podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
Velicham Onlive
Shows
Velicham Qur'an Dars Series
41.സൂറ ഇഖ്‌ലാസ് - പ്രാധാന്യം, ശ്രേഷ്ഠത
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #41💠Surah Al-Iklas💠പ്രാധാന്യവും ശ്രേഷ്ടതയും🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
58.സൂറ നസ്ർ - ആയത്ത് 1 വിശദീകരണം
Velicham Qur'an Dars seriesQur'an class #58💠Surah An-Nasr💠ആയത്ത് -1 (വിശദീകരണം)إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
57.സൂറ നസ്ർ - ആയത്ത് 1
Velicham Qur'an Dars seriesQur'an class #57💠Surah An-Nasr💠ആയത്ത് -1إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍;🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
56.സൂറ നസ്ർ - ആമുഖം
Velicham Qur'an Dars seriesQur'an class #56💠Surah An-Nasr💠ആമുഖം🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
55.സൂറ നസ്ർ - പാരായണം
Velicham Qur'an Dars seriesQur'an class #55💠Surah An-Nasr💠Parayanam (പാരായണം)بِسْمِ اللَّـهِ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِإِذَا جَاءَ نَصْرُ اللَّـهِ وَالْفَتْحُ ﴿١﴾ وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّـهِ أَفْوَاجًا ﴿٢﴾ فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ ۚ إِنَّهُ كَانَ تَوَّابًا ﴿٣﴾🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
54.സൂറ മസദ് - ആയത്ത് 5
Velicham Qur'an Dars seriesQur'an class #54💠Surah Al Masad💠ആയത്ത് -5فِى جِيدِهَا حَبْلٌۭ مِّن مَّسَدٍۭ അവളുടെ കഴുത്തില്‍ ഈന്തപ്പന നാരിനാലുള്ള കയറുണ്ട്.🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
53.സൂറ മസദ് - ആയത്ത് 4
Velicham Qur'an Dars seriesQur'an class #53💠Surah Al Masad💠ആയത്ത് -4وَٱمْرَأَتُهُۥ حَمَّالَةَ ٱلْحَطَبِ വിറക് ചുമട്ടുകാരിയായ അവന്റെ ഭാര്യയും.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
52.സൂറ മസദ് - ആയത്ത് 3
Velicham Qur'an Dars seriesQur'an class #52💠Surah Al Masad💠ആയത്ത് -3سَيَصْلَىٰ نَارًۭا ذَاتَ لَهَبٍۢ ജ്വാലയുള്ളതായ ഒരഗ്നിയിൽ ( നരകത്തിൽ) അവൻ പ്രവേശിച്ച് വെന്തെരിയും.🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
51.സൂറ മസദ് - ആയത്ത് 2
Velicham Qur'an Dars seriesQur'an class #51💠Surah Al Masad💠ആയത്ത് -2مَا أَغْنَىٰ عَنْهُ مَالُهُ وَمَا كَسَبَഅവന്റെ ധനവും അവന്‍ സമ്പാദിച്ചതും അവനു ഉപകാരപ്പെട്ടില്ല.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
50.സൂറ മസദ് - ആയത്ത് 1 വിശദീകരണം
Velicham Qur'an Dars seriesQur'an class #50💠Surah Al Masad💠ആയത്ത് -1 (വിവരണം-2)تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ അബൂലഹബിന്റെ രണ്ട് കൈകളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
49.സൂറ മസദ് - ആയത്ത് 1
Velicham Qur'an Dars seriesQur'an class #49💠Surah Al Masad💠ആയത്ത് -1 تَبَّتْ يَدَآ أَبِى لَهَبٍۢ وَتَبَّ അബൂലഹബിന്റെ രണ്ട് കൈകളും നശിക്കട്ടെ. അവന്‍ നശിച്ചിരിക്കുന്നു.🔸Admin Team Velicham Onlive🔸
1970-01-01
12 min
Velicham Qur'an Dars Series
48.സൂറ മസദ് - അവതരണ പശ്ചാത്തലം
Velicham Qur'an Dars seriesQur'an class #48💠Surah Al Masad💠ആമുഖം (aamukham)🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
47.സൂറ മസദ് - പാരായണം, നിയമങ്ങൾ
Velicham Qur'an Dars seriesQur'an class #47💠Surah Al Masad💠പാരായണം (Tajweed)🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
59.സൂറ നസ്ർ - ആയത്ത് 2
Velicham Qur'an Dars seriesQur'an class #59💠Surah An-Nasr 💠ആയത്ത് - 2وَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا ജനങ്ങൾ അല്ലാഹുവിന്റെ ദീനിൽ സംഘംസംഘമായി പ്രവേശിക്കുന്നതായി നീ കാണുകയും ചെയ്താല്‍;🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
40.സൂറ ഇഖ്‌ലാസ് - അവതരണ പശ്ചാത്തലം
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #40💠Surah Al-Iklas💠അവതരണ പശ്ചാത്തലം🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
