Look for any podcast host, guest or anyone
Showing episodes and shows of

Vayali Folklore Group

Shows

The Hit of Happiness Podcast2024-09-281h 11ViMA The Media Collective
ViMA The Media CollectiveLibertas_Fridaytalkis_26_06_2020_Director_Sachi_Special_Episodeകഥാന്ത്യത്തിൽ കലങ്ങി തെളിയണം .. നായകൻ വില്ലൊടിക്കണം  .. കണ്ണുനീർ  ഇനി കളി ചിരിയിലാവണം ശുഭം...  കയ്യടി പുറകെ വരണം...  എന്തിനാണ് ഹേ...  ഒരു ചോദ്യമോ ദുഖമോ ബാക്കി വെയ്ക്കുന്നത്..  മലയാള സിനിമ ഇന്നോളം കൊണ്ടാടിയ കോമേഴ്ഷ്യൽ സിനിമകളുടെ വർണ്ണപകിട്ടിൽ നിന്നും വേറിട്ട വഴികളിലൂടെ തന്റേതായ ശൈലിയിൽ സിനിമ ലോകത്തിന് പുതിയ കാഴ്ച്ച സമ്മാനിച്ച അത്ഭുത പ്രതിഭ  K.R സച്ചിദാനന്ദൻ എന്ന സച്ചിയുടെ ആകസ്മികമായ വിയോഗം നടുക്കിയ വേദനയിലും അദേഹത്തിന്റെ സിനിമ ജീവിതത്തിലൂടെ  ഒരു തിരിഞ്ഞു നോട്ടം...  ഇന്ന് രാത്രി 8 മണിക്ക് അനുഭവം പങ്കുവെച്ച നഞ്ചിയമ്മ , പളനിസ്വാമി , റഷീദ് ഇക്ക എന്നിവർക്ക് നന്ദി.  അവതരണം : വിമാ ഫ്രൈഡേ ടാക്കീസ് =========================================== സംവിധാനം : മുബഷിർ പട്ടാമ്പി,  എഴുത്ത് : ജയൻ കൃഷ്ണൻ നറേഷൻ : മഹേഷ്‌  കടുക്കശേരി പോസ്റ്റർ : അലിഫ് ഷാ
2024-06-1820 minViMA The Media Collective2022-12-1302 minViMA The Media Collective2022-11-2203 minViMA The Media Collective2022-11-1502 minViMA The Media Collective2022-11-0103 minViMA The Media Collective2022-10-2703 minViMA The Media Collective2022-10-1806 minViMA The Media Collective2022-10-1104 minViMA The Media Collective2022-09-2706 minViMA The Media Collective2022-09-1303 minViMA The Media Collective2022-09-0604 minViMA The Media Collective2022-08-3003 minViMA The Media Collective2022-08-2301 minViMA The Media Collective2022-08-0902 minViMA The Media Collective2022-08-0203 minViMA The Media Collective2022-07-2607 minViMA The Media Collective2022-07-1905 minViMA The Media Collective2022-07-1204 minViMA The Media Collective2022-07-0502 minViMA The Media Collective2022-06-2805 minViMA The Media Collective2022-06-2103 minViMA The Media Collective2022-06-0702 minViMA The Media Collective2022-05-3105 minFempower Health | A Women\'s Health Podcast2022-05-3146 minViMA The Media Collective2022-05-2402 minViMA The Media Collective2022-05-1706 minViMA The Media Collective2022-05-0304 minViMA The Media Collective2022-04-2611 minViMA The Media Collective2022-04-1903 minViMA The Media Collective2022-03-2204 minViMA The Media Collective2020-10-1119 minViMA The Media Collective2020-09-1310 minViMA The Media Collective2020-09-0804 minViMA The Media Collective2020-09-0611 minViMA The Media Collective2020-09-0616 minViMA The Media Collective2020-09-0108 minViMA The Media Collective2020-08-3011 minViMA The Media Collective2020-08-2910 minViMA The Media Collective2020-08-2504 minViMA The Media Collective2020-08-2313 minViMA The Media Collective2020-08-1802 