമാര്‍2020-09-1713 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsശ്രീകുമാര്‍ കരിയാടിന്റെ കവിത |Muthashiyumpaathravumശ്രീകുമാര്‍ കരിയാടിന്റെ കവിത |Muthashiyumpaathravum by THINK2020-09-1301 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam PodcastsNetflix സീരിയൽ കണ്ട് യഥാർത്ഥ നായികയെ കാണാൻ പോയ ആലുവക്കാരൻNetflix സീരിയൽ കണ്ട് യഥാർത്ഥ നായികയെ കാണാൻ പോയ ആലുവക്കാരൻ by THINK2020-09-1121 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsമമ്മൂട്ടിയുടെ ചിരി എന്നോട് പറഞ്ഞത്| Bindu Mumthas About Mammoottys Smile‘ഷൈലോക്കി'ലെ പലിശക്കാരന്‍, ‘മുന്നറിയിപ്പി'ലെ രാഘവന്‍, ‘വിധേയനി'ലെ പട്ടേലര്‍, ‘അമര'ത്തിലെ അച്ചു, ‘മതിലുകളി'ലെ ബഷീര്‍, ‘പൊന്തന്‍മാട'യിലെ മാട, ‘മൃഗയ'യിലെ വാറുണ്ണി... മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ ചിരിച്ച ചിരികളിലൂടെ...2020-09-0711 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsവാരിയംകുന്നനും വിവാദങ്ങളും; ആഷിഖ് അബുവിന് പറയാനുള്ളത്‌ | Aashiq Abu / Manila C. Mohanആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയം കുന്നൻ എന്ന സിനിമയുടെ പ്രഖ്യാപനം കേരളീയ സാംസ്കാരിക പൊതുമണ്ഡലത്തിൽ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കുമാണ് തുടക്കം കുറിച്ചത്. വാരിയംകുന്നൻ്റെ ചരിത്ര പ്രാധാന്യത്തെക്കുറിച്ചും തിരക്കഥാകൃത്തുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചും കോവിഡ് കാലത്തെ സിനിമാ നിർമാണത്തെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് സംവിധായകനായ ആഷിഖ് അബു Read Text on: https://truecopythink.media/ashiq-abu-interview-with-manila-c-mohan-on-variyankunnan2020-06-2829 minTruecopy THINK - Malayalam PodcastsTruecopy THINK - Malayalam Podcastsപിന്നെ പുലര്‍ന്നതേയില്ല | കവിത | കന്നി എം. | Kanni M. Malayalam kavitha pinne pularnnatheyillaMore Malayalam Poems at: https://truecopythink.media/t/poetry2020-06-2802 min