39.സൂറ ഇഖ്‌ലാസ് - പാരായണം
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #39💠Surah Al-Iklas💠*പാരായണംبِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِقُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
32.സൂറ അന്നാസ് - ആയത്ത് 6
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #32💠Surah AnNaas💠Ayath 6:(مِنَ الْجِنَّةِ وَالنَّاسِ)മനുഷരിലും ജിന്നുകളിലുംപ്പെട്ട🔸Admin Team Velicham Onlive🔸
1970-01-01
12 min
Velicham Qur'an Dars Series
31.സൂറ അന്നാസ് - ആയത്ത് 5
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #31💠Surah AnNaas💠Ayath 5:(الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ)ജന മനസ്സുകളിൽ ദുർബോധനം ചെയ്യുന്നവനായ.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
30.സൂറ അന്നാസ് - ആയത്ത് 4 - താല്പര്യവും ഉദ്ദേശ്യവും
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #30Ayath 4: Implications (താല്പര്യവും ഉദ്ദേശ്യവും)(مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ)നിരന്തരമായി വന്നുമറയുന്ന ദുർ ബോധകന്റെ ഉപദ്രവത്തിൽ നിന്നു.🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
29.സൂറ അന്നാസ് - ആയത്ത് 4
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #29Ayath 4:(مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ)നിരന്തരമായി വന്നുമറയുന്ന ദുർ ബോധകന്റെ ഉപദ്രവത്തിൽ നിന്നു.🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
28.സൂറ അന്നാസ് - ആയത്ത് 2 & 3
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #28Ayath 2&3:(مَلِكِ النَّاسِ * إِلَٰهِ النَّاسِ)ജനങ്ങളുടെ രാജാവിനോട്.ജനങ്ങളുടെ ഇലാഹിനോട്.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
27.സൂറ അന്നാസ് - ആയത്ത് 1
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #27Ayath 1:(ِقُلْ أَعُوذُ بِرَبِّ النَّاسِ)നീ പറയുക, ജനങ്ങളുടെ നാഥനോട് ഞാൻ രക്ഷ തേടുന്നു.🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
26.സൂറ അന്നാസ് & സൂറ ഫലഖ് - പ്രാധാന്യം
Velicham Qur'an Dars seriesQur'an class #26💠Surah An-Naas and Al Falaq💠Importance (പ്രാധാന്യം)🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
25.സൂറ അന്നാസ് & സൂറ ഫലഖ് - ആമുഖം
Velicham Qur'an Dars seriesQur'an class #25💠Surah An-Naas and Al Falaq💠Introduction (ആമുഖം)🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
24.സൂറ അന്നാസ് - പാരായണം
Velicham Qur'an Dars seriesQur'an class #24💠Surah An-Naas💠Tajweed (പാരായണം)🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
70. സൂറ കാഫിറൂൻ - ആയത്ത് 5
Velicham Qur'an Dars seriesQur'an class #70💠Surah Al-Kafiroon💠ആയത്ത് - 5وَلَآ أَنتُمْ عَٰبِدُونَ مَآ أَعْبُدُ ഞാന്‍ ഇബാദത്ത് ചെയ്യുന്നതിനു നിങ്ങള്‍ ഇബാദത്ത് ചെയ്യുന്നവരല്ല.🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
88.സൂറ മാഊൻ - ആയത്ത് 6
Velicham Qur'an Dars seriesQur'an class #88💠Surah Al-Maoon💠ആയത്ത്-6ٱلَّذِينَ هُمْ يُرَآءُونَ അവര്‍ മറ്റുള്ളവരെ കാണിക്കുവാനായി ചെയ്യുന്നവരാകുന്നു.🔸Admin Team Velicham Onlive🔸
1970-01-01
04 min
Velicham Qur'an Dars Series
87.സൂറ മാഊൻ - ആയത്ത് 5 വിശദീകരണം 2
Velicham Qur'an Dars seriesQur'an class #87💠Surah Al-Maoon💠ആയത്ത്-5വിശദീകരണം -3ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ അതായത്, തങ്ങളുടെ നമസ്‌കാരത്തെ കുറിച്ച് അശ്രദ്ധരായവരാണവർ🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
86.സൂറ മാഊൻ - ആയത്ത് 5 വിശദീകരണം
Velicham Qur'an Dars seriesQur'an class #86💠Surah Al-Maoon💠ആയത്ത്-5വിശദീകരണം -1ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ അതായത്, തങ്ങളുടെ നമസ്‌കാരത്തെ കുറിച്ച് അശ്രദ്ധരായവരാണവർ🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
85.സൂറ മാഊൻ - ആയത്ത് 5