minViMA The Media Collective2020-08-1621 minViMA The Media Collective2020-08-1510 minViMA The Media Collective2020-08-1515 minViMA The Media Collective2020-08-1103 minViMA The Media Collective2020-08-0913 minViMA The Media Collective2020-08-0709 minViMA The Media Collective2020-08-0402 minViMA The Media Collective2020-08-0217 minViMA The Media Collective2020-07-3014 minViMA The Media Collective2020-07-2804 minViMA The Media Collective2020-07-2616 minViMA The Media Collective2020-07-2613 minViMA The Media Collective2020-07-2506 minViMA The Media Collective2020-07-2515 minViMA The Media Collective2020-07-2413 minViMA The Media Collective2020-07-2104 minViMA The Media Collective2020-07-1228 minViMA The Media Collective2020-07-0708 minViMA The Media Collective2020-07-0515 minViMA The Media Collective2020-07-0414 minViMA The Media Collective2020-07-0310 minViMA The Media Collective2020-07-0121 minViMA The Media Collective2020-06-3001 minViMA The Media Collective2020-06-2713 minViMA The Media Collective2020-06-2407 minViMA The Media Collective
ViMA The Media Collectiveകഥാജാലകം_എപ്പിസോഡ്-10_ഒരു ലോക്ക്ഡൗണ് പ്രണയം_വിശ്വനാഥ്_വരവൂർശ്രീ. വിശ്വനാഥ് വരവൂർ എഴുതിയ "ഒരു ലോക്ക്ഡൗൻ പ്രണയം" എന്ന കഥയാണ് ഈ ആഴ്ച്ച. ശബ്ദം നൽകിയത് ശ്രീമതി. ലക്ഷ്‌മി സന്തോഷ്.  "ഒരു ലോക്ക് ഡൌൺ പ്രണയം"  എന്ന എന്റെ ഈ കഥ നിങ്ങളുമായി സംവദിക്കുന്ന വിഷയം "മദ്യം" എന്ന ലഹരിക്കടിമപ്പെട്ട് ശിഥിലമായിപ്പോവുന്ന കുടുംബങ്ങളെക്കുറിച്ചാണ്... അങ്ങിനെയുള്ള ഒരു കുടുബത്തിലേക്ക്  ഒരു നാൾ കടന്നു വന്ന "Lockdown എന്ന പ്രതിഭാസം" നൽകിയ തിരിച്ചറിവുകളാണ്...... ആ കുടുംബത്തിൽ അതുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചാണ് ഈ കഥയിൽ പറയുന്നത്.  അവരുടെ കൊറോണക്കാലത്തെ പ്രണയമാണ് കഥയിൽ  നിറയുന്നത്  ആ തിരിച്ചറിവ്  തുടരട്ടെ.....വീണ്ടുമൊരു  തിരിച്ചു പോക്ക് ഇല്ലാതിരിക്കട്ടെ.  വരൂ......നമുക്കും ആ കഥയിലൂടെ ഒന്ന് ഊളിയിട്ടിറങ്ങാം, ഒന്ന് പ്രണയിക്കാം !. കേൾക്കൂ, ആസ്വദിക്കൂ. സ്നേഹപൂർവ്വം  വിശ്വനാഥ് വരവൂർ
2020-06-2308 minViMA The Media Collective2020-06-2115 minViMA The Media Collective2020-06-2113 minViMA The Media Collective2020-06-2005 minViMA The Media Collective2020-06-1917 minViMA The Media Collective2020-06-1716 minViMA The Media Collective2020-06-1604 minViMA The Media Collective2020-06-1318 minViMA The Media Collective2020-06-0905 minViMA The Media Collective2020-06-0711 minViMA The Media Collective2020-06-0615 minViMA The Media Collective2020-06-0319 minViMA The Media Collective2020-06-0204 minViMA The Media Collective