Velicham Qur'an Dars seriesQur'an class #85💠Surah Al-Maoon💠ആയത്ത്-5വിശദീകരണം -1ٱلَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ അതായത്, തങ്ങളുടെ നമസ്‌കാരത്തെ കുറിച്ച് അശ്രദ്ധരായവരാണവർ🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
84. സൂറ മാഊൻ - ആയത്ത് 4
Velicham Qur'an Dars seriesQur'an class #84💠Surah Al-Maoon💠ആയത്ത്-4فَوَيْلٌ لِلْمُصَلِّينَഅതിനാല്‍ നമസ്കാരക്കാര്‍ക്ക് നാശം!🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
83.സൂറ മാഊൻ - ആയത്ത് 3 വിശദീകരണം
Velicham Qur'an Dars seriesQur'an class #83💠Surah Al-Maoon💠ആയത്ത്-3വിശദീകരണം(وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ)അഗതിയുടെ അന്നം കൊടുക്കാന്‍ അവൻ പ്രേരിപ്പിക്കുന്നുമില്ല.🔸Admin Team Velicham Onlive🔸
1970-01-01
12 min
Velicham Qur'an Dars Series
82. സൂറ മാഊൻ - ആയത്ത് 3
Velicham Qur'an Dars seriesQur'an class #82💠Surah Al-Maoon💠ആയത്ത്-3(وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ)അഗതിയുടെ അന്നം കൊടുക്കാന്‍ അവൻ പ്രേരിപ്പിക്കുന്നുമില്ല.🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
81. സൂറ മാഊൻ - ആയത്ത് 2
Velicham Qur'an Dars seriesQur'an class #81💠Surah Al-Maoon💠ആയത്ത്-2വിശദീകരണംفَذَٰلِكَ الَّذِي يَدُعُّ الْيَتِيمَഅനാഥയെ തള്ളിയകറ്റുന്നവനാണവൻ (ആട്ടിയകറ്റുന്നവനാണവൻ).🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
80. സൂറ മാഊൻ - ആയത്ത് 2
Velicham Qur'an Dars seriesQur'an class #80💠Surah Al-Maoon💠ആയത്ത്-2فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَഅനാഥയെ തള്ളിയകറ്റുന്നവനാണവൻ (ആട്ടിയകറ്റുന്നവനാണവൻ).🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
79.സൂറ മാഊൻ - ആയത്ത് 1
Velicham Qur'an Dars seriesQur'an class #79💠Surah Al-Maoon💠ആയത്ത്-1أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِദീനിനെ കളവാക്കുന്നവനെ നീ കണ്ടുവോ?🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
78. സൂറ മാഊൻ -പാരായണം
Velicham Qur'an Dars seriesQur'an class #78💠Surah Al-Maoon💠പാരായണംبِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ﴾أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ ﴿١﴾ فَذَٰلِكَ الَّذِي يَدُعُّ الْيَتِيمَ ﴿٢﴾ وَلَا يَحُضُّ عَلَىٰ طَعَامِ الْمِسْكِينِ ﴿٣﴾ فَوَيْلٌ لِّلْمُصَلِّينَ ﴿٤﴾ الَّذِينَ هُمْ عَن صَلَاتِهِمْ سَاهُونَ ﴿٥﴾ الَّذِينَ هُمْ يُرَاءُونَ ﴿٦﴾ وَيَمْنَعُونَ الْمَاعُونَ ﴿٧🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
71. സൂറ കാഫിറൂൻ - ആയത്ത് 6
Velicham Qur'an Dars seriesQur'an class #71💠Surah Al-Kafiroon💠ആയത്ത് - 6(لَكُمْ دِينُكُمْ وَلِيَ دِينِ)നിങ്ങള്‍ക്ക് നിങ്ങളുടെ ദീൻ. എനിക്ക് എന്റെ ദീൻ.🔸Admin Team Velicham Onlive🔸
1970-01-01
13 min
Velicham Qur'an Dars Series
23. സൂറ അൽ ഫാതിഹ - ആയത്ത് 7
Velicham Qur'an Dars seriesQur'an class #23💠Surah Al Fathiha💠Ayah 7: صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ നീ അനുഗ്രഹിച്ചവരുടെ വഴിയിൽ. കോപത്തിനു ഇരയായവരുടേതല്ലാത്ത,വഴിപിഴച്ചവരുടേതുമല്ലാത്ത.🔸Admin Team Velicham Onlive🔸
1970-01-01
13 min
Velicham Qur'an Dars Series
77.സൂറ കൌസർ - ആയത്ത് 3
Velicham Qur'an Dars seriesQur'an class #77 ആയത്ത്-3إِنَّ شَانِئَكَ هُوَ ٱلْأَبْتَرُ നിശ്ചയം താങ്കളോട് വിരോധം വെച്ച്‌പുലര്‍ത്തുന്നവന്‍ തന്നെയാണ് കുറ്റിയറ്റവന്‍.🔸Admin Team Velicham Onlive🔸
1970-01-01
12 min
Velicham Qur'an Dars Series
76.സൂറ കൌസർ - ആയത്ത് 2
Velicham Qur'an Dars seriesQur'an class #76ആയത്ത്-2فَصَلِّ لِرَبِّكَ وَٱنْحَرْ അതിനാല്‍ നീ നിന്റെ നാഥന്ന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.🔸Admin Team Velicham Onlive🔸
1970-01-01
14 min
Velicham Qur'an Dars Series
75.സൂറ കൌസർ - ആയത്ത് 1 വിശദീകരണം
Velicham Qur'an Dars seriesQur'an class #75ആയത്ത്-1വിശദീകരണം(إِنَّا أَعْطَيْنَاكَ الْكَوْثَرَ)നിശ്ചയം നാം താങ്കൾക്കു 'കൗസർ' നല്‍കിയിരിക്കുന്നു.🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
74.സൂറ കൌസർ - ആയത്ത് 1
Velicham Qur'an Dars seriesQur'an class #74ആയത്ത്-1(إِنَّا أَعْطَيْنَاكَ الْكَوْثَرَ)നിശ്ചയം നാം താങ്കൾക്കു 'കൗസർ' നല്‍കിയിരിക്കുന്നു.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
73.സൂറ കൌസർ - അവതരണ പശ്ചാത്തലം
Velicham Qur'an Dars seriesQur'an class #73💠Surah Al-Kauther💠അവതരണ പശ്ചാത്തലം🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
72.സൂറ കൌസർ - പാരായണം
Velicham Qur'an Dars seriesQur'an class #72💠Surah Al-Kauther💠പാരായണംبِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ﴾إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
63.സൂറ നസ്ർ - ആയത്ത് 3 വിശദീകരണം 2
Velicham Qur'an Dars seriesQur'an class #63💠Surah An-Nasr 💠ആയത്ത് - 3വിശദീകരണം - 3فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا അപ്പോൾ നീ നിന്റെ രക്ഷിതാവിനെസ്തുതിച്ച് കൊണ്ട് വാഴ്ത്തുക. അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
62.സൂറ നസ്ർ - ആയത്ത് 3 വിശദീകരണം
Velicham Qur'an Dars seriesQur'an class #62💠Surah An-Nasr 💠ആയത്ത് - 3വിശദീകരണം - 2فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا അപ്പോൾ നീ നിന്റെ രക്ഷിതാവിനെസ്തുതിച്ച് കൊണ്ട് വാഴ്ത്തുക. അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.🔸Admin Team Velicham Onlive🔸
1970-01-01
12 min
Velicham Qur'an Dars Series
61.സൂറ നസ്ർ - ആയത്ത് 3
Velicham Qur'an Dars seriesQur'an class #61💠Surah An-Nasr 💠ആയത്ത് - 3فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا അപ്പോൾ നീ നിന്റെ രക്ഷിതാവിനെസ്തുതിച്ച് കൊണ്ട് വാഴ്ത്തുക. അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.🔸Admin Team Velicham Onlive🔸
1970-01-01
00 min
Velicham Qur'an Dars Series
61.സൂറ നസ്ർ - ആയത്ത് 3 A
Velicham Qur'an Dars seriesQur'an class #61💠Surah An-Nasr 💠ആയത്ത് - 3فَسَبِّحْ بِحَمْدِ رَبِّكَ وَٱسْتَغْفِرْهُ ۚ إِنَّهُۥ كَانَ تَوَّابًۢا അപ്പോൾ നീ നിന്റെ രക്ഷിതാവിനെസ്തുതിച്ച് കൊണ്ട് വാഴ്ത്തുക. അവനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു.🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
60.സൂറ നസ്ർ - ആയത്ത് 2 വിശദീകരണം
Velicham Qur'an Dars seriesQur'an class #60💠Surah An-Nasr 💠ആയത്ത് - 2വിശദീകരണംوَرَأَيْتَ ٱلنَّاسَ يَدْخُلُونَ فِى دِينِ ٱللَّهِ أَفْوَاجًۭا ജനങ്ങൾ അല്ലാഹുവിന്റെ ദീനിൽ സംഘംസംഘമായി പ്രവേശിക്കുന്നതായി നീ കാണുകയും ചെയ്താല്‍;🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
ഹുറൂഫുശ്ശംസിയ്യ
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #13💠ഹുറൂഫുശ്ശംസിയ്യ (الحروف الشمسية)അൽ (ال) നു ശേഷം, ش ط ث ص ر ت ظ ذ ن د س ض ز ل എന്നീ 14 അക്ഷരങ്ങളിൽ തുടങ്ങുന്ന നാമം (اسم) വന്നാൽ, ലാമിനെ (ل) അടുത്ത അക്ഷരത്തോട് ചേർത്ത് ഇരട്ടിപ്പിച്ചു ഓതുക.🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
മദ്ദു സില
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #25💠മദ്ദ് (مد)മദ്ദു സില: (مدُّ الصلة)ഹാവു ളമീറു (ه) മായി ബന്ധപ്പെട്ടുള്ള നീട്ടം. ഹറക്കത്തുള്ള രണ്ട് അക്ഷരങ്ങൾക്കിടയിൽ ഹാവു ളമീർ (ه) ളമ്മിലോ കസറിലോ വരിക.1. മദ്ദു സിലത്തു സുഗറാ ( مدُّ الصلة الصغرى)ഹാവു ളമീറിന് ശേഷം ഹംസഃ വരാതിരിക്കുക. അപ്പോൾ സാധാരണ നീട്ടം.🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
മദ്ദുൽ ലീൻ
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #24💠മദ്ദ് (مد)മദ്ദുൽ ലീൻ (مد اللين)ഫത്തഹിന് ശേഷം സുക്കൂനുള്ള "വ" അല്ലെങ്കിൽ സുക്കൂനുള്ള "യ" വരുകയും, അടുത്ത അക്ഷരം സുക്കൂനിൽ "വക്കഫ്" വരുകയും ചെയ്താൽ, 2 മുതൽ 6 അക്ഷരം വരെ പറയാനുള്ള അളവിൽ ദീർഘിപ്പിക്കാം.🔸Admin Team Velicham Onlive🔸
1970-01-01
04 min
Velicham Qur'an Dars Series