ViMA The Media Collectiveകിളിവാലൻ പറമ്പ്_ശബ്ദ നാടകംലോകം മുഴുവൻ കോവിഡെന്ന മഹാവ്യാധിയുമായി പൊരുതിക്കൊണ്ടിരിക്കുമ്പോൾ അതിജീവനത്തിന്റെ സന്ദേശവുമായി ഒരു ശബ്ദ നാടകം. അതാണ്  ആറങ്ങോട്ടുകര വയലി - വിമ കൂട്ടായ്മയിലെ  നാടക കൂട്ടായ്മയുടെ ആദ്യ ശബ്ദ നാടകമായ കിളിവാലൻ പറമ്പ് എന്ന ശബ്ദ നാടകം. മണ്ണിൽ നിന്നും കൃഷിയിൽ നിന്നും അകന്നുപോയ മലയാളിക്ക് ഈ ലോക് ഡൗൺ കാലത്ത് തിരിച്ചറിവുള്ള ഒരു ഭാവി സമൂഹത്തെയാണ് ഈ നാടകം  ലക്ഷ്യമാക്കുന്നത്. അണിയറയിൽ  : നാടകരചന,  സംവിധാനം : ജയകൃഷ്ണൻ പെരിങ്ങോട്, ശബ്ദമിശ്രണം : സാം സന്തോഷ്, ഭാഗ്യനാഥ് എം, ഗാനരചന - പുഷ്പലത പെരിങ്ങോട്, സംഗീതം, പാടിയത് - വിജീഷ് കൊണ്ടയൂർ, നാടകസംയോജനം : വിശ്വനാഥ് വരവൂർ,  ആമുഖം : ഡോ. പ്രമീള നന്ദകുമാർ, ശങ്കർ മുംബൈ ക്രിയേറ്റീവ്സ് :അരുൺ പീ ജി കഥാപാത്രങ്ങളും, അഭിനേതാക്കളും ഭാമ - ഷീജ വിജീഷ്, ദിവ്യ - ലക്ഷ്മി സന്തോഷ്, ദാമോദരൻ - രതീഷ് വരവൂർ, കുമാരൻ - അസീസ് ടീ. പി,  തമ്പി - വിശ്വനാഥ് വരവൂർ,  അനിൽ - ബാബു കാങ്കലാത്ത്, ഉണ്ണി - സിബിലാൽ ഒറ്റപ്പാലം,  അനുമോൾ - ശ്രീലക്ഷ്മി വിരുട്ടാണം, കുട്ടൻ -  നന്ദകിഷോർ എം. വിജീഷ്,  അവതരണം  വിമ തീയട്രിക്‌സ്
2020-05-3041 minViMA The Media Collective2020-05-2609 minViMA The Media Collective2020-05-2409 minViMA The Media Collective2020-05-1906 minViMA The Media Collective2020-05-1203 minViMA The Media Collective2020-05-1000 minViMA The Media Collective
ViMA The Media Collectiveഅന്നവിചാരം_എപ്പിസോഡ് 3_ റാഗി പായസംചെറു ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ അവശ്യകതയെക്കുറിചാകട്ടെ ഇന്നത്തെ അന്നവിചാരം. റാഗിപ്പായസം ( മുത്താറി, കൂവരക്, പഞ്ഞപ്പുല്ല്) പായസം ചേരുവകൾ: മുളപ്പിച്ച് ഉണക്കിപ്പൊടിച്ച റാഗി 250 ഗ്രാം (റാഗി12 മണിക്കൂർ വെള്ളത്തിലിട്ട ശേഷം പൊന്തിക്കിടക്കുന്നത് ഒഴിവാക്കി അരിച്ചെടുത്ത് ബാക്കിയുള്ളത് 12 മണിക്കൂർ തുണിയിൽ പൊതിഞ്ഞുവെച്ച് മുളപ്പിച്ചതിന് ശേഷം ഉണക്കിപൊടിയാക്കി വെയ്ക്കുക ) റാഗിപ്പൊടി വാങ്ങിയും ഉപയോഗിക്കാം. തേങ്ങ 2, ശർക്കര 100 ഗ്രാം, അണ്ടിപ്പരിപ്പ് 100 ഗ്രാം, ഉണക്കമുന്തിരി 50 ഗ്രാം, ഏലക്ക 10 ഗ്രാം. ഉണ്ടാക്കുന്ന വിധം: തേങ്ങ ചിരകിയെടുത്തത് അരലിറ്റർ വെള്ളമൊഴിച്ച് മിക്സിയിൽ അടിച്ചെടുത്ത് ഒന്നാം പാലും പിന്നീട് ഒരു ലിറ്റർ വെള്ളമൊഴിച്ച് രണ്ടാം പാലും എടുത്ത് വെയ്ക്കുക ശർക്കര ഉരുക്കിയെടുക്കുക. ഏലക്ക പൊടിച്ചു വെക്കുക. റാഗി പൊടി രണ്ടാം പാലിൽചേർത്തിളക്കി അടുപ്പത്ത് വെച്ച് തിളച്ചു വരുമ്പോൾ ഒന്നാം പാലും ശർക്കരയും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ഏലക്കാപ്പൊടിയും ചേർത്തിളക്കി രണ്ട് സ്പൂൺ നെയ്യും ചേർത്താൽ റാഗിപ്പായസം തയ്യാർ. സംവിധാനം : വിനോദ് കുമാർ, രചന, അവതരണം: ഡോ. ഷൈലജ വിനോദ്, രുചി വിചാരം അതിഥി: കെ സോമശേഖരൻ, സാങ്കേതിക സഹായം: ഭാഗ്യനാഥ് എം, സാക്ഷാത്കാരം: വിമ
2020-05-1011 minViMA The Media Collective2020-05-0506 minViMA The Media Collective2020-05-0222 minViMA The Media Collective2020-04-2802 minViMA The Media Collective2020-04-2612 minViMA The Media Collective2020-04-2103 minViMA The Media Collective2020-04-1406 minViMA The Media Collective2020-04-1410 minViMA The Media Collective2020-04-1413 minViMA The Media Collective2020-04-0702 minViMA The Media Collective2020-04-0306 minViMA The Media Collective2020-04-0111 minNOW with Steve Rio2020-02-121h 21A Conscious Life Archives - WebTalkRadio.net2013-12-0300 min