അക്ഷരങ്ങളിൽ വരുന്ന മദ്ദ്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #23💠മദ്ദ് (مد)അക്ഷരങ്ങളിൽ വരുന്ന മദ്ദ്. (ചില സൂറകളുടെ തുടക്കത്തിൽ വരുന്ന അക്ഷരങ്ങൾ)മൊത്തം 14 അക്ഷരങ്ങൾ▪8 അക്ഷരങ്ങൾക്ക് ( س ن ق ص ع ل م ك) മദ്ദുൽ ലാസിം (6 അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പിക്കുക) ▪അലിഫിന് മദ്ദ് ഇല്ല▪ 5 അക്ഷരങ്ങൾക്ക് ( ح ي ط ه ر) മദ്ദുൽ അസ്വ് ലി (2 അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പിക്കുക)🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
മദ്ദുൽ ഫറഇ Part 4
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #22💠മദ്ദ് (مد)മദ്ദുൽ ഫറഇ (مد الفرعي) (അസാധാരണ നീട്ടം)2 കാരണങ്ങൾ A - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക. (مدالمتصل )& (مدالمنفصل ) B- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം സുക്കുനുള്ള അക്ഷരം വരികB.1 - മദ്ദുൽ ആരിള്.B.2 - മദ്ദുൽ ലാസിം - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം അതേ പദത്തിൽ സുക്കൂൻ നിർബന്ധമായി വന്നാൽ. 6 അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പിക്കണം.🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
മദ്ദുൽ ഫറഇ Part 3
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #21💠മദ്ദ് (مد)മദ്ദുൽ ഫറഇ ( അസാധാരണ നീട്ടം)2 കാരണങ്ങൾ A - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക. (مدالمتصل )& (مدالمنفصل ) B- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം സുക്കുനുള്ള അക്ഷരം വരികB.1 - മദ്ദുൽ ആരിള്. മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം പുതുതായി വരുന്ന സുക്കൂൻ നിമിത്തമുള്ള നീട്ടം. 2 മുതൽ 6 വരെ അക്ഷരം പറയാനുള്ള അളവിൽ ദീർഘിപ്പികാം.🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
മദ്ദുൽ ഫറഇ Part 2
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #20💠മദ്ദ് (مد)മദ്ദുൽ ഫറഇ ( അസാധാരണ നീട്ടം)A - മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക1- മദ്ദുൽ മുത്തസിൽ (مدالمتصل )2 - മദ്ദുൽ മുൻഫസിൽ (مدالمنفصل ) ഒരു പദത്തിന്റെ അവസാനം മദ്ദിന്റെ അക്ഷരങ്ങൾ വരിക, അടുത്ത കലിമത്തിന്റെ ആദ്യം 'ഹംസഃ' വരിക. ഇവിടെ സാധാരണ നീട്ടവും (2 അക്ഷരം) അസാധാരണ നീട്ടവും (4 മുതൽ 5 അക്ഷരം) അനുവദനീയമാണ്.🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
മദ്ദുൽ ഫറഇ Part 1
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #19💠മദ്ദ് (مد)മദ്ദുൽ ഫറഇ ( അസാധാരണ നീട്ടം)2 കാരണങ്ങൾ 1- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' (ء) വരിക 2- മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം സുക്കുനുള്ള അക്ഷരം വരികഒന്നാമത്തെ കാരണത്താൽ 2 വിധം 1- മദ്ദുൽ മുത്തസിൽ (مدالمتصل ) മദ്ദിന്റെ അക്ഷരങ്ങൾക്ക് ശേഷം 'ഹംസഃ' അതേ പദത്തിൽ തന്നെ വരിക. 4 മുതൽ 5 അക്ഷരം പറയാനുള്ള അളവിൽ ദീർക്കിപ്പിക്കുക. 2 - മദ്ദുൽ മുൻഫസിൽ🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
മദ്ദ്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)Tajweed Class #18മദ്ദ് (ّمد)ഫതഹിന് ശേഷം സുകൂനുള്ള "അ", ളമ്മിനു ശേഷം സുകൂനുള്ള "വ", കസറിന് ശേഷം സുകൂനുള്ള "യ" - വന്നാൽ ആ ഹർകത്തുകളുടെ ശബ്ദത്തെ നീട്ടുന്നതിനെ മദ്ദ് എന്നു പറയുന്നു.1. മദ്ദുൽ അസ് ലീ ( സാധാരണ നീട്ടം) - രണ്ട് അക്ഷരങ്ങളുടെ അളവിൽ നീട്ടം.2. മദ്ദുൽ ഫറഈ' ( അസാധാരണ നീട്ടം)🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
തർഖീക്കുറാഅ്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #17💠തർഖീക്കുറാഅ് (ترقيق الراء)റാ (ر) ഇനെ ഘനം കുറച്ചു ഉച്ഛരിക്കൽ1. റാഇന് കസർ വരിക 2. സ്ഥിരമായ ഒരു കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക ശേഷം അതെ പദത്തിൽ തന്നെ ഇസ്തിആലിന്റെ അക്ഷരം വരാതിരിക്കുക. 3. സുക്കൂനുള്ള "യ"ഇന് ശേഷം റ വക്ക്ഫിൽ സുക്കൂൻ വരിക.4. സ്ഥിരമായ ഒരു കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക ശേഷം മറ്റൊരു പദത്തിൽ ഇസ്തിആലിന്റെ അക്ഷരം വരിക. 5. സൂറത്തു ഹൂദിലെ 41-മത്തെ ആയത്ത്.🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
തഫ്ഹീമുറാഅ്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #16💠തഫ്ഹീമുറാഅ് (تفخيم الراء)റാ (ر) ഇനെ ഘനപ്പിച്ചു ഉച്ഛരിക്കൽ 1- റാഇന് ഫത്തഹ് വരിക 2- ഫത്തഹിന് ശേഷം റാഇന് സുക്കൂൻ ആയി വരിക 3- ഫത്തഹായ അക്ഷരത്തിന് ശേഷം സുക്കൂനായ അക്ഷരത്തിന് ('യ' അല്ലാത്ത) ശേഷം റ വക്ക്ഫിൽ സുക്കൂൻ വരിക.4- റാഇന് ളമ്മ് വരിക 5- ളമുള്ള അക്ഷരത്തിന് ശേഷം റാഇന് സുക്കൂൻ ആയി വരിക 6- ളമ്മായ അക്ഷരത്തിന് ശേഷം സുക്കൂനായ അക്ഷരത്തിന് ('യ' അല്ലാത്ത) ശേഷം റ വക്ക്ഫിൽ സുക്കൂൻ വരിക.7- സ്ഥിരമായ ഒരു കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക . ശേഷം അതെ പദത്തിൽ ഇസ്തിആലിന്റെ അക്ഷരം വരിക .8- പുതുതായി ഉണ്ടാകുന്ന കസറിന് ശേഷം റാഇന് സുക്കൂൻ ആയി വരിക.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
തഫ്ഹീമ്, തർക്കീക്ക്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #15💠തഫ്ഹീമ് , തർക്കീക്ക് (تفخيم وترقيق)തഫ്ഹീമ് - ഘനത്തിൽ (വായ നിറച്ച്) ഉച്ചരിക്കുക. خ ص ض غ ط ق ظ എന്നീ 7 അക്ഷരങ്ങൾ (حروف الاستعلاء) ഏത് അവസ്ഥയിലും, ا ل ر എന്നീ അക്ഷരങ്ങൾ പ്രത്യേക സാഹചര്യത്തിലുംതർക്കീക്ക് - മൃദുവായി ഉച്ചരിക്കുക. (حروف الاستفال) ന്റെ അക്ഷരങ്ങളും, ا ل ر എന്നീ അക്ഷരങ്ങൾ മറ്റ് പ്രത്യേക സാഹചര്യത്തിലും🔸Admin Team Velicham Onlive🔸
1970-01-01
12 min
Velicham Qur'an Dars Series
ഹുറൂഫുൽ ഖമരിയ്യ
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #14💠ഹുറൂഫുൽ ഖമരിയ്യ (الحروف القمرية)അൽ (ال) നു ശേഷം, ا ب غ ح ج ك و خ ف ع ق ي م ه എന്നീ 14 അക്ഷരങ്ങളിൽ തുടങ്ങുന്ന നാമം (اسم) വന്നാൽ, ലാമിനെ (ل) വെളിവാക്കി ഓതുക.🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
മദ്ദു സിലത്തു കുബ്‌റാ
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #26💠മദ്ദ് (مد)മദ്ദു സില: (مدُّ الصلة)2. മദ്ദു സിലത്തു കുബ്‌റാ ( مدُّ الصلة الكبرى)ഹാവു ളമീറിന് (ه) ശേഷം ഹംസഃ വരിക. അപ്പോൾ സാധാരണ നീട്ടമോ അസാധാരണ നീട്ടമോ ആകാം.🔸Admin Team Velicham Onlive🔸
1970-01-01
05 min
Velicham Qur'an Dars Series
ഇദ്ആം Part 3
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #12💠ഇദ്ആം (ادغام) Part 3ഇദ്ഗാമുൽ മുത്തഖാരിബൈനി (ادغام المتقاربين)മഖ്‌റജിലും (مخرج) വിശേഷണങ്ങളിലും പരസ്പരം അടുത്തടുത്തു നിൽക്കുന്ന 2 അക്ഷരങ്ങൾ, ഒന്നാമത്തേതിന് സുക്കൂനും രണ്ടാമത്തേതിന് ഹർക്കത്തും ആയ അവസ്ഥയിൽ അടുത്തടുത്തു വന്നാൽ - - രണ്ടാമത്തെ അക്ഷരത്തോടു ചേർത്ത്, ഒരൊറ്റക്ഷരമാക്കി മാറ്റി ഇരട്ടിച്ചു ഉച്ചരിക്കുക🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
ഇദ്ആം Part 2
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweee Class #11💠ഇദ്ആം (ادغام) Part 22- ഇദ്ഗാമുൽ മുത്വജാനിസയ്‌നി (ادغام متجانسین) ഒരേ മഖ്‌റജിൽ (مخرج) നിന്ന് പുറപ്പെടുന്ന, വ്യത്യസ്ത വിശേഷണങ്ങളുള്ള 2 അക്ഷരങ്ങൾ; ഒന്നാമത്തേതിന് സുക്കൂനും രണ്ടാമത്തേതിന് ഹർക്കത്തും ആയ അവസ്ഥയിൽ അടുത്തടുത്തു വന്നാൽ - - രണ്ടാമത്തെ അക്ഷരത്തോടു ചേർത്ത് ഒരൊറ്റക്ഷരമാക്കി മാറ്റി, ഇരട്ടിച്ചു ഉച്ചരിക്കുക🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
ഇദ്ആം Part 1
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #10💠ഇദ്ഗാം ( ادغام ) എന്നാൽ എന്ത്?സുക്കുനുള്ള ഒരക്ഷരത്തെ, ശേഷം വരുന്ന ഹർക്കത്തുള്ള ഒരക്ഷരത്തോടു ചേർത്ത് ഒരറ്റക്ഷരമാക്കി മാറ്റി ഇരട്ടിച്ചു ഉച്ചരിക്കുക🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
ശദ്ദുള്ള മീമിന്റെയും നൂനിന്റെയും നിയമങ്ങൾ
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #09💠ശദ്ദുള്ള മീമിന്റെയും നൂനിന്റെയും നിയമങ്ങൾരാഗത്തോടെ (غنًة) കൂടി പാരായണം ചെയ്യുക.🔸Admin Team Velicham Onlive🔸
1970-01-01
03 min
Velicham Qur'an Dars Series
സുക്കുനുള്ള മീമിന്റെ നിയമങ്ങൾ
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #08💠സുക്കുനുള്ള മീമിന്റെ നിയമങ്ങൾ1. ഇഖ്‌ഫാഹ് (മണിച്ചു അവ്യക്തമായി ഓതുക ) ب ശേഷം വന്നാൽ2. ഇദ് ആം ( ചേർത്തോതുക) م ന് ശേഷം م വന്നാൽ3. ഇള്ഹാർ (വെളിവാക്കി പാരായണം) ب م അല്ലാത്ത അക്ഷരങ്ങൾ ശേഷം വന്നാൽ.🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ-3
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #07💠സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ4- ഇദ്ആം ബി ഗുന്ന (മണിക്കലോട്കൂടി ലയിപ്പിക്കുക) و ي م ن എന്നീ അക്ഷങ്ങൾ ശേഷം വരിക.5-ഇദ്ആം ബിലാ ഗുന്ന (മണിക്കലില്ലാതെ ലയിപ്പിക്കുക) ل ر എന്നീ അക്ഷങ്ങൾ ശേഷം വരിക🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ-2
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #06💠സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ2- ഇഹ്‌ഫാഹ് ( മണിച്ചു (ഗുന്നത്) അവ്യക്തമായി ഓതുക) ت ث ج د ذ ز س ش ط ظ ص ض ف ق ك എന്നീ 15 അക്ഷരങ്ങൾ ശേഷം വന്നാൽ.3-ഇഖ്‌ലാബ് (മാറ്റി മറിച്ചു മണിച്ചു (ഗുന്നത്) ഓതുക) ب വന്നാൽ م ആയി ഉച്ചരിക്കുക🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ-1
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweee Class #05💠സുക്കുനുള്ള നൂനിന്റേയും തൻവീനിന്റേയും നിയമങ്ങൾ1-ഇള്ഹാർ (വെളിവാക്കി ഉച്ചരിക്കൽ)ഹൽഖിന്റെ അക്ഷരങ്ങൾക്ക് ( ء ه ح ع غ خ) ശേഷം വന്നാൽ.🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ-3
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweee Class #04💠അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ - 1- നാവും അനുബന്ധ ഭാഗങ്ങളും ( 6/18)ر ز ص س ض ل2- ചുണ്ട് ഉപയോഗിച്ചുള്ളവ ( 4 അക്ഷരം )ب م و ف🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ-2
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweee Class #03💠അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ - നാവും അനുബന്ധ ഭാഗങ്ങളുംق ك ش ج ي ت ط د ث ظ ذ ن🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
അക്ഷരങ്ങളുടെ ഉത്ഭവസ്ഥാനങ്ങൾ-1
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #02💠അക്ഷരങ്ങളുടെ ഉത്ഭവ സ്ഥാനങ്ങൾ🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
10. സൂറ അൽ ഫാതിഹ - ഇസ്തിആദത്ത് (രക്ഷ തേടൽ)
Velicham Qur'an Dars seriesQur'an class #11💠Surah Al Fathiha💠"Isthiadath (Raksha Thedal)". ഇസ്തിആദത്ത് (രക്ഷ തേടൽ)🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
22. സൂറ അൽ ഫാതിഹ - ആയത്ത് 6
Velicham Qur'an Dars seriesQur'an class #22💠Surah Al Fathiha💠Ayah 6: اهْدِنَا الصِّرَاطَ الْمُسْتَقِيمَനീ ഞങ്ങളെ നേരായ മാർഗ്ഗത്തിൽ നയിക്കേണമേ!🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
21. സൂറ അൽ ഫാതിഹ - ആയത്ത് 5 - വ ഇയ്യാക നസ്ഥഈൻ
Velicham Qur'an Dars seriesQur'an class #21💠Surah Al Fathiha💠Ayah 5: وَإِيَّاكَ نَسْتَعِينُ ..........നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.🔸Admin Team Velicham Onlive🔸
1970-01-01
13 min
Velicham Qur'an Dars Series
20. സൂറ അൽ ഫാതിഹ - ആയത്ത് 5 - ഇയ്യാക നഅ'ബുദു
Velicham Qur'an Dars seriesQur'an class #20💠Surah Al Fathiha💠Ayah 5: .... إِيَّاكَ نَعبُدُ നിനക്ക് മാത്രം ഞങ്ങൾ ഇബാദത്ത് ചെയ്യുന്നു..... 🔸Admin Team Velicham Onlive🔸
1970-01-01
13 min
Velicham Qur'an Dars Series
19. സൂറ അൽ ഫാതിഹ - ആയത്ത് 4
Velicham Qur'an Dars seriesQur'an class #19💠Surah Al Fathiha💠Ayah 4: (مَالِكِ يَوْمِ الدِّين )🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
18. സൂറ അൽ ഫാതിഹ - ആയത്ത് 3
Velicham Qur'an Dars seriesQur'an class #18💠Surah Al Fathiha💠Ayah 3: الرَّحْمَٰنِ الرَّحِيمِ🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
17. സൂറ അൽ ഫാതിഹ - ആയത്ത് 2 റബ്ബിൽ ആലമീൻ
Velicham Qur'an Dars seriesQur'an class #17💠Surah Al Fathiha💠Ayah 2: .... ربّ العالمين (റബ്ബിൽ ആലമീൻ)🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
16. സൂറ അൽ ഫാതിഹ - ആയത്ത് 2 ആൽഹംദുലില്ലാഹ്
Velicham Qur'an Dars seriesQur'an class #16💠Surah Al Fathiha💠Ayah 2: .... الحمد لله (അൽഹംദുലില്ലാഹ്)🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
15. ഫാതിഹയുടെ പാരായണം
Velicham Qur'an Dars seriesQur'an class #15💠Surah Al Fathiha💠"Fatihayude Parayanam"(ഫാതിഹയുടെ പാരായണം)🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
14. ഫാതിഹയുടെ നാമകരണം (നാമങ്ങൾ)
Velicham Qur'an Dars seriesQur'an class #14💠Surah Al Fathiha💠"Fatihayude naamakaram"(ഫാതിഹയുടെ നാമകരണം (നാമങ്ങൾ))🔸Admin Team Velicham Onlive🔸
1970-01-01
09 min
Velicham Qur'an Dars Series
13. ബിസ്മിയുടെ പാരായണം
Velicham Qur'an Dars seriesQur'an class #13💠Surah Al Fathiha💠"Bismiyude Parayanam"(ബിസ്മിയുടെ പാരായണം)🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
12. സൂറ അൽ ഫാതിഹ - ബസ്മല (ബിസ്മി)
Velicham Qur'an Dars seriesQur'an class #12💠Surah Al Fathiha💠"Basmala"( ബസ്മല (ബിസ്മി) )🔸Admin Team Velicham Onlive🔸
1970-01-01
11 min
Velicham Qur'an Dars Series
11. സൂറ അൽ ഫാതിഹ - 'അഊദു..' പാരായണ രീതി, നിയമങ്ങൾ
Velicham Qur'an Dars seriesQur'an class #11💠Surah Al Fathiha💠"A'odhu - Parayanam". ('അഊദു..' പാരായണ രീതി, നിയമങ്ങൾ)🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
ആമുഖം
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #01💠ആമുഖം🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
9.തജ് വീദ് (ഖുർആൻ പാരായണ നിയമങ്ങൾ)
Velicham Qur'an Dars seriesQur'an class #9" Tajweed ". ( തജ് വീദ് : ഖുർആൻ പാരായണ നിയമങ്ങൾ )🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
8.അറബി അക്ഷരങ്ങൾ
Velicham Qur'an Dars seriesQur'an class #8" Arabi Aksharangal ". ( അറബി അക്ഷരങ്ങൾ )🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
7.ഖുർആനെ സമീപിക്കുമ്പോൾ
Velicham Qur'an Dars seriesQur'an class #7" Qur'ane sameepikkumbol ". ( ഖുർആനെ സമീപിക്കുമ്പോൾ )🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
6.സൂറകളുടെ നാമകരണം
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #6സൂറകളുടെ നാമകരണം ( Surah naming)🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
5.സൂറത്ത് എന്ത്
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #5എന്താണ് സൂറത്ത് (What is Surah)?🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
4.ആയത്ത് എന്ത്
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #4എന്താണ് ആയത്ത് (What is Ayat)🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
3.ഖുർആൻ ഗ്രന്ഥാവിഷ്കാരം
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #3ഖുർആൻ ഗ്രന്ഥാവിഷ്കരണം (Qur'an to Mushaf)🔸Admin Team Velicham Onlive🔸
1970-01-01
08 min
Velicham Qur'an Dars Series
2.ഖുർആൻ ക്രോഡീകരണം
Velicham Qur'an Dars seriesഖുർആൻ ക്ലാസ് #2ഖുർആൻ ക്രോഡീകരണം (Compilation of Qur'an)🔸Admin Team Velicham Onlive🔸
1970-01-01
06 min
Velicham Qur'an Dars Series
1.ഖുർആൻ പഠനത്തിനു ഒരു ആമുഖം
Velicham Qur'an Dars seriesഖുർആനുമായി ബന്ധപ്പെട്ട അടിസ്ഥാന വിശയങ്ങളാണ് ആമുഖമായി ഒരുക്കിയിരിക്കുന്ന ആദ്യ ക്ലാസുകൾ. ശ്രദ്ധയോടെ കേൾക്കുമല്ലോ.ഖുർആൻ ക്ലാസ് #1ഖുർആൻ പഠനത്തിന് ഒരാമുഖം (introduction to Qur'an study)🔸Admin Team Velicham Onlive🔸
1970-01-01
10 min
Velicham Qur'an Dars Series
മദ്ദു ഇവള് & ബദല്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #28💠മദ്ദു ഇവള് (مد العوض)മന്സൂബായ തൻവീനിനെ വഖ്ഫ് ചെയ്യുമ്പോൾ ഉണ്ടാകുന്ന നീട്ടം. എന്നാൽ, ത (ة) എന്ന അക്ഷരത്തിന് ഇത് ബാധകമല്ല.മദ്ദു ബദല് (مد البدل)ഹംസഃ ക്ക് പകരം അലിഫ് / യ / വ എന്ന മദ്ദക്ഷരങ്ങൾ വരിക.🔸Admin Team Velicham Onlive🔸
1970-01-01
07 min
Velicham Qur'an Dars Series
പദങ്ങളുമായി ബദ്ധപ്പെട്ട അലിഫ്
Velicham Qur'an Dars series:ഖുർആൻ പാരായണ നിയമങ്ങൾ (തജ്‌വീദ്)💠Tajweed Class #27💠പദങ്ങളുമായി ബദ്ധപ്പെട്ട അലിഫ്മറ്റൊരു പദത്തോടു ചേർത്ത് (വസ്വ്ല്) ഓതുമ്പോൾ ആ അലിഫ് ഉച്ചരിക്കപ്പെടുകയില്ല. എന്നാൽ വഖ്ഫ് ചെയ്യുമ്പോൾ വ്യക്തമായി ഉച്ചരിക്കുക.7 സ്ഥലങ്ങളിൽ (പദങ്ങൾ). 1. أَنَا 2. لَّٰكِنَّا ( Al- Khahaf 38)3. الظُّنُونَا ( Al-Ahsab 10) 4. الرَّسُولَا ( Al Ahsab 66)5. السَّبِيلَا ( Al Ahsab 67)6. سَلَٰسِلَا۟ ( Al-Insan 4)7. قَوَارِيرَا۠ (Al-Insan 15)🔸Admin Team Velicham Onlive🔸
1970-01-01
10 min